Nammude Arogyam

Health & Wellness

Healthy FoodsHealth & Wellness

ലെമൺ ടീ തരും ആരോഗ്യ ഗുണങ്ങൾ

Arogya Kerala
പ്രതിരോധ ശേഷിയും, ആരോഗ്യവും മെച്ചപ്പെടുത്താന്‍ ഒരുപോലെ സഹായിക്കുന്നതാണ് നാരങ്ങ. വര്‍ഷം മുഴുവന്‍ ലഭ്യമാകുന്നതിനാല്‍ പതിവായി ഉപയോഗിക്കാനും കഴിയും. ശരീരത്തിന്‍റെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഉയർന്ന നിലയില്‍ നിലനിര്‍ത്തുന്ന നാരങ്ങയില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയത് വിറ്റാമിൻ സിയാണ്....
WomanGeneral

ജീവിതശൈലി രോഗമായ തൈറോയ്ഡ് പിടിമുറുക്കിയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? What to watch out for if thyroid is a lifestyle disease?

Arogya Kerala
കഴുത്തിന്‍റെ താഴ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു എൻഡോക്രൈൻ ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. തലച്ചോര്‍, ഹൃദയം, പേശികള്‍, മറ്റ് അവയവങ്ങള്‍ എന്നിവയുടെ സാധാരണ പ്രവർത്തനത്തിനും ഊർജ്ജ നിയന്ത്രണത്തിനും അത്യന്താപേക്ഷിതമായ തൈറോയ്ഡ് ഹോർമോണുകളുടെ അസന്തുലിതാവസ്ഥയാണ് ഈ...
General

കൂടുതൽ നേരം മാസ്ക് ധരിക്കുന്നത് കണ്ണുകൾക്ക് പ്രശ്നമാകുന്നുണ്ടോ?

Arogya Kerala
ചർമ്മത്തിലെ അസ്വസ്ഥതകൾ, മുഖക്കുരു, ചെവികളിലെ വേദന എന്നിവ മാസ്‌ക് സ്ഥിരമായി ധരിക്കുന്നവർ അനുഭവിക്കുന്ന സാധാരണ പാർശ്വഫലങ്ങളാണ്. അതേസമയം, വളരെയധികം നേരം മാസ്ക് ധരിക്കുന്നത്. വരണ്ട കണ്ണുകൾ ഉണ്ടാവുന്നതിന് കാരണമാകുമെന്ന് നേത്രരോഗവിദഗ്ദ്ധർ ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്....
Children

ഓർത്തിരിക്കേണ്ട കാര്യങ്ങൾ മറന്നു പോകുന്നതിന്റെ പിന്നിലെ കാരണങ്ങൾ…. Reasons behind forgetting important things

Arogya Kerala
വിവിധ തരം മെമ്മറി സ്റ്റോറേജ് ഉപകരണങ്ങൾ നമ്മുടെ പക്കലുണ്ടെങ്കിലും, ഓർമ്മകൾ ശേഖരിക്കുവാനുള്ള ഏറ്റവും മികച്ച മെമ്മറി ഉപകരണം മനുഷ്യ മസ്തിഷ്കമാണെന്ന്. മനുഷ്യ മസ്തിഷ്കം അവിശ്വസനീയമാണ്. ശാസ്ത്രം അനുസരിച്ച്, തലച്ചോറിന് സജീവമായി കുറച്ച് ജിഗാബൈറ്റ് സംഭരണ...
GeneralHealth & Wellness

എക്കിൾ മാറ്റാൻ ചില എളുപ്പവഴികൾ… Some easy ways to change hiccups

Arogya Kerala
ജീവിതത്തില്‍ ഒരിക്കലെങ്കിലും എക്കിള്‍ അനുഭവിയ്ക്കാത്തവര്‍ ഉണ്ടാകില്ല. സംഗതി അത്ര പ്രശ്നക്കാരനല്ല എന്ന് തോന്നുമെങ്കിലും പലപ്പോഴും അനിയന്ത്രിതമായാല്‍ വലിയ അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നായി ഇത് മാറും, ചിലപ്പോള്‍ ഒന്നോ രണ്ടോ ഇക്കിള്‍ കൊണ്ട് അവസാനിയ്ക്കുന്നതാകും, എന്നാല്‍ പലര്‍ക്കും...
General

