Health & Wellness
രാത്രി അത്താഴം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ബുദ്ധിപരമായ ആശയമാണോ?
സുന്ദരമായ ശരീരവും ആരോഗ്യമുള്ള മനസ്സും നമുക്കെല്ലാവര്‍ക്കും ആവശ്യമുള്ള ഒന്നാണ്. എന്നിരുന്നാലും, ശരീരഭാരം കുറയ്ക്കാനുള്ള മന്ത്രം ആത്മനിഷ്ഠമാണ്. ഒരാള്‍ക്ക് അനുയോജ്യമായത് മറ്റൊരാള്‍ക്ക് അനുയോജ്യമല്ലായിരിക്കാം. നിരവധി ആരോഗ്യ നുറുങ്ങുകളും ഡയറ്റുകളും ലഭ്യമാണെങ്കിലും, ശരീരഭാരം കുറയ്ക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍ ഒരാള്‍ക്ക്...
ആർത്തവ ക്രമക്കേടുകൾ അലട്ടുന്നുവോ? പരിഹാരമിതാ…
ആര്‍ത്തവ ക്രമക്കേടുകള്‍ പല സ്ത്രീകളേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് അടിസ്ഥാനമായി വരുന്ന കാരണങ്ങള്‍ പലതാണെങ്കിലും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തന്നെയാണ് ഇതിന് പ്രധാന കാരണമാകുന്നത്. ആര്‍ത്തവത്തിന്റെ തുടക്കത്തിലും മെനോപോസ് സമയത്തും ക്രമക്കേടുകള്‍ സ്വാഭാവികമാണെങ്കിലും....
ഇടക്കിടെ അടിവയറ്റില്‍ വേദനയുണ്ടാവുന്നുണ്ടോ? Do you often suffer from lower back pain?
ഇടക്കിടെ അടിവയറ്റില്‍ വേദനയുണ്ടാവുന്നത്, പലരും നിസ്സാരമായി വിടുന്ന ഒന്നാണ്. എന്നാൽ അടിവയറ്റിലെ വേദന അത്ര നിസ്സാരമാക്കരുത്. ഇത് പലപ്പോഴും അപ്പെന്‍ഡിസൈറ്റിന്റെ തുടക്കമാവാം. അപ്പെന്‍ഡിസൈറ്റിസ് വളരെ ഭയാനകമായ ഒരു രോഗാവസ്ഥയാണ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനേ തന്നെ...
കുഞ്ഞുങ്ങളിലെ വിക്കിനെ എങ്ങനെ തിരിച്ചറിയാം?
സു സുധി വാത്മീകം എന്ന സിനിമ കണ്ടവരാരും അതിലെ ജയസൂര്യയുടെ കഥാപാത്രത്തെ അത്രയധികം മറക്കാന്‍ സാധ്യതയില്ല. താന്‍ പറയാന്‍ വന്നതിനെ കേള്‍വിക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടി കഷ്ടപ്പെടുന്ന സുധി എന്ന കഥാപാത്രം. ഈ അവസ്ഥ നേരിടുന്ന...
ഉറക്കത്തിനിടക്ക് ശ്വസനത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഹൃദയസ്തംഭനത്തിന് കാരണമാകുമോ?
സ്ലീപ് അപ്നിയ വളരെ ഗുരുതരമായ ഒരു രോഗാവസ്ഥയാണ്. ദീര്‍ഘകാലമായി ഈ രോഗത്തിന് ചികിത്സ കൃത്യസമയത്ത് ലഭിക്കാത്തത് പലപ്പോഴും ഗുരുതമരമായ അപകടമാണ് ആരോഗ്യത്തിന് ഉണ്ടാക്കുന്നത്. ഉറക്കത്തിനിടക്ക് ശ്വസനത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ ആണ് സ്ലീപ് അപ്നീയ എന്ന്...
പൊറോട്ട ആരോഗ്യത്തിന് ദോഷം വരുത്താത്ത രീതിയിൽ എങ്ങനെ കഴിക്കാം?
നമ്മുടെ ആരോഗ്യത്തിലും, അനാരോഗ്യത്തിലും ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. ചില ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ അനാരോഗ്യകരമായി കഴിച്ചാല്‍ ദോഷം വരുത്തും. അത് പോലെ തന്നെ അനാരോഗ്യകരമായ ചില ഭക്ഷണങ്ങള്‍ ആരോഗ്യകരമായി കഴിയ്ക്കാനും വഴിയുണ്ട്. മലയാളികള്‍ക്ക് പ്രിയപ്പെട്ട...
കൗമാരക്കാരിലെ തൈറോയ്ഡ്
കൗമാരക്കാരിലുണ്ടാവുന്ന തൈറോയ്ഡ് പ്രശ്‌നങ്ങള്‍ അവരുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്ന് നമുക്കെല്ലാം അറിയാം. മെറ്റബോളിസവും വളര്‍ച്ചയും നിയന്ത്രിക്കാന്‍ തൈറോയ്ഡ് ഹോര്‍മോണുകള്‍ സ്രവിക്കുന്ന കഴുത്തിലെ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ് എന്ന് പറയുന്നത്....
വജൈനല്‍ ഭാഗത്തെ ദുര്‍ഗന്ധത്തിന് പുറകിലെ കാരണങ്ങൾ
പല സ്ത്രീകളേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് വജൈനല്‍ ഭാഗത്തെ ദുര്‍ഗന്ധം എന്നത്. ചിലര്‍ക്കിത് സ്ഥിരമുള്ള പ്രശ്‌നമാകും. എന്നിരുന്നാലും പലരും മടി കാരണം ഇതിന്റെ പരിഹാരം തേടി മെഡിക്കല്‍ സഹായം തേടാറില്ല. പലപ്പോഴും അണുബാധ മുതല്‍...
മൈഗ്രേന്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍
മൈഗ്രേന്‍ മുതിര്‍ന്നവരില്‍ എന്ന പോലെ തന്നെ ചെറുപ്പക്കാരിലും വെല്ലുവിളി ഉയര്‍ത്തുന്നത് തന്നെയാണ്. മൈഗ്രേന്‍ ഒരു തലവേദന മാത്രമാണോ എന്നുള്ളതാണ് ആദ്യം അറിയേണ്ടത്. മൈഗ്രേന്‍ എന്നത് ഒരു മോശം തലവേദന മാത്രമല്ല. മറിച്ച് ഒരു സങ്കീര്‍ണ്ണമായ...
കുഞ്ഞുങ്ങളിലെ ദഹന പ്രശ്നങ്ങൾക്ക് പരിഹാരം തേടാം
മുലപ്പാല്‍ കുടിയ്ക്കുന്ന കുഞ്ഞുങ്ങളാണെങ്കിൽ പോലും, കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതേയറെയാണ്. മുലപ്പാല്‍ കുടിയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്കും ഗ്യാസും എക്കിളുമെല്ലാമുണ്ടാകുന്നത് സാധാരണയാണ്. പ്രാരംഭ മാസങ്ങളിൽ കുഞ്ഞുങ്ങൾ ധാരാളം പാല് കുടിക്കുന്ന സാഹചര്യത്തിൽ ധാരാളം വായുവും അകത്തു ചെല്ലാൻ സാധ്യതയുണ്ട്...
