Health & Wellness
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിന് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടോ?
അമിതഭാരം നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കാൻ ഇന്ന് മിക്ക ആളുകളും തിരഞ്ഞെടുക്കുന്ന ഒരു രീതിയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്. ഇടവിട്ട സമയങ്ങളിൽ ഭക്ഷണം കഴിച്ച് ഉപവസിക്കുന്ന രീതിയാണിത്. അതായത് ഇടവിട്ടുള്ള ഉപവാസത്തിൽ ഒരു നിശ്ചിത നേരത്തേക്ക് ഉപവാസവും...
കോവിഡിനിടയിൽ സ്കൂൾ കാലം:കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാം
കേരളത്തില്‍ നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കുകയാണ്. കൊവിഡ് കാലത്താണ് ഇതെന്നതു കൊണ്ടു തന്നെ മാതാപിതാക്കളില്‍ ഏറെ ആശങ്കയുമുണ്ടാക്കുന്നുണ്ട്. കാരണം കുട്ടികള്‍ക്ക് വാസ്‌കിന്‍ ഇപ്പോഴും ലഭ്യമായിത്തുടങ്ങിയിട്ടില്ല. സ്‌കൂളുകള്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിയ്ക്കാന്‍ എളുപ്പത്തില്‍ സാധിയ്ക്കുന്ന...
ചെവിയില്‍ മുഴങ്ങുന്ന ശബ്ദത്തിന്റെയും തലചുറ്റലിന്റെയും പിന്നിലെ യഥാർത്ഥ കാരണങ്ങൾ എന്തൊക്കെയാണ്?
പലരും, ചിലപ്പോള്‍ അല്‍പം പ്രായമായവര്‍ പറയുന്ന പരാതിയാണ് ചെവിയില്‍ ഡ്രം കൊട്ടുന്ന പോലുള്ള സൗണ്ട് കേള്‍ക്കുന്നു എന്നത്. ഇതിനെ തുടര്‍ന്നുണ്ടാകുന്നതാണ് തല ചുറ്റല്‍. ചെവിയുടെ ബാലന്‍സ് നഷ്ടമാകുന്നത് കൊണ്ടുണ്ടാകുന്ന ഒന്നാണിത്. ഇത്തരം പ്രശ്‌നം കൊണ്ടുണ്ടാകുന്ന...
തൈറോയ്ഡ് രോഗം കണ്ണുകളെ ബാധിക്കുമോ?
കഴുത്തിന് താഴ്ഭാഗത്ത് നടുവിലായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇത് ഒരു ചെറിയ അവയവമാണെങ്കിലും, നമ്മുടെ ശരീരത്തില്‍ അവശ്യമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. ഈ ഗ്രന്ഥി നമ്മുടെ ശരീരത്തിലെ വളര്‍ച്ച, കോശങ്ങള്‍ നന്നാക്കല്‍,...
മല്ലിയില നൽകും ഗുണങ്ങൾ
പൊതുവേ ഇലക്കറികള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഏറെ പോഷകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. നാരുകളുടെ പ്രധാന ഉറവിടമാണ് ഇവ. നാം പൊതുവേ കറിവേപ്പില പോലുള്ളവ കറിയ്ക്ക് സ്വാദു നല്‍കാന്‍ ഉപയോഗിയ്ക്കുന്നതു പോലെ കേരളത്തിന് വെളിയില്‍ സര്‍വസാധാരണയായി...
ചോക്ലേറ്റ് കഴിക്കുന്നത് ശരീരഭാരം കൂട്ടുമോ?
ചോക്ലേറ്റ് കഴിച്ചാൽ വണ്ണം വെക്കുമോ? നിരവധിയാളുകൾ ഗൂഗിളിൽ തിരയുന്ന ഒരു ചോദ്യമാണിത്. ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ കൂടുതൽ പേരും. എന്നാൽ ഇത് കഴിച്ചാൽ വണ്ണം കൂടുമോ എന്ന ഭയം കാരണം ഈ ആഗ്രഹം...
മലത്തില്‍ രക്തം കാണുന്നതെല്ലാം പൈല്‍സിൻ്റെ ലക്ഷണമാണോ?
നമ്മുടെ ശരീരം തന്നെ പലപ്പോഴും പല രോഗങ്ങള്‍ക്കുമുള്ള ലക്ഷണങ്ങള്‍ കാണിച്ചു തരും. നാം പലപ്പോഴും ഇവയൊന്നും ശ്രദ്ധിയ്ക്കാതെ പോകുന്നതാണ് ദോഷം വരുത്തുന്നത്. നമ്മുടെ ശരീരത്തിലെ വിസര്‍ജ്യങ്ങള്‍ പോലും പലപ്പോഴും പല ലക്ഷണങ്ങളും കാണിച്ചു തരുന്നു....
ഭക്ഷണ ശേഷം അൽപ നേരം നടക്കുന്നത് ശീലമാക്കാം
ഭക്ഷണം കഴിച്ച ഉടൻ എവിടെയെങ്കിലും ഇരിക്കാനോ അല്ലെങ്കിൽ ഒന്ന് കിടക്കാനോ ആണ് മിക്കവരും ആഗ്രഹിക്കാറുള്ളത്. പ്രത്യേകിച്ച് അമിതമായി കഴിക്കുമ്പോൾ. ഊണ് കഴിഞ്ഞ് ഒരു മയക്കം പതിവാക്കിയവർ ധാരാളമുണ്ട്. എന്നാൽ ഒരാളെ രോഗിയാക്കാൻ ഈ ഒരൊറ്റ...
കുട്ടികളുടെ ആരോഗ്യത്തിന് വേണം ഈ പോഷകങ്ങൾ
കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് പോഷകങ്ങൾ അത്യാവശ്യമാണ്. ശരീരം വളരാൻ മാത്രമല്ല, മാനസികമായ വളർച്ചയ്ക്കും പോഷകാഹാരം അത്യാവശ്യമാണ്. എന്നാൽ കുഞ്ഞുങ്ങൾക്ക് അത്യാവശ്യമുള്ള പോഷകങ്ങൾ ഏതെല്ലാമാണെന്ന് അറിഞ്ഞു ഭക്ഷണം കൊടുക്കാൻ എല്ലാവരും ഒരുപോലെ ശ്രദ്ധിക്കാറില്ല. കുട്ടികൾക്ക് താല്പര്യമുള്ള...
ജോലി ചെയ്യുന്ന സ്ത്രീകളില്‍ ഹൃദയാഘാതവും സ്‌ട്രോക്കും കൂടുന്നുവോ?
ഇന്ത്യയിലെ മരണങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് സ്‌ട്രോക്കും ഹൃദയാഘാതവും. വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്റെ അഭിപ്രായത്തില്‍, 25 വയസ്സിനു മുകളില്‍ പ്രായമുള്ള 4 പേരില്‍ ഒരാള്‍ക്ക് അവരുടെ ജീവിതകാലത്ത് സ്‌ട്രോക്ക് ഉണ്ടാകുമെന്നാണ്. ഹൃദയാഘാതത്തിന് സമാനമാണ് ഇതും....
