Health & Wellness
കാലുകളിലും തുടകളിലുമായി പുറത്തേക്കായി ഞരമ്പുകള്‍ കെട്ടുപിണഞ്ഞ് കിടക്കുന്നതിന്റെ കാരണം?
നമുക്കുള്ള പല അസുഖങ്ങളുടേയും ലക്ഷണം ശരീരം തന്നെ പലപ്പോഴും നമ്മെ കാണിച്ചു തരും. എന്നാല്‍ പലപ്പോഴും നാം ഇത്തരം ലക്ഷണങ്ങള്‍ അവഗണിയ്ക്കും. അല്ലെങ്കില്‍ ചിലപ്പോള്‍ തിരിച്ചറിയാറുമില്ല. ചിലരുടെ കാലുകളിലും തുടകളിലുമായി ചര്‍മ്മത്തിന് പുറത്തേക്കായി ഞരമ്പുകള്‍...
മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തൊക്കെ?
ആർത്തവ ദിനങ്ങളിൽ സ്ത്രീകൾ പൊതുവെ ആശ്രയിക്കാറുള്ളത് സാനിറ്ററി പാഡുകളാണ്. എന്നാൽ സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നവരുടെ പ്രധാന പ്രശ്നം അത് ഉപയോഗിക്കുന്നതിലല്ല, മറിച്ച് അത് എങ്ങനെ നശിപ്പിക്കണം എന്നത് ഓർത്താണ്. ഇവിടെയാണ് മെൻസ്ട്രൽ കപ്പിന്റെ പ്രസക്തി....
ക്യാരറ്റിന്റെ ആരോഗ്യ ഗുണങ്ങള്‍? Health benefits of carrot
ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണ വസ്തുക്കള്‍ പലതാണ്. ചെറിയ ചില വസ്തുക്കള്‍ പോലും ആരോഗ്യത്തിന് നാം പോലും പ്രതീക്ഷിക്കാത്ത ഗുണങ്ങള്‍ നല്‍കും. ഇത്തരത്തില്‍ പല ഗുണങ്ങളും നല്‍കുന്നതാണ് പച്ചക്കറികള്‍. പല പോഷകങ്ങളും അടങ്ങിയ ഇവ നാരുകളാല്‍...
രാവിലെ ഉണര്‍ന്നാല്‍ തല കറക്കം വരാറുണ്ടോ? Do you wake up with a headache in the morning?
രാവിലെ എഴുന്നേറ്റാല്‍ തല കറക്കമെന്നത് പലരും പരാതി പറയുന്നത് കേള്‍ക്കാം. എന്നാല്‍ പലര്‍ക്കും ഇതിന്റെ കാരണവും അറിയില്ല. ചിലര്‍ക്ക് ഇതിനൊപ്പം നടക്കുമ്പോള്‍ ബാലന്‍സ് പോകുന്നതും കാണാറുണ്ട്. ബിപി അടക്കമുള്ള പല രോഗങ്ങള്‍ക്കും തല കറക്കം...
ആര്‍ത്തവകാല അമിത രക്തസ്രാവം
ആര്‍ത്തകാലം പൊതുവേ അസുഖകരമാണ്. ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടുകള്‍ വരുന്ന കാലഘട്ടം കൂടിയാണ്. ഇതിന് പുറകില്‍ കാരണമായി വരുന്നത് ഹോര്‍മോണ്‍ മാറ്റങ്ങളാണ്. ആര്‍ത്തവ കാലം അസുഖകരമാകുന്നതിന് ചിലപ്പോള്‍ ആര്‍ത്തവ കാല ബ്ലീഡിംഗ് ആകും കാരണമാകുന്നത്. ആര്‍ത്തവകാലത്ത്...
ആർത്തവ ദിനങ്ങളിൽ ശരീരഭാരം കൂടുന്നതിന് പിന്നിലെ കാരണങ്ങൾ
പല സ്ത്രീകളും നേരിടുന്ന ഒരു പ്രശ്നമാണ് പിരീഡ്‌സ് ദിവസങ്ങളിൽ ശരീരഭാരം കൂടുന്നത്. വളരെ പ്രകടമായ രീതിയിൽ തന്നെ ഇത് അനുഭവപ്പെടാറുണ്ട് പലരിലും. എന്നാൽ ചിലരിൽ ഇത് അത്ര പ്രകടമല്ലെങ്കിലും നേരിയ തോതിലെങ്കിലും വർധിക്കാം. അതുകൊണ്ട്...
യാത്രാപ്രേമികളുടെ പേടിസ്വപ്നമായ ഛര്‍ദിയെ എങ്ങനെ ഒഴിവാക്കാം
വാഹനയാത്രകള്‍ പലര്‍ക്കും പേടി സ്വപ്‌നമാണ്. കാരണം വാഹനയാത്രക്കിടെ പലര്‍ക്കും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഛര്‍ദി, തലകറക്കം എന്നിവ. അതിനാൽ തന്നെ യാത്രാപ്രേമികളായ പലർക്കും ഇതിനെക്കുറിച്ചോർക്കുമ്പോൾ യാത്ര ചെയ്യാൻ തന്നെ മടിയാണ്. ഏത് വാഹനത്തിലാണെങ്കിലും ഇത് പലര്‍ക്കും...
ആരോഗ്യം മെച്ചപ്പെടുത്തും അടുക്കളയിലെ ഈ കേമന്മാർ
സുഗന്ധ വ്യഞ്ജനങ്ങളുടെയും, പച്ച മരുന്നുകളുടെയും നാടാണ് ഇന്ത്യ. പാചകത്തിൽ ഉപയോഗിക്കുന്നതിനു പുറമേ, ഈ സുഗന്ധവ്യഞ്ജനങ്ങൾ നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഉപയോഗപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ വീടുകളിൽ കാണപ്പെടുന്ന സാധാരണ പച്ചമരുന്നുകളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും ചില ആരോഗ്യ...
രക്തക്കുറവിനുള്ള സ്വാഭാവിക പരിഹാരങ്ങള്‍
ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. രക്തക്കുറവ്. കുട്ടികള്‍ക്ക് പഠിയ്ക്കുമ്പോള്‍ ഓര്‍മക്കുറവ്, രോഗങ്ങള്‍ പെട്ടെന്ന് വിട്ടുമാറുന്നില്ല, അടിക്കടി രോഗങ്ങള്‍ വരുന്നു എന്നിവയെല്ലാം തന്നെ രക്തക്കുറവ് കാരണമുണ്ടാകാം. പൊതുവേ രക്തക്കുറവ്, വിളര്‍ച്ച എന്നാണ് അറിയപ്പെടുന്നത്. രക്തക്കുറവ്....
പെട്ടെന്ന് അറ്റാക്കുണ്ടായി മരിയ്ക്കുന്നതിന് പിന്നിലെ കാരണം…..
കന്നഡ സിനിമാ താരം പുനീത് രാജ്കുമാറിന്റെ മരണം പെട്ടെന്നുള്ള അറ്റാക്ക് കാരണമായിരുന്നു. ആരോഗ്യ, വ്യായാമ ചിട്ടകള്‍ പാലിയ്ക്കുന്ന അദ്ദേഹത്തിന്റെ അകാലത്തിലെ മരണം ഞെട്ടലാണ് ഉണ്ടാക്കിയിരിയ്ക്കുന്നതും. ഏറെ ആരോഗ്യ ശ്രദ്ധ പുലര്‍ത്തുന്ന പലര്‍ക്കും പലപ്പോഴും വ്യായാമത്തിനിടെ...
