Lifestyle
പ്രമേഹം നിയന്ത്രണത്തിലാക്കാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ
പ്രമേഹബാധിതരായി ജീവിക്കുന്നത് അല്‍പം കഠിനമുള്ള കാര്യം തന്നെയാണ്, പ്രത്യേകിച്ചും ജീവിതം തിരക്കിലായിരിക്കുമ്പോള്‍, അതിനാൽ തന്നെ പ്രമേഹം നിയന്ത്രണ വിധേയമാക്കേണ്ടത് അനിവാര്യമാണ്....
അടുക്കള വസ്തുക്കളിലെ മായം ഇനി എളുപ്പത്തിൽ കണ്ടെത്താം
ആരോഗ്യകരമായ വസ്തുക്കള്‍ ഏറെയുണ്ട്. എന്നാല്‍ ഇവയില്‍ ചേര്‍ക്കുന്ന മായമാണ് പ്രധാന പ്രശ്‌നം. പച്ചക്കറികളിലും പഴങ്ങളിലും കെമിക്കലുകള്‍ അടിയ്ക്കുമ്പോള്‍ ഖര വസ്തുക്കളില്‍ മായം കലര്‍ത്തുന്നതാണ് പതിവ്. പ്രത്യേകിച്ചും അടുക്കളയിലും മറ്റും കൈകാര്യം ചെയ്യുന്ന വസ്തുക്കളില്‍. ഇവ...
ഭക്ഷണം കഴിച്ച ഉടനെ ടോയ്ലറ്റിൽ പോകുന്നുണ്ടോ? ഈ രോഗമാവാം കാരണം
ഭക്ഷണം കഴിച്ച ഉടനേ ടോയ്ലറ്റിൽ പോകുന്ന വ്യക്തിയാണോ? എങ്കിൽ അല്പമൊന്ന് ശ്രദ്ധിക്കണം. എത്ര വട്ടം ഭക്ഷണം കഴിച്ചാലും ഇതേ അസ്വസ്ഥത തന്നെയാണോ ഉണ്ടാവുന്നത്. എങ്കിൽ അതിന് കാരണം ഇറിറ്റബിൾ ബൗൾ സിൻഡ്രോം ആയിരിക്കും. പലരും...
ചുടുവെള്ളത്തിൻ്റെ അത്ഭുത ഗുണങ്ങൾ
വെള്ളം കുടിയ്ക്കുകയെന്നത് ആരോഗ്യകരമായ ജീവിത ശൈലിയുടെ ഭാഗമാണ്. ഭക്ഷണം പോലെ ആരോഗ്യത്തിന് അടിസ്ഥാനമായ ഒന്നാണ് വെള്ളം കുടിയ്ക്കുകയെന്നതും. ശരീരത്തിന്റെ മിക്കവാറും എല്ലാ അവയവങ്ങള്‍ക്കും വെള്ളം കുടിയ്ക്കുന്നത് ഗുണം നല്‍കും. ലിവര്‍, കിഡ്‌നി പോലുളള അവയവങ്ങളുടെ...
നോൺസ്റ്റിക്ക് പാത്രങ്ങളുടെ ഉപയോഗം ആരോഗ്യത്തിന് നല്ലതാണോ?
പഴയ കറിച്ചട്ടിയും ഇരുമ്പു പാത്രങ്ങളും ഒക്കെ ഔട്ട് ഓഫ് ഫാഷനായി എന്ന് തന്നെ പറയേണ്ടി വരും. ഇന്നത്തെ അടുക്കളകൾ അടക്കി വാഴുന്നത് നോൺസ്റ്റിക് പാത്രങ്ങളാണ്. ഒരു ഓംലെറ്റ് തയ്യാറാക്കാൻ, അല്ലെങ്കിലൊരു ദോശ, അതുമല്ലെങ്കിലൊരു അപ്പം...
ഒരാൾക്ക് എത്രത്തോളം വ്യായാമം ആവശ്യമാണ് ?
വ്യായാമ ശീലം ഒരാൾക്ക് നൽകുന്ന ഗുണങ്ങൾ എണ്ണിയാലൊടുങ്ങുന്നതല്ല. ശാരീരികവും മാനസികവുമായ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിൽ തുടങ്ങി ഒരാളുടെ രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിന് വരെ വ്യായാമം സഹായിക്കുന്നു. ആരോഗ്യകരമായി തുടരാനും കാണാനഴകുള്ള ശരീരാകൃതി നേടിയെടുക്കാനും നല്ല...
യുവാക്കളിലെ കൊളസ്‌ട്രോൾ:അറിയേണ്ടതെല്ലാം
മുമ്പ് പ്രായമായ ആളുകളിൽ മാത്രം കണ്ടുവന്നിരുന്ന ഒരു ആരോഗ്യപ്രശ്നമായിരുന്നു കൊളസ്ട്രോൾ. എന്നാൽ ഇപ്പോഴുള്ള നമ്മുടെ ജീവിതശൈലി മാറ്റങ്ങൾ കാരണം ചെറുപ്പക്കാരായ യുവതി യുവാക്കളിൽ സാധാരണയായി കണ്ടുവരുന്ന പ്രധാന രോഗലക്ഷണങ്ങളിൽ ഒന്നായി മാറി കഴിഞ്ഞിരിക്കുന്നു കൊളസ്ട്രോൾ....
അമിത രക്തസമ്മർദ്ദം:ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ
നമ്മുടെ രക്തസമ്മർദ്ദം സാധാരണ നിലയേക്കാൾ ഉയർന്നതാണെങ്കിൽ അതായത് രക്തസമ്മർദ്ദത്തിന്റെ അളവ് 120/80 നേക്കാൾ അധികമാണെങ്കിൽ ഇത് ശരീരത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ, കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. നമ്മുടെ ഹൃദയ ധമനികളിലൂടെയുള്ള രക്തയോട്ടം അമിതമായി പമ്പ് ചെയ്യേണ്ടിവരുമ്പോൾ സമ്മർദ്ദം...
നെഞ്ചരിച്ചിൽ ഉണ്ടായാൽ അറ്റാക്ക് വരുമോ?
ഒട്ടുമിക്ക ആളുകളിലും സാധാരണയായി കണ്ടുവരുന്നൊരു പ്രശ്‌നമാണ് നെഞ്ചെരിച്ചില്‍. നമ്മുടെ വായില്‍ നിന്ന് അന്നനാളത്തിലേക്ക് ഭക്ഷണം എത്തിക്കുന്ന ട്യൂബിലേക്ക് വയറിലെ ആസിഡ് തികട്ടിവരുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നത്. വയറിന്റെ മുകള്‍ഭാഗത്തുനിന്നും നെഞ്ചിന്റെ മധ്യത്തിലൂടെ പടര്‍ന്ന് തൊണ്ടയിലേക്കോ കഴുത്തിലേക്കോ...
ഹൈപ്പോതൈറോയ്ഡിനെതിരെ ചില പൊടിക്കൈകൾ
പണ്ട് ഫാഷൻ രോഗങ്ങളായി പ്രമേഹവും, കൊളസ്ട്രോളുമൊക്കെയാണ് ഉണ്ടായിരുന്നതെങ്കിൽ, ഇന്നതിലേക്ക് തൈറോയ്ഡ് രോഗം കൂടി രംഗപ്രവേശനം ചെയ്തിരിക്കുന്നു. തൈറോയ്ഡിനെ ഹൈപ്പോ തൈറോയിഡ്, ഹൈപ്പർ തൈറോയിഡ് എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു. ഹൈപ്പോതൈറോയ്ഡ്, ഹൈപ്പര്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ പലരേയും...