Woman
അബോര്‍ഷന് ശേഷം എപ്പോള്‍ അടുത്ത ഗര്‍ഭധാരണം വേണം
ഗര്‍ഭധാരണം എന്നത് സ്ത്രീകളില്‍ ശാരീരികമായും മാനസികമായും വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഗര്‍ഭധാരണത്തിലെ പ്രശ്‌നങ്ങള്‍ കൊണ്ടോ ക്രോമസോം തകരാറുകള്‍ കൊണ്ടോ പലപ്പോഴും ഗര്‍ഭം അബോര്‍ഷനില്‍ കലാശിക്കുന്നു. ഇത് സ്ത്രീകളില്‍...
തൈറോയ്ഡും ആർത്തവവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
സ്ത്രിയുടെ പ്രത്യുത്പാദന വ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് ആർത്തവം (Menstruation). ശരീരത്തിലെ നിരവധി ഘടകങ്ങളായ ഇൻസുലിൻ സെൻസിറ്റിവിറ്റി, ദഹനം, രോഗ പ്രതിരോധ സംവിധാനം, ഹോർമോൺ അസന്തുലിതാവസ്ഥ, തൈറോഡ് തുടങ്ങിയവയുടെ സ്വാധീനവും ആർത്തവത്തിലുണ്ട്....
സ്ത്രീകളെ ബാധിയ്ക്കുന്ന സെര്‍വികല്‍ ക്യാന്‍സര്‍ തടയാന്‍ എടുക്കാവുന്ന മുന്‍കരുതലുകൾ
സ്ത്രീകളെ ബാധിയ്ക്കുന്ന ക്യാന്‍സറുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് സെര്‍വികല്‍ ക്യാന്‍സര്‍ എന്നത്. ഇന്നത്തെ കാലത്ത് സ്ത്രീകളെ ബാധിയ്ക്കുന്ന രണ്ട് പ്രധാന ക്യാന്‍സറുകളില്‍ ഒന്നാണ് സെര്‍വികല്‍ ക്യാന്‍സര്‍. റ്റൊന്ന് ബ്രെസ്റ്റ് ക്യാന്‍സറും. പ്രത്യുല്‍പാദന അവയവങ്ങളിൽ കാണുന്ന ഈ...
ആര്‍ത്തവ ദിനങ്ങള്‍ സാധാരണയിലും കൂടുതലാണെങ്കിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെ?
സ്ത്രീകളില്‍ സാധാരണ സംഭവിക്കുന്ന ഒരു ശാരീരിക പ്രക്രിയയാണ് ആര്‍ത്തവം. എന്നാല്‍ ആര്‍ത്തവ സമയം സ്ത്രീകള്‍ക്കുണ്ടാവുന്ന അസ്വസ്ഥതകള്‍ നിസ്സാരമല്ല. ചില അവസ്ഥകള്‍ ആര്‍ത്തവം വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഹോര്‍മോണ്‍ മാറ്റങ്ങള്‍ ആണ് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നത്....
ഗർഭകാലത്തെ കാണുന്ന ഫൈബ്രോമയാല്‍ജിയ എന്ന രോഗത്തെക്കുറിച്ചറിയാം
ഗര്‍ഭധാരണം എന്നത് ഏതൊരു സ്ത്രീയെയും സംബന്ധിച്ച് ഏറെ ശ്രദ്ധ വേണ്ട കാലമാണ്. കാരണം നിരവധി ആരോഗ്യപരമായ അസ്വസ്ഥതകള്‍ ഇക്കാലത്ത് സ്ത്രീകളില്‍ കണ്ടുവരുന്നു. അത്തരം അവസ്ഥകളിലൊന്നാണ് ഫൈബ്രോമയാല്‍ജിയ. ഫൈബ്രോമയാല്‍ജിയ ഉള്ള ഗര്‍ഭിണികള്‍ക്ക് കാര്യമായ വേദനയും ക്ഷീണവും...
