Nammude Arogyam

Health & Wellness

Heart DiseaseGeneral

നെഞ്ചിന്റെ പല ഭാഗത്തായി ഇടയ്ക്കിടെ വരുന്ന വേദനയുടെ യഥാര്‍ത്ഥ കാരണം ഹൃദയസ്തംഭനമാണോ?

Arogya Kerala
സ്ത്രീ പുരുഷ ഭേദമന്യേ പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് നെഞ്ചിന്റെ പല ഭാഗത്തും ഇടക്കിടെ വേദന വരികയെന്നത്. പലര്‍ക്കും ഇത് ഹാര്‍ട്ട് അറ്റാക്കാണോ, ഹൃദയ പ്രശ്‌നമാണോ എന്ന രീതിയില്‍ ആശങ്കയുണ്ടാക്കുന്ന ഒന്നാണ്. പുരുഷന്മാരേക്കാള്‍ സ്ത്രീകളെയാണ്...
Health & Wellness

ചെമ്പ് പാത്രങ്ങളിൽ വെള്ളം സൂക്ഷിക്കുന്നതിന് പിന്നിലെ ആരോഗ്യ രഹസ്യം..The health secret behind storing water in copper vessels

Arogya Kerala
നമ്മുടെ പൂർവ്വികർ വെള്ളം സൂക്ഷിക്കാൻ ചെമ്പ് പാത്രങ്ങൾ ഉപയോഗിക്കുമായിരുന്നു എന്ന് എത്ര പേർക്ക് അറിയാം. ഒരു ചെമ്പ് പാത്രത്തിൽ സൂക്ഷിക്കുന്ന കുടിവെള്ളം ആരോഗ്യത്തിന് ഗുണകരമാണെന്ന് പറയപ്പെടുന്നു. ആയുർ‌വേദം പറയുന്നത് പ്രകാരം, ഒരു ചെമ്പ് പാത്രത്തിൽ...
General

അടിക്കടി വിട്ടുമാറാതെ വരുന്ന ജലദോശത്തിന് പിന്നിലെ കാരണങ്ങൾ… causes of recurrent cold

Arogya Kerala
കോള്‍ഡ് അഥവാ ജലദോശം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാവുന്ന അസുഖമാണ്. പ്രത്യേകിച്ചും കാലാവസ്ഥാ വ്യതിയാനങ്ങളുണ്ടാകുമ്പോള്‍. തണുപ്പു പോലുള്ള കാലാവസ്ഥകളില്‍ ഇതിന് സാധ്യതകള്‍ ഏറെയാണ്. എന്നാല്‍ ചിലര്‍ക്ക് എപ്പോഴും കോള്‍ഡെന്നത് പതിവായിരിയ്ക്കും. ഇത് വിട്ടുമാറാതെയുണ്ടാകും. ചുമയും...
Health & Wellness

രാത്രി 7 മണിക്ക് മുമ്പ് അത്താഴം കഴിക്കണം:എന്ത് കൊണ്ട്?

Arogya Kerala
നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിനും ആരോഗ്യത്തോടെ സജീവമായി തുടരുന്നതിനും ആരോഗ്യകരമായ ഭക്ഷണക്രമം ആവശ്യമാണ്. എന്നാല്‍ ശരിയായ ഭക്ഷണം കഴിക്കുന്നത് മാത്രം ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കില്ല. അതിനായി ശരിയായ സമയത്ത് ഭക്ഷണം കഴിക്കേണ്ടതും പ്രധാനമാണ്. ഫിറ്റ്‌നസ്സ്...
General

സോഡിയത്തിന്റെ അളവ്:ശ്രദ്ധിച്ചില്ലെങ്കിൽ അപകടം പിന്നാലെ… Sodium levels: If you don’t pay attention, you’re at risk

