Nammude Arogyam

Health & Wellness

General

നിയന്ത്രണാതീതമായ രക്തസമ്മര്‍ദ്ദം ശരീരത്തെ എങ്ങനെ ബാധിക്കുന്നു?

Arogya Kerala
രക്തസമ്മര്‍ദ്ദം എന്നത് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒരു രോഗാവസ്ഥയാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും എല്ലാം പലപ്പോഴും രക്തസമ്മര്‍ദ്ദം പോലുള്ള അവസ്ഥയിലേക്ക് എത്തിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ചില അവസരങ്ങളില്‍ വളരെയധികം അപകടം ഉണ്ടാക്കുന്നു എന്ന്...
GeneralHealthy Foods

പുതുവര്‍ഷത്തെ വരവേൽക്കാം ജീവിതശൈലിയിലെ ഈ മാറ്റങ്ങളിലൂടെ

Arogya Kerala
ഇന്ന് മിക്കവരെയും ജീവിതശൈലീ രോഗങ്ങള്‍ പിടികൂടിക്കൊണ്ടിരിക്കുകയാണ്. പ്രമേഹം, കൊളസ്‌ട്രോള്‍, പ്രഷര്‍, തൈറോയ്ഡ് തുടങ്ങി പലവിധ രോഗങ്ങളും ഇന്ന് മിക്കവരുടെയും ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ഈ രോഗങ്ങള്‍ വന്നാല്‍ നമ്മളുടെ ആരോഗ്യം അതിന്റേതായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായും...
General

തണുപ്പ് കാലത്തെ സ്ട്രോക്ക് സാധ്യതകൾ എങ്ങനെ ഒഴിവാക്കാം?

Arogya Kerala
മഞ്ഞുകാലം നമ്മുടെ ആരോഗ്യത്തെ പല വിധത്തില്‍ ബാധിക്കും. തണുത്ത മാസങ്ങളില്‍ താപനില കുറയുന്നത് ഹൃദയത്തില്‍ അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മസ്തിഷ്‌കാഘാത സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. രക്തയോട്ടത്തിലുണ്ടാകുന്ന തടസം നിമിത്തം രൂപപ്പെടുന്ന രോഗാവസ്ഥയാണിത്....
General

ശൈത്യകാലത്ത് ശരീരത്തില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നതിനെ എങ്ങനെ തടയാം?

Arogya Kerala
കൊളസ്‌ട്രോള്‍ എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണശീലവും മനുഷ്യരില്‍ രോഗങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. ഇതില്‍ ജീവിത ശൈലി രോഗങ്ങളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നതാണ് കൊളസ്‌ട്രോള്‍. രക്തത്തില്‍ സാധാരണയായി...
General

30 വയസ്സ് ആകുമ്പോഴേയ്ക്കും മുടിയിലെ നര അമിതമാകുന്നുണ്ടോ? എങ്കിൽ പരിഹാരമിതാ……

Arogya Kerala
മുടി വേഗത്തിൽ നരയ്ക്കുന്നതിന് പല കാരണങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട കാരണം കഴിക്കുന്ന ആഹാരം തന്നെയാണ്. ആഹാരകാര്യത്തിൽ കുറച്ച് ശ്രദ്ധ നല്കിയാൽ മുടി നരക്കുന്ന പ്രശ്നമെല്ലാം മാറ്റിയെടുക്കാന് സാധിക്കുന്നതാണ്. ഇതിനായി ഒഴിവാക്കേണ്ട ആഹാരങ്ങൾ എന്തെല്ലാമെന്ന് നോക്കാം....
General

രക്ത സമ്മർദ്ദത്തിനൊരു പരിഹാരമായി ഇഞ്ചി ചായ ശീലമാക്കാം

Arogya Kerala
ദിവസവും വീട്ടില്‍ പാചകത്തിന് ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചി. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഇഞ്ചി പൂര്‍വികര്‍ പല രോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിച്ചിരുന്നു. പ്രകൃതിദത്തമായതിനാല്‍ ആരോഗ്യപരമായ പല ഗുണങ്ങളും ഇതില്‍ നിന്ന് നമുക്ക് ലഭിക്കുന്നു. ദഹനം, പനി,...
FoodMaternity

ചൈനീസ് ഫുഡും ഗര്‍ഭിണികളും

Arogya Kerala
ഗര്‍ഭകാലമെന്നത് അതീവ ശ്രദ്ധ അത്യാവശ്യമുള്ള കാലമാണ്. കാരണം അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യം പ്രധാനമാകുന്നു. അമ്മ വരുത്തുന്ന തെറ്റുകള്‍ കുഞ്ഞിന്റെ ജീവിതകാലം മുഴുവന്‍ ബാധിയ്ക്കുന്ന തെറ്റുകളുമാകാം. ഗര്‍ഭകാല ആരോഗ്യം കണക്കിലെടുക്കുമ്പോള്‍ ഭക്ഷണ കാര്യവും പ്രധാനമാണ്...
General

കഴുത്ത് വേദന അലട്ടുന്നുണ്ടോ? എങ്കിൽ പരിഹരിക്കാം ഈ മാർഗങ്ങളിലൂടെ

Arogya Kerala
ഇന്നത്തെ കാലത്ത് കഴുത്ത് വേദന പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. നല്ലൊരു ശതമാനം ആളുകളും ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നു. ഇതിന് കാരണം മണിക്കൂറുകളോളം ലാപ്‌ടോപ്പിലോ ഫോണിലോ കംമ്പ്യൂട്ടറിലോ നോക്കി ഇരിക്കുന്നതും ആവാം. ഇത് കൂടാതെ വേറേയും...
Children

കുട്ടികളുടെ കരളിന്റെ ആരോഗ്യം

Arogya Kerala
കരള്‍ രോഗം വളരെയധികം അപകടകരമായ ഒരു അവസ്ഥയാണ് എന്ന് നമുക്കറിയാം. അതില്‍ തന്നെ നാം ശ്രദ്ധിക്കേണ്ടത് രോഗനിര്‍ണയം പെട്ടെന്ന് നടത്തുന്നതിനാണ്. കരളുമായി ബന്ധപ്പെട്ട് മുതിര്‍ന്നവരില്‍ ഉണ്ടാവുന്ന അതേ അവസ്ഥ തന്നെ കുട്ടികളിലും ഉണ്ടാവുന്നുണ്ട്.കുട്ടികളില്‍ ഉണ്ടാവുന്ന...
Maternity

പ്രസവമടുക്കുമ്പോഴുണ്ടാകുന്ന അംമ്‌നിയോട്ടിക് ലീക്കേജും, വജൈനല്‍ ഫ്‌ളൂയിഡും എങ്ങനെ തിരിച്ചറിയാം?

Arogya Kerala
വാട്ടര്‍ ബ്രേക്കിംഗ്, ലീക്കിംഗ് എന്നിവയെല്ലാം തന്നെ പ്രസവമടുക്കുമ്പോള്‍ കേള്‍ക്കുന്ന കാര്യങ്ങളാണ്. അംമ്‌നിയോട്ടിക ഫ്‌ളൂയിഡ് പോയിത്തുടങ്ങുന്നതിനെയാണ് ഇതു കൊണ്ടുദ്ദേശിയ്ക്കുന്നത്. ഇത് പൊതുവേ പ്രസവമടുക്കുമ്പോഴുളള ലക്ഷണമെങ്കിലും ചിലരില്‍ നേരത്തെ പല കാരണങ്ങള്‍ കൊണ്ട് ഇതുണ്ടാകും. അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ്...