Diseases
സ്തനാർബുദ സാധ്യത കുറക്കാൻ സ്ത്രീകൾ പിന്തുടരേണ്ട മാർഗ്ഗങ്ങൾ
ഇന്ന് സ്ത്രീകളില്‍ അമിതമായി കണ്ടുവരുന്ന കാന്‍സറാണ് സ്തനാര്‍ബുദം. പല കാരണങ്ങളാല്‍ ഇന്ന് സ്തനാര്‍ബുദം സ്ത്രീകളില്‍ കണ്ട് വരുന്നുണ്ട്. സ്തനത്തിലെ കോശങ്ങള്‍ അസാധാരണമായി വളരുന്നത് മൂലം ഉണ്ടാകുന്നതാണ് സ്തനാര്‍ബുദം സ്ത്രീകളിലും പുരുഷന്മാരിലും സ്തനാര്‍ബുദം വരുന്നുണ്ട്. എന്നാല്‍,...
സ്ത്രീകളെ ബാധിയ്ക്കുന്ന സെര്‍വികല്‍ ക്യാന്‍സര്‍ തടയാന്‍ എടുക്കാവുന്ന മുന്‍കരുതലുകൾ
സ്ത്രീകളെ ബാധിയ്ക്കുന്ന ക്യാന്‍സറുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് സെര്‍വികല്‍ ക്യാന്‍സര്‍ എന്നത്. ഇന്നത്തെ കാലത്ത് സ്ത്രീകളെ ബാധിയ്ക്കുന്ന രണ്ട് പ്രധാന ക്യാന്‍സറുകളില്‍ ഒന്നാണ് സെര്‍വികല്‍ ക്യാന്‍സര്‍. റ്റൊന്ന് ബ്രെസ്റ്റ് ക്യാന്‍സറും. പ്രത്യുല്‍പാദന അവയവങ്ങളിൽ കാണുന്ന ഈ...
വൃക്ക താളം തെറ്റിത്തുടങ്ങിയാല്‍ തുടക്കത്തില്‍ തന്നെ എങ്ങനെ മനസിലാക്കാം?
വൃക്ക ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ്. ശരീരത്തിലെ അരിപ്പയുടെ ധര്‍മം നിര്‍വഹിയ്ക്കുന്നവയാണ് കിഡ്‌നി, ലിവര്‍ എന്നിവ. ശരീരത്തിലെ അഴുക്കുകള്‍ നീക്കുന്ന ധര്‍മമാണ് ഇവ ചെയ്യുന്നത്. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായാല്‍ ആകെയുള്ള ആരോഗ്യവും തകരാറിലാകും...
ദീർഘനാൾ ചുമ നിസ്സാരമാക്കിയാൽ പ്രത്യാഘാതം ഗുരുതരം…….
ശീതകാലം നിരവധി രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും കാരണമാകുന്ന സമയമാണ്. ജലദോഷം, പനി, ഇപ്പോള്‍ കൊവിഡ് തുടങ്ങി ഈ തണുപ്പ് കാലം അത്ര സുഖത്തില്‍ അല്ല. മിക്ക ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കും 'ചുമ' ഒരു സാധാരണ ലക്ഷണമാണ്....
പ്രമേഹമുള്ളവരെങ്കിൽ ഈ രോഗങ്ങളെ സൂക്ഷിക്കുക……
പലരെയും പേടിപ്പിക്കുന്ന രോഗമാണ് പ്രമേഹം (diabetes). രക്തത്തിലെ ഉയര്‍ന്ന അളവിലുള്ള ഗ്ലൂക്കോസിനെ ആണ് പ്രമേഹം എന്ന് വിളിക്കുന്നത്. ഇത് ഒരു നിശ്ശബ്ദ കൊലയാളിയാണ്, കാരണം ഇത് മാറ്റാനാവാത്ത മാരകമായ സങ്കീര്‍ണതകളിലേക്ക് നയിക്കുകയും ജീവന്‍ പോലും...
തൊണ്ടയിലുണ്ടാകുന്ന ഈ ലക്ഷണങ്ങൾ ടോണ്‍സില്‍ ക്യാന്‍സറിനെ സൂചിപ്പിക്കുന്നു
ടോണ്‍സില്‍ ക്യാന്‍സര്‍ അപകടപ്പെടുത്തുന്ന ഒരു അവസ്ഥ സൃഷ്ടിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രയേറെ ശ്രദ്ധയും കരുതലും ഓരോ സമയവും ആരോഗ്യത്തിന്റെ കാര്യത്തില്‍ വേണം. എന്താണ് ടോണ്‍സില്‍ ക്യാന്‍സര്‍ എന്ന് നോക്കാം. ടോണ്‍സിലില്‍ രൂപപ്പെടുന്ന...
ഒരിടവേളക്ക് ശേഷം കോവിഡ് വീണ്ടും ഭീതിയിലാഴ്ത്തുമ്പോൾ……..
ഒമിക്രോണ്‍ BF.7 എന്ന കൊവിഡ് വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചു. ഗുജറാത്തിലും ഒഡീഷയിലുമാണ് രോഗബാധ സ്ഥീരികരിക്കപ്പെട്ടത്. അതിവ്യാപന ശേഷിയുള്ള ഈ വകഭേദം അല്‍പം കരുതിയിരിക്കേണ്ടതാണ്. പുതിയ വകഭേദം സ്ഥിരീകരിച്ചതിന് പുറകേ നിരവധി മുന്‍കരുതലുകള്‍ രാജ്യം സ്വീകരിച്ച്...
ഗ്യാസ്ട്രിക് ക്യാൻസർ സാധ്യത കുറക്കും ഭക്ഷണങ്ങൾ
പൊതുവെ ആളുകള്‍ക്ക് പേടിയുള്ള രോഗമാണ് ക്യാന്‍സര്‍. ഇന്ത്യയില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്നത് ആശങ്ക സ്യഷ്ടിക്കുന്നുണ്ട്. ഗ്യാസ്ട്രിക് ക്യാന്‍സര്‍ എന്നറിയപ്പെടുന്ന വയറ്റിലെ ക്യാന്‍സര്‍ ചില വികസിത രാജ്യങ്ങളിലെ പോലെ ഇന്ത്യയില്‍ സാധാരണമല്ല, എന്നാല്‍...
ശരീരത്തിലെ മുഴകളെല്ലാം ക്യാന്‍സര്‍ മുഴകളാണോ?
സ്ത്രീകള്‍ക്ക് ഏറ്റവും പേടിയുള്ള രോഗമാണ് സ്തനാര്‍ബുദം (breast cancer) അഥവ ബ്രസ്റ്റ് ക്യാന്‍സര്‍. ഈ അടുത്ത കാലത്തായി നിരവധി സ്ത്രീകള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. രോഗം തിരിച്ചറിഞ്ഞാല്‍ ഉടന്‍ തന്നെ ചികിത്സ തേടിയാല്‍...
ചോറിന് പകരം പ്രമേഹ രോഗികൾക്ക് ഈ ഭക്ഷണങ്ങൾ കഴിക്കാം
ഒരു പ്രായം കഴിഞ്ഞാല് പലരെയും അലട്ടുന്ന പ്രശ്നമാണ് പ്രമേഹം (diabetes). രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന ഈ അവസ്ഥ വളരെ അപകടകരമാണ്. ക്യത്യമായി നിയന്ത്രിച്ചില്ലെങ്കിൽ ഹൃദ്രോഗം പോലുള്ള വലിയ പ്രശ്നങ്ങളിലേക്ക് പോകാനുള്ള സാധ്യത വളരെ...