Arogya Kerala
നമ്മുടെ രക്തത്തില്‍ ആവശ്യത്തിന് സോഡിയം ഇല്ലാതിരിക്കുമ്പോഴാണ് ഹൈപ്പോനാട്രീമിയ (കുറഞ്ഞ സോഡിയം) എന്ന അവസ്ഥ വരുന്നത്. നമ്മുടെ ശരീരത്തിലെ കോശങ്ങളിലും പരിസരങ്ങളിലും എത്രമാത്രം വെള്ളം ഉണ്ടെന്ന് നിയന്ത്രിക്കാന്‍ രക്തപ്രവാഹത്തില്‍ കുറച്ച് സോഡിയം ആവശ്യമാണ്. ചില മെഡിക്കല്‍...
Health & Wellness

ചെരിപ്പില്ലാതെ നടക്കുമ്പോള്‍ ലഭിയ്ക്കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍

Arogya Kerala
നടത്തം ആരോഗ്യത്തിന് പ്രധാനമാണ്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും ചെയ്യാവുന്ന ഏറ്റവും ലളിതമായ വ്യായാമ മുറയാണിത്. ആരോഗ്യകരമായ ഗുണങ്ങള്‍ക്കായി ആരോഗ്യകരമായ നടത്തമെന്നതും ഏറെ പ്രധാനമാണ്. നാം പൊതുവേ പറയും, ആരോഗ്യത്തിന് ചെരിപ്പിട്ടു നടക്കണം...
General

നഖം നോക്കിയാല്‍ മതി പല രോഗങ്ങളും തിരിച്ചറിയാം… Many diseases can be diagnosed by looking at the nails.

Arogya Kerala
നമ്മുടെ ശരീരത്തിലെ പല അവയവങ്ങളും ആരോഗ്യവും, അനാരോഗ്യവും വെളിപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ്. ഇതില്‍ നമ്മുടെ നഖങ്ങളും പെടും. മനുഷ്യര്‍ക്കിത് ശരീരത്തിന്റെ ആകൃതി നില നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നെങ്കില്‍ പല മൃഗങ്ങള്‍ക്കും ഇത്...
General

സന്ധിവേദന അകറ്റും വീട്ടുവൈദ്യങ്ങള്‍

Arogya Kerala
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ സന്ധിവേദനക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മളില്‍ പലരും ശ്രദ്ധിക്കുമ്പോള്‍ അത് ആരോഗ്യത്തെ വഷളാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. എന്നാല്‍ സന്ധിവേദനയെ പ്രതിരോധിക്കുന്നതിന്...
Covid-19General

കൊറോണവൈറസ് എന്ന കുഞ്ഞൻ വൈറസ് 2020ൽ വാരിവിതറിയ മാറ്റങ്ങൾ

Arogya Kerala
2020 എന്ന ഈ മഹാവർഷം അവസാനിക്കാറായിരിക്കുന്നു. ഈയൊരു വർഷം ഏതൊരാൾക്കും മറ്റ് വർഷങ്ങളിൽ നിന്നും ഏറ്റവും വ്യത്യസ്തമായ ഒന്നായിരിക്കുമെന്ന കാര്യം ആരോടു ചോദിച്ചാലും പറഞ്ഞു തരും. കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി കൊറോണ വൈറസ്...
General

കൊറോണക്ക് പിന്നാലെ ഷിഗെല്ല ബാക്ടീരിയ രോഗം:ഭീതിയൊഴിയാതെ കേരളം

Arogya Kerala
ഈയടുത്ത ദിനങ്ങളിലായി കേരളക്കരെയെ കുറച്ചധികം ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന ഒന്നാണ് ഷിഗെല്ല ബാക്ടീരിയ രോഗം. കോഴിക്കോട് ജില്ലയിൽ ഏതാനും പേർക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചതും രോഗ ബാധയെ തുടർന്ന് ഒരു മരണം ഉണ്ടായതും ആശങ്ക വർധിപ്പിക്കുന്നു....