Health & Wellness
പരീക്ഷാഫല പേടിയെ എങ്ങനെ മറികടക്കാം?
എസ്എസ്എല്‍സി മുതല്‍ പല പരീക്ഷകളുടേയും ഫലങ്ങള്‍ വരുവാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. തങ്ങളുടെ ഫലം എന്താകും എന്നതിനെക്കുറിച്ചാലോചിച്ച് ടെന്‍ഷനടിച്ച് ഇരിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ ഉണ്ട്. എന്നാല്‍, അതേപോലെ എല്ലാത്തിനേയും കൂളായി എടുക്കുവാന്‍...
സ്ത്രീകളും മാനസികാരോഗ്യ പ്രശ്‌നങ്ങളും
ഇന്ന് ആരോഗ്യരംഗത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് സ്ത്രീകളിലെ മാനസികാരോഗ്യമാണ്. പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സവിശേഷമായ പ്രശ്‌നങ്ങള്‍ക്ക് ഇന്നത്തെക്കാലത്ത് പ്രത്യേക പ്രാധാന്യമുണ്ട്. ഓരോ അഞ്ചില്‍ ഒരാളും ദുഃഖമോ ഉത്കണ്ഠയോ പോലുള്ള പൊതുവായ മാനസികാരോഗ്യ പ്രശ്നങ്ങള്‍...
ടി ടി എടുക്കൽ അനിവാര്യമാകുന്നത് എപ്പോഴെല്ലാം?
കാലില്‍ ആണികയറിയാല്‍, അല്ലെങ്കില്‍ എന്തെങ്കിലും ജീവി കടിച്ചാല്‍, മുറിവ് സംഭവിച്ചാലെല്ലാം എടുക്കുന്ന ഇഞ്ചക്ഷനാണ് ടി ടി. പോയ്‌സണ്‍ വരാതിരിക്കുവാനായിട്ടാണ് ടി ടി എടുക്കുന്നത് എന്നു മാത്രമാണ് പലരുടെയും ധാരണ. പലര്‍ക്കും. ടി ടിയുടെ പൂര്‍ണ്ണരൂപം...
കണ്ണുകളെ എങ്ങനെ ആരോഗ്യത്തോടെ സൂക്ഷിക്കാം?
ലാപ്‌ടോപ്പിലോ കമ്പ്യൂട്ടർ സ്‌ക്രീനിലോ മൊബൈൽ ഫോണിലോ ഉറ്റുനോക്കിക്കൊണ്ട് ദിവസത്തിന്റെ കൂടുതൽ സമയവും ചിലവഴിക്കുന്നവരാണ് കൂടുതൽ ആളുകളും. കുട്ടികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. അങ്ങനെ ഡിജിറ്റൽ സ്‌ക്രീനിന് മുന്നിൽ ചിലവഴിക്കുന്ന സമയം വർധിച്ചതിനാൽ, കണ്ണുകൾ പതിവിലും കൂടുതൽ...
ഉപ്പ് അധികം കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
ഉപ്പ് (Salt) എന്നും നമ്മുടെ ദൈനംദിന ജീവിതത്തിലെ ഭക്ഷണ ക്രമത്തിന്റെ അവിഭാജ്യ ഘടകം തന്നെയാണ്. NaCl (Sodium chloride) എന്ന രാസവാക്യത്തിൽ അറിയപ്പെടുന്ന ഉപ്പിലെ പ്രധാന മൂലകം സോഡിയം ആണെന്ന് എല്ലാവർക്കും അറിയാം. ഭക്ഷണത്തിൽ...
തലവേദനയുടെ വ്യത്യസ്ത ഗുരുതര കാരണങ്ങൾ
ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന (Headache) വരാത്ത ആളുകൾ വിരളമായിരിക്കും. തലവേദന ശരിക്കുമൊരു 'തലവേദന' തന്നെയാണ് മിക്ക ആളുകൾക്കും. ജലദോഷം മുതൽ ഗൗരവമേറിയ ക്യാൻസറിന്റെ വരെ ലക്ഷണങ്ങളുമായി ബന്ധപ്പെട്ട് തലവേദന ഉണ്ടാകാം. സാധാരണ തലവേദന മാറാനായി...
പ്രമേഹം ഉള്ളവരിൽ മാത്രമാണോ രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ ഏറ്റക്കുറച്ചിലുകൾ?
ടൈപ്പ് 1 അല്ലെങ്കിൽ ടൈപ്പ് 2 ഡയബറ്റിസ് ഉള്ളവർക്ക് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഏറ്റക്കുറച്ചിലുണ്ടാകുമെന്ന് നമുക്കറിയാം. എന്നാൽ പ്രമേഹ രോഗികൾ അല്ലാത്തവരിലും രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്....
പ്രതിരോധശേഷി ബൂസ്റ്ററുകളായ ഈ ഭക്ഷണങ്ങൾ വേനലിൽ ഒരിക്കലും ഒഴിവാക്കരുത്
കൊവിഡ് മഹാമാരിയിൽ നിന്ന് ലോകം ഏതാണ്ട് കരകയറി വന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അണുബാധയും മറ്റ് രോഗ സാധ്യതകളും അകറ്റാൻ നമ്മുടെ രോഗ പ്രതിരോധ ശക്തി വളർത്തേണ്ടത് അനിവാര്യമാണ്. വൈറസുകൾ, ബാക്ടീരിയകൾ മുതലായ വിവിധ രോഗാണുക്കൾ...
വേനലിലെ മൂത്രകല്ല് സാധ്യത അകറ്റാം
എപ്പോഴെങ്കിലും വൃക്കയിലെ കല്ല് പ്രശ്‌നം നേരിട്ടിട്ടുണ്ടെങ്കില്‍ ആ അസഹനീയമായ വേദന മറക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും അതുണ്ടായിട്ടുള്ളവർ, അല്ലെങ്കില്‍ ഇനിയൊരിക്കലും അത് വരരുതേ എന്ന് ആഗ്രഹിക്കുന്നവരായിരിക്കും. വൃക്കയിലെ കല്ലുകള്‍ അടിസ്ഥാനപരമായി വൃക്കകള്‍ക്കുള്ളില്‍ രൂപപ്പെടുന്നതും ധാതുക്കളും അസിഡിറ്റി ഉള്ള...
റമദാന്‍ കാലം ആരോഗ്യകരമാക്കാൻ
കടുത്ത വേനലിനോടൊപ്പം, റംസാന്‍ നോമ്പ് കൂടി തുടങ്ങിയ സമയമാണിത്. നോമ്പ് കാലം എന്നത് ഇസ്ലാം മതവിശ്വാസികള്‍ക്ക് വളരെ പ്രിയപ്പെട്ട ഒരു മാസമാണ്. റംസാന്‍ വന്നിരിക്കുന്നത് വേനല്‍ക്കാലത്തിലായത് കൊണ്ട് തന്നെ നിര്‍ജ്ജലീകരണം പോലുളള ഗുരുതര ആരോഗ്യാവസ്ഥകള്‍...
