Healthy Foods
യുവത്വം നിലനിർത്തും കൊളാജന്‍ ഡ്രിങ്കുകൾ
ചെറുപ്പവും യുവത്വവും നിഴലിയ്ക്കുന്ന ചര്‍മം ഏതു പ്രായത്തിലും ലഭിയ്ക്കണമെന്നായിരിയ്ക്കും എല്ലാവരുടേയും ആഗ്രഹം. പ്രായമേറിയാലും ചെറുപ്പം നില നിര്‍ത്തണം എന്നാഗ്രഹിയ്ക്കുന്നവരാണ് ഭൂരിഭാഗവും. ഇതിന് തൊലിപ്പുറത്തായി പല പരീക്ഷണങ്ങളും നടത്തുന്നവരും ധാരാളം. ചര്‍മാരോഗ്യം ശരീരത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു....
പഞ്ചസാര എന്ന വെളുത്ത വിഷം
കഴിയ്ക്കാന്‍ സ്വാദുണ്ടെങ്കിലും വെളുത്ത വിഷമാണ് പഞ്ചസാര എന്നു പറയാം. പല രൂപത്തിലൂടെ ഇത് നമ്മുടെ ശരീരത്തില്‍ എത്തുന്നു. ഉദാഹണത്തിന് ജ്യൂസുകള്‍, ഷേക്ക് എന്നിവയില്‍ എല്ലാം പഞ്ചസാരയാണ് പ്രധാന രുചി നല്‍കുന്നത്. പല മധുരമുള്ള ഭക്ഷണങ്ങളിലെയും...
ചിക്കൻ പതിവായി കഴിക്കുന്നത് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ?
പൊതുവേ നോൺ-വെജ് ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന ആളുകളോട് ചിക്കനെ പറ്റി പ്രത്യേകിച്ച് ചോദിക്കേണ്ട കാര്യമൊന്നുമില്ല. നല്ല രുചിയുള്ള ചിക്കൻ കറിയുടെ മണമടിച്ചാൽ ഉച്ചയ്ക്ക് ചോറു കുറച്ചു കൂടുതൽ വേണമെന്ന് നേരത്തെ തന്നെ കട്ടായം പറയുന്നവരുണ്ട്....
മലയാളികള്‍ രോഗങ്ങളുടെ പിടിയിലോ?
ലോകത്ത് കേരളത്തിന് ആരോഗ്യകാര്യത്തില്‍ മുന്‍പന്തിയിലാണ്. ആരോഗ്യപ്രവര്‍ത്തകരുടെ കാര്യത്തിലടക്കം. എന്നാല്‍ പലപ്പോളും മലയാളികള്‍ക്കിടയില്‍ രോഗികള്‍ കൂടി വരുന്നു. ഇതിന് പ്രധാന കാരണം ചില ഭക്ഷണ ശീലങ്ങളാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. ആരോഗ്യത്തിനും അനാരോഗ്യത്തിനും ഇട വരുത്തുന്നതില്‍ ഭക്ഷണത്തിനുളള...
ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍ കുറക്കാൻ കറുവപ്പട്ട
അടുക്കളയിലെ പല സുഗന്ധവ്യഞ്ജനങ്ങളും നമുക്ക് പല തരത്തിലും ആരോഗ്യകരമാകാറുണ്ട്. പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ് ഇവ പലതും. ഇതില്‍ പല തരത്തിലെ മസാലകളും പെടുന്നു. ഇതില്‍ ഒന്നാണ് സിന്നമണ്‍ അഥവാ കറുവപ്പട്ട. ഇത് പൊതുവേ...
രക്തസമ്മർദ്ദം ഒരു നിശബ്ദ കൊലയാളി
രോഗ സാധ്യതകൾ ഉള്ളതുകൊണ്ട് നിത്യജീവിതത്തിൽ പല കാര്യങ്ങളിലും കൃത്യമായ ശ്രദ്ധ നൽകിക്കൊണ്ട് ജീവിക്കേണ്ടിവരുന്ന നിരവധി ആളുകളുണ്ട് നമുക്ക് ചുറ്റും. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉയർന്ന ബിപി അഥവാ രക്തസമ്മർദ്ദം. രക്തസമ്മർദ്ദത്തിൻ്റെ സാധ്യതകൾ ഇന്നത്തെ കാലത്ത്...
കുരുമുളക് എരുവിൽ മാത്രമല്ല, ഈ ആരോഗ്യ ഗുണങ്ങളിലും കേമനാണ്
കുരുമുളകിൽ അടങ്ങിയിരിക്കുന്ന വിവിധ തരം വിറ്റാമിൻ, ധാതുക്കൾ, പോഷകങ്ങൾ എന്നിവ കാരണം ഇതിന് ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ദഹനപ്രക്രിയ മെച്ചപ്പെടുത്തുക, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക, വീക്കം കുറയ്ക്കുക, കൊളസ്ട്രോൾ കുറയ്ക്കുക, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ, മാക്യുലർ...
കോവിഡ് വാക്‌സിന്‍ ഇതുവരെ സ്വീകരിക്കാത്തവര്‍, കോവിഡിനെ പ്രതിരോധിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകൾ?
കൊറോണ വൈറസ് ഇതുവരെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ തകിടംമറിച്ചു കഴിഞ്ഞു. നിരവധി പ്രതിസന്ധികള്‍ക്കൊടുവില്‍ സര്‍ക്കാരും ആരോഗ്യ ഉദ്യോഗസ്ഥരും വാക്‌സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. നിരവധി പേർ കോവിഡ് വാക്‌സിന്‍ എടുക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കിയെങ്കിലും,...
മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍
ആരോഗ്യത്തിന് പയര്‍ വര്‍ഗങ്ങളും പരിപ്പു വര്‍ഗങ്ങളുമെല്ലാം തന്നെ ഏറെ നല്ലതാണ്. പ്രോട്ടീന്‍ സമ്പുഷ്ടമാണ് ഇത്. ശരീരത്തിന് ആവശ്യമായ പല വൈറ്റമിനുകളും പയര്‍ വര്‍ഗങ്ങളില്‍ അടങ്ങിയിട്ടുമുണ്ട്. പയര്‍ വര്‍ഗങ്ങളുടെ ഗുണം ഇരട്ടിപ്പിക്കാൻ, ഇത് മുളപ്പിച്ചു കഴിയ്ക്കുന്നതാണ്...
മത്തങ്ങ നൽകും ആരോഗ്യ ഗുണങ്ങൾ
നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന മികച്ച പച്ചക്കറികളിൽ ഒന്നാണ് മത്തങ്ങ. ആന്റിഓക്‌സിഡന്റുകൾ, ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ കലവറ തന്നെയാണ് മത്തങ്ങ. ഇതിൽ കലോറിയുടെ അളവ് കുറവാണ്. ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ കഴിയുന്ന ആൽഫ കരോട്ടിൻ,...