വലിയ അദ്ധ്വാനമുള്ള ജോലി ഒന്നും ചെയ്തില്ലെങ്കിൽ പോലും ശരീരം അമിതമായി വിയർക്കുന്നുണ്ടോ? പരിഹാരമിതാ

Arogya Kerala
അമിതമായ വിയർപ്പ് ഒരേ സമയം അങ്ങേയറ്റം അസ്വസ്ഥതയും ലജ്ജയും ഉളവാക്കുന്ന ഒരു പ്രശ്നമാണ്. ഇത് ആത്മവിശ്വാസം പൂർണ്ണമായും തകർക്കുകയും, ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യും. അമിതമായ വിയർപ്പിനെ ചെറുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ഫലപ്രദമായി ചെയ്യാൻ കഴിയുന്ന 4...
Health & WellnessGeneral

തണുപ്പ്ക്കാലത്തെ സന്ധിവേദനക്കുള്ള പ്രകൃതിദത്ത പരിഹാരങ്ങൾ…. Natural Remedies For Cold Feet

Arogya Kerala
സന്ധി വേദന ഏത് കാലവസ്ഥയിലും നമ്മെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും തണുത്ത കാലാവസ്ഥയിൽ ഇത് തീവ്രമാവുന്നു. സന്ധിവാതം, പരിക്ക് അല്ലെങ്കിൽ വ്യായാമത്തിന് ശേഷമുള്ള ആരോഗ്യ അവസ്ഥകൾ എന്നിവ കാരണം ഇത് അസഹനീയമായി അനുഭവപ്പെടുമെങ്കിലും, തണുപ്പ് കൂടുമ്പോൾ ഇത്...
Healthy FoodsHealth & Wellness

കാന്താരി മുളക് വലിപ്പത്തില്‍ കുഞ്ഞനെങ്കിലും ഗുണത്തില്‍ ഒന്നാമന്‍

Arogya Kerala
വലിപ്പത്തില്‍ കുഞ്ഞനെങ്കിലും എരിവിന്റെ മാത്രമല്ല, ഗുണത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഒന്നാണ് കാന്താരി മുളക്. പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഒത്തു ചേര്‍ന്ന ഇത് പൊതുവേ നാടന്‍ മുളകെന്നു നാം കരുതുമെങ്കിലും ഇതിന്റെ...
Health & WellnessHealthy Foods

ഒന്നിച്ച് കഴിച്ചാൽ പണി തരുന്ന ചില പഴങ്ങൾ

Arogya Kerala
ചില ഭക്ഷണങ്ങള്‍ ഒന്നിച്ചു കഴിക്കുന്നത് ഉദരസംബന്ധമായ പല പ്രശ്‌നങ്ങളും ഉണ്ടാകാൻ ഇടയാക്കുന്നു. അതുപോലെ തന്നെ ചില പഴങ്ങള്‍ ഒന്നിച്ചു കഴിക്കുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന അറിവ് ഒരുപക്ഷേ നിങ്ങള്‍ക്ക് പുതിയതാകും. പക്ഷെ ഇത് സത്യമാണ് ചില...
Healthy FoodsHealth & Wellness

ഒഴിഞ്ഞ വയറിൽ കഴിക്കേണ്ടതും, കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണങ്ങൾ

Arogya Kerala
നാം ഓരോരുത്തർക്കും വെറും വയറ്റിൽ എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്നതിനെക്കുറിച്ച് സ്വന്തം അഭിപ്രായമുണ്ട്. ചിലപ്പോഴൊക്കെ, നമ്മുടെ ഭാഗത്ത് നിന്ന് മികച്ച ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും, അറിവില്ലായ്മ കാരണം നമ്മുടെ ശരീരത്തിന് നാം തന്നെ ദോഷങ്ങൾ...