Nammude Arogyam

General

General

ഭക്ഷണ ശേഷം പ്രമേഹം ഉയരുന്നത് കുറയ്ക്കാൻ… Reduces the risk of diabetes after a meal

Arogya Kerala
ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെയും എന്തിന് കുട്ടികളെപ്പോലും അലട്ടുന്ന ഒന്നാണ് പ്രമേഹം. ഇന്നത്തെ ഭക്ഷണ, ജീവിതശൈലികള്‍ ഇതിന് പുറകിലെ പ്രധാന കാരണമാണെന്ന് പറയാം. ഇതിന് പുറമേ പാരമ്പര്യം ഈ പ്രശ്‌നത്തിന് പ്രധാന കാരണമാണ്. പലപ്പോഴും പ്രമേഹം...
General

എംപോക്സ് ചെറുക്കാൻ ​ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ….. Pregnant women should take precautions against mpox

Arogya Kerala
രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനം പ്രത്യേകിച്ച് ഗർഭിണികൾ. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുന്നതാണ് ഈ രോഗം. പനി, ചുണങ്ങു, വീർത്ത ലിംഫ് നോഡുകൾ തുടങ്ങിയ Mpox ൻ്റെ...
General

പ്രസവത്തിനു ശേഷമുള്ള നിങ്ങളുടെ രക്തസ്രാവം നോർമലാണോ! അപകട ലക്ഷണങ്ങൾ എന്തെല്ലാമാണ്?Is your postpartum bleeding normal? What are the danger signs?

Arogya Kerala
ഈ ലോകത്തേക്ക് പുതിയ ജീവിതം കൊണ്ടുവരിക എന്നത് ഒരു അത്ഭുതകരമായ യാത്രയാണ്, എന്നാൽ ഈ പ്രക്രിയ പ്രസവത്തോടെ അവസാനിക്കുന്നില്ലെന്ന് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്; പ്രസവാനന്തര പരിചരണം വളരെ അധികം ശ്രദ്ധ ആവശ്യമുള്ള ഒന്നാണ്. പ്രസവാനന്തരം അമ്മമാർ പലപ്പോഴും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് പ്രസവാനന്തര രക്തസ്രാവം,...
General

ഗർഭകാല പ്രമേഹം നിയന്ത്രിക്കാനാകുമോ! Can diabetes during pregnanacy controlled?

Arogya Kerala
ഗർഭകാലത്ത് വ്യത്യസ്ത രീതിയിൽ  ഭക്ഷണങ്ങളോട് ആവേശവും അരുചിയുംഎല്ലാം തോന്നുന്ന കാലഘട്ടമാണ്. ചില സമയങ്ങളിൽ  മധുരം കഴിക്കാൻ ഇത് പോലെ പ്രത്യേക ആവേശവും മറ്റും തോന്നാറുണ്ട്. എന്നാൽ ഇത്തരം ആവേശങ്ങൾക്കും മറ്റും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് ഗർഭകാല പ്രമേഹം. ചില കാര്യങ്ങളിൽ  ഉള്ള നിയന്ത്രണം ഗർഭകാല പ്രമേഹം ഉണ്ടെങ്കിൽ പോലും സാധാരണ ഗർഭകാലം ആസ്വദിക്കുന്നതിനു തടസമാകില്ല....
General

പ്രസവാനന്തര വേദനയും വീക്കവും എങ്ങനെ കുറയ്ക്കാം.. how to reduce Postpartum pain and swelling after birth.

Arogya Kerala
ലോകത്തിലേക്ക് ഒരു പുതിയ ജീവിതം കൊണ്ടുവരിക എന്നത് ഒരു അത്ഭുതകരമായ അനുഭവമാണ്, എന്നാൽ പ്രസവത്തിലൂടെയുള്ള യാത്ര ഒരു അമ്മയുടെ ശരീരത്തിൽ ഹ്രസ്വ കാലാടിസ്ഥാനത്തിലും ദീർഘ കാലാടിസ്ഥാനത്തിലും പലതരം പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്നുണ്ട്. പല സ്ത്രീകളും അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രസവാനന്തര...
General

ഫിസിയോതെറാപ്പിക്ക് വേദന അകറ്റാൻ കഴിയുമോ? Can physiotherapy relieve pain?

Arogya Kerala
ആരോഗ്യ മേഖലയിൽ, യോഗ, ധ്യാനം, സൂപ്പർഫുഡുകൾ തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ ഏറി വരുകയാണ്. നിശബ്ദമായി ജീവിതത്തിലും  ജീവിതശൈലിയിലും സംഭവിക്കുന്ന   പരിവർത്തനം നമ്മൾ പലപ്പോഴും അവഗണിക്കുന്നു. ഇത്  തീരാ  വേദനയിലേക്കും  ക്ഷത്തിലേക്കും മറ്റും നയിക്കാം, എന്തന്നാൽ ഫിസിയോതെറാപ്പിയിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാം. ഫിസിക്കൽ തെറാപ്പി എന്നറിയപ്പെടുന്ന ഫിസിയോതെറാപ്പിയിൽ ശരീരത്തിന്റെ...
General

പോഷകങ്ങളോ ജലാംശമോ? ഏതാണ് ശരീരത്തിന് ഏറെ ആവശ്യം! Food or water? What does the body need?

Arogya Kerala
നിങ്ങളുടെ ഭക്ഷണത്തിലെ പോഷകങ്ങൾ പോലെ തന്നെ അത്യാവശ്യമാണ് വെള്ളമെന്ന് നിങ്ങൾക്കറിയാമോ? വെള്ളം കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിന് കലോറികൾ ഒന്നും തന്നെ ലഭിക്കുന്നതല്ലെങ്കിലും ഇതില്ലാതെ മുന്നോട്ടുപോവുക അസാധ്യമാണ്. ഒരു വ്യക്തിയുടെ ആരോഗ്യ കാര്യത്തിൽ ഏറ്റവും...
General

റോസ്മേരിയുടെ ഉപയോഗം സത്യത്തിൽ മുടിക്ക് ഗുണം ചെയ്യുമോ? Does the use of rosemary really benefit the hair?

Arogya Kerala
നല്ല സ്കിൻ പോലെ പ്രധാനം തന്നെയാണ് ആരോഗ്യമുള്ള മുടി. മുടിയിൽ എന്ത് പരീക്ഷിക്കാനും ഇന്നത്തെ തലമുറയ്ക്ക് ഒരു മടിയുമില്ല.. ഇന്ന് മുടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട്  നാം കേൾക്കുന്ന ഒരു പേരാണ് റോസ്‌മേരി. റോസ്‌മേരിയുടെ ഓയിലും വെള്ളവുമെല്ലാം മുടി വളരാന്‍ സഹായിക്കുന്നുവെന്നതാണ്. വാസ്തവത്തില്‍ ഈ റോസ്‌മേരി വാട്ടറിന് ഇത്ര ഗുണമുണ്ടോ. ഇത് മുടി കൊഴിച്ചില്‍ നിര്‍ത്താനും മുടി വളരാനും സഹായിക്കുമെന്ന് പറയുന്നത് ശരിയാണോ.....