General
കുഞ്ഞിക്കണ്ണുകൾക്കുള്ള പ്രശ്നങ്ങൾ നേരത്തെ അറിയാം..How to Take Care of Eye of New Born
കുട്ടികൾ പരിമിതമായ കാഴ്ചയോടെയാണ് ജനിക്കുന്നത് എന്നാൽ ആദ്യത്തെ കുറച്ചു മാസങ്ങളിൽ കാഴ്ച കഴിവുകൾ അതിവേഗം വികസിക്കുന്നു. സാധരണയായി 8 മുതൽ 10 ഇഞ്ച് വരെ അകലത്തിൽ ഉള്ള വസ്തുക്കളിൽ മാത്രമാണ് ഇവർക്ക് ശ്രെദ്ധ കേന്ദ്രീകരിക്കാൻ...
ചൂടുകുരുക്കളാൽ പൊറുതിമുട്ടിയോ ! ചില ടിപ്‌സുകളിതാ.. How quickly can heat rash go away!
വേനല്‍ച്ചൂട് കടുത്തുവരുന്ന ഈ സമയത്ത് ശരീരത്തും മുഖത്തും ചൂടുകുരുക്കള്‍ വരാനുളള സാധ്യത ഏറെയാണ്. കുഞ്ഞുങ്ങളിലും വലിയവരിലും എല്ലാം ചൂടുകുരുക്കൾ കാണുന്നു. ചൂട് കൂടുമ്പോൾ വിയർപ്പു ഗ്രന്ഥികളിൽ തടസ്സം വരാം. വിയർപ്പു പുറത്തേക്കു വരാതെ നിൽക്കുമ്പോൾ...
വേനലിൽ അമ്മമാർക് പ്രത്യേക കരുതൽ ആവശ്യമോ! How do women stay healthy in summer..
വേനലിൽ അമ്മമാർക് പ്രത്യേക കരുതൽ ആവശ്യമോ! How do women stay healthy in summer.. വർദ്ധിച്ചുവരുന്ന താപനില, നിർജ്ജലീകരണ സാധ്യത, ചർമ്മം ഇരുണ്ടതായി മാറുന്നത് ഇതെല്ലാം വേനൽക്കാലം നിങ്ങൾക്ക് സമ്മാനിക്കുന്ന വിനാശങ്ങളാണ്. അതുകൊണ്ടുതന്നെ...
കുഞ്ഞിന് ആറ് മാസം കഴിഞ്ഞോ? നല്‍കാം ഈ ഭക്ഷണങ്ങൾ… Which food is good for babies after 6 months?
ആറ് മാസം വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രമാണ് നല്‍കേണ്ടത്. കൃത്യമായി മുലപ്പാൽ കുടിച്ച് വളരുന്ന കുഞ്ഞിന് രോഗ പ്രതിരോധശേഷിയും വളർച്ചയും ഉണ്ടാകും. ആറ് മാസം കഴിഞ്ഞാല്‍ വീട്ടിലുണ്ടാക്കുന്ന കാച്ചിക്കുറുക്കിയ ഭക്ഷണങ്ങള്‍ (semi solid) ചെറിയ...
കുട്ടികളിൽ നേരത്തെ എത്തുന്ന ആർത്തവം… Why are kids going through puberty earlier
ആര്‍ത്തവമെന്നത് സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ്. സ്ത്രീ ശരീരം പ്രത്യുല്‍പാദനത്തിന് തയ്യാറായി എന്ന സൂചന നല്‍കുന്നതാണ് ആദ്യ ആര്‍ത്തവത്തിലൂടെ വെളിപ്പെടുന്നത്. കുഞ്ഞിനായി കരുതി വയ്ക്കുന്ന കരുതലുകളാണ് ഇത് നടക്കാതെ വരുമ്പോള്‍ ബ്ലീഡിംഗ് രൂപത്തില്‍ ശരീരത്തില്‍...
ഗർഭിണികൾ ഇളനീർ കുടിക്കുന്നത് പതിവാക്കിയാൽ.. (Can pregnant lady drink coconut water daily..)
ഗർഭിണികൾ ഇളനീർ കുടിക്കുന്നത് പതിവാക്കിയാൽ.. (Can pregnant lady drink coconut water daily..) പലപ്പോഴും ആരോഗ്യത്തേക്കാള്‍ പ്രാധാന്യം കുഞ്ഞിന്റെ ആരോഗ്യത്തിനാണ് ഗര്‍ഭകാലത്ത് നല്‍കേണ്ടത്. എന്നാല്‍ മാത്രമേ അത് അമ്മക്കും കുഞ്ഞിനും ഒരു പോലെ...
ഗർഭാവസ്ഥയിലെ അണുബാധകൾ കുഞ്ഞുങ്ങളെ ബാധിക്കുമോ? Infections during pregnancy..
ഗര്‍ഭകാലത്തെന്നപോലെ, അമ്മ കഴിക്കുന്നതെല്ലാം പ്രസവശേഷം കുഞ്ഞിന് ലഭിക്കുന്നുണ്ട്. അതുപോലെ തന്നെയാണ് രോഗങ്ങളും. ഗര്‍ഭാവസ്ഥയില്‍ നിങ്ങളില്‍ ചില വൈറല്‍ അണുബാധകളോ രോഗങ്ങളോ ഉണ്ടായാല്‍ അത് കുട്ടിയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഗര്‍ഭകാലത്ത് കൃത്യമായ ചെക്കപ്പുകളിലൂടെ ഗൈനക്കോളജിസ്റ്റുകള്‍ ഗര്‍ഭിണികളെ...
വെക്കേഷൻ മോഡ് ഓൺ ; ഇനിയാകാം സൂപ്പർ മോം…. Switching to vacation mode: time to be the super mom!
വെക്കേഷൻ മോഡ് ഓൺ ; ഇനിയാകാം സൂപ്പർ മോം.... Switching to vacation mode: time to be the super mom! വെക്കേഷൻ ആയി കഴിഞ്ഞാൽ അമ്മമാർ പിറുപിറുക്കുന്നതും ആക്രോശിക്കുന്നതുമെല്ലാം ഒരു സ്ഥിരം...
ഇനി ചൈനീസ് ഫുഡ് കഴിക്കാൻ പേടിക്കേണ്ട ! Is Ajinomoto good for health or not?
ഇനി ചൈനീസ് ഫുഡ് കഴിക്കാൻ പേടിക്കേണ്ട ! Is Ajinomoto good for health or not? ചൈനീസ് ഫുഡ് കഴിക്കാൻ ചിലർക്കൊക്കെ വളരെ ഇഷ്ടമാണ്. എന്നാൽ അവരെ പിന്തിരിപ്പിക്കുന്നത് അജിനാമോട്ടോ എന്ന പദാർത്ഥത്തിന്റെ...
പ്രായം കൂടുമ്പോൾ എല്ലു തേയ്മാനം ഉണ്ടാകുമോ! Why does bone density decrease with age?
പ്രായം കൂടുമ്പോൾ എല്ലു തേയ്മാനം ഉണ്ടാകുമോ! Why does bone density decrease with age? നമ്മള്‍ വളര്‍ന്നുകൊണ്ടിരിക്കും തോറും നമ്മളുടെ ശരീരത്തില്‍ പലതരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഒരാള്‍ ജനിക്കുമ്പോഴുണ്ടാകുന്ന അവസ്ഥയല്ല ഒരാള്‍ 30...
