Nammude Arogyam

Health & Wellness

General

കേരളം വീണ്ടും നിപ്പ ഭീതിയിൽ

Arogya Kerala
കോവിഡ് ഭീതിക്കിടയില്‍ നിപ്പ വൈറസ് വീണ്ടും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നുവെന്ന വാര്‍ത്തകള്‍ ആശങ്ക പടര്‍ത്തിയിരിയ്ക്കുയാണ്. 12 വയസുള്ള ഒരു കുട്ടി കോഴിക്കോട് മരണപ്പെട്ടിരിയ്ക്കുന്നു. 2018ലും ഇതേ രോഗം വന്ന് കോഴിക്കോട് ഒരു മരണമുണ്ടായിരുന്നു. 2019ലും...
General

ഈ രീതിയിലൂടെ തൈറോയ്ഡ് ഇനി സ്വയം കണ്ടെത്താം

Arogya Kerala
ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ചു വരുന്ന പല രോഗങ്ങളുമുണ്ട്. ഇത്തരത്തില്‍ ഒന്നാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍. ഇന്ന് മിക്കവാറും ആളുകളില്‍ കാണുന്ന പ്രശ്‌നമാണ് ഇതെന്നു പറയുമ്പോള്‍ തന്നെ ഇത് അത്ര അവഗണിയ്‌ക്കേണ്ട ഒന്നല്ലെന്നും തിരിച്ചറിയാം. തൈറോയ്ഡ് രണ്ടു...
General

ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തി ഓക്സിജന്റെ അളവ് നിലനിർത്താം

Arogya Kerala
കൊവിഡ്-19 പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിനിടയിൽ രാജ്യത്ത് ഓക്സിജൻ ലഭ്യതയുടെ പ്രതിസന്ധിക്ക് നാമെല്ലാം സാക്ഷ്യം വഹിച്ചതാണ്. ഓക്സിജന്റെ അളവ് നിലനിർത്തുന്നതിന് ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നത് വളരെ പ്രധാനമാണ്. ഓക്സിജന്റെയും മറ്റ് സുപ്രധാന ഘടകങ്ങളുടെയും വാഹകനായ രക്തം...
Health & WellnessHealthy Foods

ചിക്കൻ പതിവായി കഴിക്കുന്നത് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ?

Arogya Kerala
പൊതുവേ നോൺ-വെജ് ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന ആളുകളോട് ചിക്കനെ പറ്റി പ്രത്യേകിച്ച് ചോദിക്കേണ്ട കാര്യമൊന്നുമില്ല. നല്ല രുചിയുള്ള ചിക്കൻ കറിയുടെ മണമടിച്ചാൽ ഉച്ചയ്ക്ക് ചോറു കുറച്ചു കൂടുതൽ വേണമെന്ന് നേരത്തെ തന്നെ കട്ടായം പറയുന്നവരുണ്ട്....
General

ഒരൊറ്റ കൊതുക് കടി കാരണം ഉണ്ടാകുന്ന പൊല്ലാപ്പുകൾ

Arogya Kerala
ഓഗസ്റ്റ് 21 ലോക കൊതുക് ദിനം. ഒരൊറ്റ കൊതുക് കടി മതി നമ്മുടെ ജീവൻ തന്നെ ഭീഷണിയാകാൻ. കാരണം ഡെങ്കിപ്പനി, മലേറിയ പോലോത്ത മാരക രോഗങ്ങൾ ഉണ്ടാകുന്നത് ഒരു ചെറിയ കൊതുക് കടിയിൽ നിന്നാണ്....
Health & WellnessHeart Disease

നമ്മളെ കാക്കും ഹൃദയത്തെ നമുക്കും കാക്കാം

Arogya Kerala
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് ഹൃദയം. മറ്റെല്ലാ അവയവങ്ങളിലേക്കും രക്തം പമ്പ് ചെയ്ത് ഒരാളുടെ ജീവന്‍ നിലനിര്‍ത്തുന്നത് ഹൃദയമാണ്. അതിനാല്‍ത്തന്നെ, ഹൃദയത്തെ പരിപാലിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ്. എന്നാല്‍, പ്രമേഹം, രക്താതിമര്‍ദ്ദം, അനാരോഗ്യകരമായ...
General

കഠിനമായ തലവേദനയും, കാഴ്ച്ചക്ക് മങ്ങലും വരുന്നുണ്ടോ?

Arogya Kerala
തലവേദനയും മറ്റും എല്ലാവര്‍ക്കും സാധാരണമാണ്. എന്നാല്‍ തലവേദന വര്‍ദ്ധിക്കുമ്പോള്‍ അതിന് പിന്നിലുള്ള കാര്യങ്ങളെക്കുറിച്ചും നമ്മള്‍ അറിഞ്ഞിരിക്കണം. അത്തരത്തിൽ ഒരു കാരണമാണ് അന്യൂറിസം. ഇതിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും കാര്യങ്ങള്‍ ഗുരുതരമാക്കുന്നു. ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന...
General

ഡിപ്രഷന്‍ മനസ്സിനെ മാത്രമല്ല ശരീരത്തിനെയും ഗുരുതരമാക്കും

Arogya Kerala
ലോകമെമ്പാടുമുള്ള 264 ദശലക്ഷം ആളുകളെ ബാധിക്കുന്ന ഒരു മാനസിക വൈകല്യമാണ് (ഡിപ്രഷന്‍) വിഷാദം. ഡിപ്രഷന്‍ എന്നത് നമ്മുടെ മനസ്സിനെ ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് വെറും മാനസികാരോഗ്യത്തെ മാത്രം ബാധിക്കുന്നതല്ല. ശാരീരികാരോഗ്യത്തേയും ഇത് ബാധിക്കുന്നുണ്ട്....
Maternity

നിങ്ങൾ ഗർഭ ധാരണത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയോ?

Arogya Kerala
സ്ത്രീയെ സംബന്ധിച്ച് അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണ് അമ്മയാകുക എന്നത്. മാതൃത്വം എന്നത് ഒരു അനുഗ്രഹമാണ്. ഗര്‍ഭധാരണം ചിലര്‍ക്കെങ്കിലും എളുപ്പമുള്ള കാര്യമാകില്ല. നൊന്തു പ്രസവിച്ച കുഞ്ഞിനെ പുറം തള്ളുന്ന കാഴ്ചകള്‍ക്കൊപ്പം ഒരു കുഞ്ഞിക്കാല്‍...
Health & Wellness

വിട്ടുമാറാത്ത വായ്‌നാറ്റം: മണത്തോടൊപ്പം, രോഗവും നൽകും

Arogya Kerala
വായ്‌നാറ്റത്തിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിന് ആരോഗ്യവുമായുള്ള ബന്ധം എന്താണെന്ന് പലര്‍ക്കും അറിയില്ല. ഇത്തരം വായ്‌നാറ്റത്തിലൂടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകള്‍ പലപ്പോഴും ഉണ്ടാവുന്നുണ്ട്. ഇതിന് പിന്നി...