Nammude Arogyam

Health & Wellness

General

അണലിയുടെ കടിയേറ്റാൽ:അറിയേണ്ടതെല്ലാം

Arogya Kerala
ഡിസംബർ, ജനുവരി മാസങ്ങളിൽ ഏറ്റവും കൂടുതൽ നമ്മുടെ വീടിന്റെ പരിസരങ്ങളിൽ കാണാൻ സാധ്യതയുള്ള ഒരു പാമ്പാണ് 'അണലി'. ഇതിനെ 'വട്ടകൂറ', 'ചേന തണ്ടൻ', 'തേക്കില പുളളി' എന്നിങ്ങനെയുള്ള പേരിലും അറിയപ്പെടുന്നു. ഏറ്റവും വലിയ വിഷപ്പല്ലുള്ള...
DiabeticsFoodGeneralHealth & WellnessHealthy FoodsLifestyleWoman

പ്രമേഹം നിയന്ത്രണത്തിലാക്കാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ

Arogya Kerala
പ്രമേഹബാധിതരായി ജീവിക്കുന്നത് അല്‍പം കഠിനമുള്ള കാര്യം തന്നെയാണ്, പ്രത്യേകിച്ചും ജീവിതം തിരക്കിലായിരിക്കുമ്പോള്‍, അതിനാൽ തന്നെ പ്രമേഹം നിയന്ത്രണ വിധേയമാക്കേണ്ടത് അനിവാര്യമാണ്....
Healthy FoodsFoodGeneralLifestyle

അടുക്കള വസ്തുക്കളിലെ മായം ഇനി എളുപ്പത്തിൽ കണ്ടെത്താം

Arogya Kerala
ആരോഗ്യകരമായ വസ്തുക്കള്‍ ഏറെയുണ്ട്. എന്നാല്‍ ഇവയില്‍ ചേര്‍ക്കുന്ന മായമാണ് പ്രധാന പ്രശ്‌നം. പച്ചക്കറികളിലും പഴങ്ങളിലും കെമിക്കലുകള്‍ അടിയ്ക്കുമ്പോള്‍ ഖര വസ്തുക്കളില്‍ മായം കലര്‍ത്തുന്നതാണ് പതിവ്. പ്രത്യേകിച്ചും അടുക്കളയിലും മറ്റും കൈകാര്യം ചെയ്യുന്ന വസ്തുക്കളില്‍. ഇവ...
General

നവംബർ 12 ലോക ന്യൂമോണിയ ദിനം:വിലപ്പെട്ട ഓരോ ശ്വാസത്തിന് വേണ്ടിയും ന്യൂമോണിയയെ തടയാം

Arogya Kerala
ലോകത്ത് ഏറ്റവും അധികം ആളുകളുടെ ജീവൻ അപഹരിച്ചിട്ടുള്ള അണുബാധ മൂലമുണ്ടാകുന്ന അസുഖമാണ് ന്യൂമോണിയ. വസനേന്ദ്രിയത്തിലെ വായു അറകളിൽ രോഗാണുക്കൾ പെരുകി ശ്വസനേന്ദ്രിയ മൃദൂകതത്തിൽ വീക്കവും, പഴുപ്പും ഉണ്ടാകുന്ന അവസ്ഥയാണ് ന്യൂമോണിയ. 2019 ൽ മാത്രം...
GeneralLifestyle

ഭക്ഷണം കഴിച്ച ഉടനെ ടോയ്ലറ്റിൽ പോകുന്നുണ്ടോ? ഈ രോഗമാവാം കാരണം

Arogya Kerala
ഭക്ഷണം കഴിച്ച ഉടനേ ടോയ്ലറ്റിൽ പോകുന്ന വ്യക്തിയാണോ? എങ്കിൽ അല്പമൊന്ന് ശ്രദ്ധിക്കണം. എത്ര വട്ടം ഭക്ഷണം കഴിച്ചാലും ഇതേ അസ്വസ്ഥത തന്നെയാണോ ഉണ്ടാവുന്നത്. എങ്കിൽ അതിന് കാരണം ഇറിറ്റബിൾ ബൗൾ സിൻഡ്രോം ആയിരിക്കും. പലരും...
MaternityHealthy Foods

