Health & Wellness
ദിവസവും മീനെണ്ണ ഗുളിക കഴിച്ചാൽ…
മുതിര്‍ന്നവരേക്കാള്‍ ആരോഗ്യപരമായ ശ്രദ്ധ കൂടുതല്‍ ആവശ്യമുള്ളവരാണ് കുട്ടികള്‍. കാരണം അവരുടെ ഈ പ്രായം വളരുന്ന പ്രായമായതു കൊണ്ടു തന്നെ. ഇതിനാല്‍ തന്നെയാണ് മാതാപിതാക്കളും കുട്ടികളുടെ വളര്‍ച്ചയെ കുറിച്ച്, അവര്‍ കഴിയ്ക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് കൂടുതല്‍ ഉത്കണ്ഠാകുലരാകുന്നത്....
രാവിലെ നടന്നാൽ….
രാവിലെ എഴുന്നേറ്റ് കുറച്ചുസമയം നടക്കുന്ന ശീലം ഏത് പ്രായക്കാർക്കും പതിവാക്കാവുന്ന ഒരു വ്യായാമമാണ്. ദിവസത്തിന് മികച്ച തുടക്കം സമ്മിനിക്കാൻ ഇതിനപ്പുറം നല്ലൊരു വഴിയുണ്ടാകില്ല. പ്രഭാതനടത്തം നല്ലതാണെന്ന് പറയുന്നതിന്റെ കാരണങ്ങളറിഞ്ഞാൽ കട്ടിലിൽ നിന്ന് എഴുന്നേൽക്കാനുള്ള മടിയൊക്കം...
മത്തി കഴിച്ചുണ്ടായ മരണം! എങ്ങിനെ ?
മത്തി കഴിക്കാത്തവരുണ്ടോ! വിരളമായിരിക്കും. പലരുടെയും ഏറ്റവും പ്രിയപ്പെട്ട മത്സ്യം മത്തി അല്ലെങ്കിൽ ചാള ആയിരിക്കും. മീനുകളില്‍ വച്ചേറ്റവും ഗുണം നിറഞ്ഞ മത്സ്യമാണ് മത്തി. കാഴ്ച ശക്തിയ്ക്ക് ഏറ്റവും ഉത്തമമായ മത്സ്യമാണ് മത്തി. എന്നാലിതാ മത്തി...
ചുമയാണോ? സൂക്ഷിക്കണം!
പലതരം ചുമകളാണ് ചുറ്റിലും … ചുമയുടെ കാരണങ്ങളും പലതാണ്. വർധിച്ച വായുമലിനീകരണവും, സീസണൽ പൊള്ളെന്സ്, അണുബാധ, മറ്റു പല അസുഖങ്ങളുടെ ലക്ഷണമായും ചുമ കാണാറുണ്ട്. ചുമ ഏത് സമയത്തും ശ്രദ്ധിക്കേണ്ട ഒന്നാണ്. ഏത് സമയത്തും...
മൊബൈൽ ഫോൺ ഉപയോഗം മുടി കൊഴിച്ചിലിന് കാരണമാകുമോ!
കമ്പ്യൂട്ടറോ ഫോണോ ടിവിയോ ആകട്ടെ, സ്ക്രീനുകൾ നമ്മുടെ ജീവിതത്തിന്റെ പ്രധാന ഭാഗമാണ്. ഇന്റർനെറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ആഗോള ശരാശരി സ്ക്രീൻ സമയം ആറ് മണിക്കൂർ 55 മിനിറ്റാണ്. ഈ സമയത്തിന്റെ ഭൂരിഭാഗവും മൊബൈൽ ഫോൺ...
പഴങ്ങൾ കഴിച്ചാൽ നിപ വരുമോ !
പഴം തിന്നുന്ന, പറക്കുന്ന വവ്വാലുകളിലാണ് നിപ വൈറസ് ജീവിയ്ക്കുന്നത്. ഇവയുടെ ഉമിനീര്‍സ്രവത്തില്‍. ഇവയുടെ ശരീരത്തില്‍ നിന്നും സാധാരണ ഇത് പുറത്തു വരാറില്ല. ഇവയെ പേടിപ്പിച്ചോടിയ്ക്കുക പോലുള്ളവ ചെയ്യുമ്പോള്‍ ഇവയിലെ ശരീര പ്രവര്‍ത്തനങ്ങള്‍ കാരണം ഇവ...
ഫോളിക് ആസിഡും പിന്നെ ഗർഭിണികളും
ഗര്‍ഭകാലത്ത് പ്രധാനമായും കഴിയ്‌ക്കേണ്ട ഒരു മരുന്നുണ്ട്. ഫോളിക് ആസിഡ്. ഇത് ഗര്‍ഭകാലത്തു മാത്രമല്ല, ഗര്‍ഭധാരണത്തിന് മുന്‍പേ, അതായത് ഗര്‍ഭിണിയാകാന്‍ ഒരുങ്ങുന്നതിനു മുന്‍പേ തന്നെ കഴിയ്ക്കുന്നതും ഏറെ നല്ലതാണെന്നു പറയാം. കാരണം കുഞ്ഞിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട...
ഭക്ഷണം ക്രമം തെറ്റുമ്പോൾ സംഭവിക്കുന്നത്
ഒരാളുടെ ഭക്ഷണക്രമത്തിന്റെ താളംതെറ്റുന്നത് സാധാരണഗതിയില്‍ അവര്‍ കഴിക്കുന്ന ആഹാരശീലത്തിനു മാറ്റം സംഭവിക്കുമ്പോഴാണ്. ചിലര്‍ വണ്ണം കൂടുമെന്ന ഭയത്തില്‍ ആഹാരം ഉപേക്ഷിക്കുകയും ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കലോറി കണക്കുകൂട്ടുകയും ചെയ്യും. അടിക്കടി ശരീര ഭാരം അളന്നു നോക്കുന്നതും...
വീടിനകത്തുള്ളപ്പോഴും സൺസ്ക്രീൻ ഉപയോഗിക്കണോ?.
ചർമ്മസംരക്ഷണത്തിൽ സൺസ്ക്രീൻ ഒഴിച്ചുകൂടാനാവാത്തതാണ്. ചർമ്മത്തെ പ്രായമാകുന്നതിൽ നിന്നും പിഗ്മെന്റേഷനിൽ നിന്നും സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു. പുറത്തുപോകുമ്പോൾ മാത്രമാണ് പലരും സൺസ്ക്രീൻ ഉപയോഗിക്കുന്നത്. എന്നാൽ, വീടിനകത്തുള്ളപ്പോഴും സൺസ്ക്രീൻ ഉപയോഗിക്കണോ?. എല്ലാ ദിവസവും രാവിലെ സൺസ്ക്രീൻ പ്രയോഗിക്കണം....
ദേഷ്യം നിയന്ത്രിക്കണോ?; ഇതാ ചില കുറുക്കുവഴികള്‍
ബന്ധങ്ങള്‍ തകരുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്ന ഒന്നാണ് അമിത ദേഷ്യം. പല കുടുംബ ബന്ധങ്ങളും തകര്‍ച്ചയുടെ വക്കിലെത്താന്‍ പ്രധാന കാരണം പങ്കാളികളുടെ ദേഷ്യമാണ്. ചിലപ്പോള്‍ ചെറിയ പ്രശ്‌നമായിരിക്കാം. എന്നാല്‍, നമ്മുടെ അമിത ദേഷ്യം കൊണ്ട്...