സാനിറ്ററി പാഡിന് പകരം മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിയ്ക്കുന്നതാണോ കൂടുതല്‍ ആരോഗ്യകരം?
ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്നത് മുതല്‍ മാസമുറ നിന്ന് മെനോപോസ് ആകുന്നതു വരേയും ഇന്നത്തെ കാലത്ത് സാര്‍വത്രികമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് സാനിറ്ററി പാഡുകള്‍. പണ്ട് കാലത്ത് ഉപയോഗിച്ചു വന്നിരുന്ന തുണി പാഡിനേക്കാള്‍ സൗകര്യപ്രദമായതു കൊണ്ട്...
സ്‌ത്രീകളും തൈറോയ്ഡും
മിക്ക തൈറോയ്‌ഡ് രോഗങ്ങളും ഓട്ടോ ഇമ്മ്യൂണിറ്റി മുലമാണ് വരുന്നത്. സ്‌ത്രീകളിൽ ഓട്ടോ ഇമ്മ്യൂണിറ്റി മൂലമുള്ള രോഗങ്ങൾ പൊതുവെ കൂടുതലാണ്. ഇതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ഏകദേശം 11-12 വയസ്സാകുമ്പോഴേക്കും പെൺകുട്ടികളിൽ തൈറോയ്‌ഡ് ഗ്രന്ഥി വലുതാകും. അർത്തവം...
നേരത്തെ ആര്‍ത്തവം ആരംഭിയ്ക്കുന്നതും വൈകി ആര്‍ത്തവം നില്‍ക്കുന്നതും നല്ലതാണോ?
ആര്‍ത്തവമെന്നത് സ്ത്രീ ശരീരത്തിലെ ആരോഗ്യ സൂചകം കൂടിയാണ്. ശരീരം പ്രത്യുല്‍പാദനത്തിന് തയ്യാറായെന്ന് സൂചനയാണ് ആദ്യാര്‍ത്തവം സൂചിപ്പിയ്ക്കുന്നത്. ഇതു പോലെ തന്നെ പ്രത്യുല്‍പാദനം അവസാനിച്ചിരിയ്ക്കുന്നുവെന്ന സൂചന നല്‍കുന്ന ഒന്നാണ് മെനോപോസ് അഥവാ ആര്‍ത്തവവിരാമം. സ്ത്രീ ശരീരത്തിലെ...
ആര്‍ത്തവ വിരാമത്തിലെത്തുമ്പോൾ സ്ത്രീകൾ ശ്രദ്ധിക്കേണ്ടതെന്തൊക്കെ
ആര്‍ത്തവ വിരാമം എന്നത് സ്ത്രീകളില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ഒന്നാണ്. മാനസികമായും ശാരീരികമായും ഉണ്ടാവുന്ന പല പ്രശ്‌നങ്ങള്‍ക്കും കാരണമായി നമുക്ക് ആര്‍ത്തവ വിരാമത്തെ കണക്കാക്കാവുന്നതാണ്. പ്രത്യേകിച്ച് നാല്‍പ്പതിന് ശേഷം സ്ത്രീകൾ ആര്‍ത്തവ വിരാമത്തോട് അടുക്കുന്നു....
എന്താണ് പ്രസവാനന്തര വിഷാദവും പോസ്റ്റ്പാര്‍ട്ടം ബ്ലൂസും?
ഒരു അമ്മയാകുക എന്നത് അത്ര നിസാരകാര്യമല്ല. സ്വന്തം ശരീരത്തില്‍ ജീവന്റെ തുടിപ്പ് ആദ്യം അറിയുന്നത് മുതല്‍ സ്ത്രീകള്‍ അമ്മയാകാനുള്ള തയാറെടുപ്പുകള്‍ നടത്താറുണ്ട്.. ഒന്‍പത് മാസം വയറ്റില്‍ ചുമന്ന കുഞ്ഞിനെ പ്രസവിച്ച് കഴിയുമ്പോള്‍ പലപ്പോഴും ചില...