ഗർഭിണികൾ കഴിക്കേണ്ടതും, കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണങ്ങൾ

Arogya Kerala
ഗര്‍ഭകാലം പല ചിട്ടകളും, പല അരുതുകളും പിന്‍തുടരേണ്ട കാലം കൂടിയാണ്. അമ്മയെ ബാധിയ്ക്കുന്ന മിക്കവാറും എല്ലാം തന്നെ കുഞ്ഞിനേയും ബാധിയ്ക്കുന്നതാണ്. അതാണ് ഇത്തരം ചിട്ടകൾക്ക് പിന്നിലെ പ്രധാന കാരണം. അത് കൊണ്ട് തന്നെ ഭക്ഷണത്തിന്റെ...
LifestyleGeneralHealthy FoodsUncategorized

ചുടുവെള്ളത്തിൻ്റെ അത്ഭുത ഗുണങ്ങൾ

Arogya Kerala
വെള്ളം കുടിയ്ക്കുകയെന്നത് ആരോഗ്യകരമായ ജീവിത ശൈലിയുടെ ഭാഗമാണ്. ഭക്ഷണം പോലെ ആരോഗ്യത്തിന് അടിസ്ഥാനമായ ഒന്നാണ് വെള്ളം കുടിയ്ക്കുകയെന്നതും. ശരീരത്തിന്റെ മിക്കവാറും എല്ലാ അവയവങ്ങള്‍ക്കും വെള്ളം കുടിയ്ക്കുന്നത് ഗുണം നല്‍കും. ലിവര്‍, കിഡ്‌നി പോലുളള അവയവങ്ങളുടെ...
GeneralLifestyle

നോൺസ്റ്റിക്ക് പാത്രങ്ങളുടെ ഉപയോഗം ആരോഗ്യത്തിന് നല്ലതാണോ?

Arogya Kerala
പഴയ കറിച്ചട്ടിയും ഇരുമ്പു പാത്രങ്ങളും ഒക്കെ ഔട്ട് ഓഫ് ഫാഷനായി എന്ന് തന്നെ പറയേണ്ടി വരും. ഇന്നത്തെ അടുക്കളകൾ അടക്കി വാഴുന്നത് നോൺസ്റ്റിക് പാത്രങ്ങളാണ്. ഒരു ഓംലെറ്റ് തയ്യാറാക്കാൻ, അല്ലെങ്കിലൊരു ദോശ, അതുമല്ലെങ്കിലൊരു അപ്പം...
GeneralOldage

കൈവിറയലുണ്ടോ? എങ്കിൽ ഈ രോഗമാവാം കാരണം

Arogya Kerala
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് തലച്ചോറ്. ഓര്‍മ്മ, ചിന്ത, ന്യൂറല്‍ ട്രാന്‍സ്മിഷന്‍ തുടങ്ങിയ പ്രധാന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നത് തലച്ചോറാണ്. അത്തരത്തിലൊരു അവയവത്തിന്റെ കാര്യക്ഷമത ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വളരെ പ്രധാനമാണ്. എന്നിരുന്നാലും,...
General

ശ്വാസകോശസംബന്ധ രോഗമായ ബ്രോങ്കൈറ്റീസിനെക്കുറിച്ചറിയാം

Arogya Kerala
ഇത് ശൈത്യക്കാലമാണ്. ഈ ഒരു കാലത്താണ് മിക്ക ആളുകളിലും ജലദോശവും, ചുമയും, തൊണ്ടവേദനയുമെല്ലാം പിടിപെടാറ്. കൂടാതെ കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ചുമയോ ജലദോഷമോ പിടിപ്പെടുന്നതും വളരെ സാധാരണമാണ്. പക്ഷേ ഇത് ആവർത്തിച്ച് വരുമ്പോൾ, മറ്റ്...