Nammude Arogyam
Cancer

സെർവിക്കൽ ക്യാൻസർ

സ്ത്രീകളിൽ കാണപ്പെടുന്ന ഗർഭാശയ മുഖ കാൻസർ ആണ് സെർവിക്കൽ ക്യാൻസർ. ഇതൊരു sexually transmitted disease ആണ്. ഗർഭാശയ മുഖത്തിന്റെ കോശങ്ങളിൽ ആണ് ഈ ക്യാൻസർ കാണപ്പെടുന്നത്.

ലക്ഷണങ്ങൾ :-

1.ശാരീരിക ബന്ധത്തിന് ശേഷമുള്ള ബ്ലീഡിങ്

2. ആർത്തവ വിരാമത്തിന് ശേഷമുള്ള ബ്ലീഡിങ്

3.വെള്ളപ്പോക്ക് /രൂക്ഷമായ ഗന്ധം

4.ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോഴുണ്ടാകുന്ന വേദന

എങ്ങനെ ഉണ്ടാകുന്നു? :-

* ഒന്നിലധികം sexual partners

* ചെറിയ പ്രായത്തിലുള്ള ശാരീരിക ബന്ധം

* എച്. ഐ. വി പോലുള്ള STD’s

* പ്രതിരോധ ശക്തിയുടെ കുറവ്

*പുകവലി ;പുകവലിക്കുന്നവരുടെ അടുക്കലിൽ നിന്നുമുള്ള പുക മറ്റുള്ളവരിൽ സെർവിക്കൽ ക്യാൻസറിന് കാരണമാകുന്നു.

* ഗര്ഭകാലത്തു അമ്മമാർ ഉപയോഗിച്ച അനാവശ്യമായ വേദന സംഹാരികൾ കുഞ്ഞിന് സെർവിക്കൽ ക്യാൻസറിന് കാരണമാകുന്നു

എങ്ങനെ തടയാം ? :-

* HPV വാക്‌സിനേഷൻ

* 21 വയസ്സിനു മുകളിലുള്ള സ്ത്രീകൾ 2വര്ഷങ്ങള്ക്കിടക്കായി pap test ചെയ്യുക.

*പുകവലി ഉപേക്ഷിക്കുക

Related posts