Maternity
സ്വാഭാവികമായി നടക്കുന്ന അബോര്‍ഷനുകളുടെ കാരണങ്ങൾ എന്തെല്ലാം?
ഗര്‍ഭധാരണത്തിന്റെ ആദ്യ മാസങ്ങളില്‍, പ്രത്യേകിച്ചും ആദ്യ മൂന്നു മാസങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് പറയും. കാരണം അബോര്‍ഷന്‍ സാധ്യത ഏറെയുള്ള കാലഘട്ടമാണിത്. ആദ്യകാല അബോര്‍ഷന്‍ കാരണങ്ങള്‍ പലതാണ്. നമ്മുടേതായ പ്രശ്‌നങ്ങള്‍ കൊണ്ട് വരുന്ന അബോര്‍ഷനുകളുണ്ട്...
കുഞ്ഞിനെ മുലയൂട്ടുന്ന സമയത്തുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍
ഇന്നത്തെ കാലത്ത് ഫോണ്‍, പ്രത്യേകിച്ചും സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ അധികം കാണില്ലെന്ന് തന്നെ പറയാം. എപ്പോഴും ഫോണില്‍ പരതിക്കൊണ്ടിരിയ്ക്കുന്നവരാണ് പലരും. എവിടെ നോക്കിയാലും ഇതാണ് പൊതുവായ കാഴ്ചയും....
വേനൽക്കാല ചൂടിൽ നിന്നും രക്ഷ നേടാൻ ഗർഭിണികൾ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ
ആരോഗ്യത്തിൽ ഏറെ ശ്രദ്ധ നൽകേണ്ട സമയമാണ് ചൂട് കാലം. പക്ഷെ ഏത് മാസമായാലും ഗർഭിണികൾ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഗർഭകാലത്ത് ഉടനീളം പോഷകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ പ്രധാനമാണ്...
അബോര്‍ഷന്‍ സംഭവിച്ചാൽ രണ്ടാമത് ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ടുണ്ടാകുമോ?
ഒരു കുഞ്ഞുണ്ടാകുകയെന്ന സ്വപ്‌നത്തിന്മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഒന്നാണ് അബോര്‍ഷന്‍ എന്നത്. ചിലരുടെ ആദ്യ ഗര്‍ഭത്തില്‍ അബോര്‍ഷന്‍ സാധാരണയാണ്. ചിലര്‍ക്കിത് തുടര്‍ച്ചായി ഉണ്ടാകുന്നു. രണ്ടാമത് പറഞ്ഞ കേസില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടതുമാണ്...
എന്ത്‌കൊണ്ടാണ് ഗർഭകാലത്തെ അനോമലി സ്കാനിങ്ങ് ഏറ്റവും പ്രധാനപ്പെട്ടതാകുന്നത്?
ഗർഭകാലം എന്നത് അമ്മയുടെയും കുഞ്ഞിൻ്റെയും ആരോഗ്യം വളരെ പ്രധാനമുള്ള സമയമാണ്. ഗർഭകാലത്തെ കുഞ്ഞിൻ്റെ വളർച്ചയെക്കുറിച്ച് അറിയാൻ കഴിയുന്നത് സ്കാനിങ്ങിലൂടെ ആണ്. ഗർഭകാലത്തിൻ്റെ തുടക്കം മുതൽ അവസാനം വരെ സ്കാനിങ്ങിന് വളരെ വലിയ പങ്കുണ്ട്...
അബോര്‍ഷന് ശേഷം എപ്പോള്‍ അടുത്ത ഗര്‍ഭധാരണം വേണം
ഗര്‍ഭധാരണം എന്നത് സ്ത്രീകളില്‍ ശാരീരികമായും മാനസികമായും വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഗര്‍ഭധാരണത്തിലെ പ്രശ്‌നങ്ങള്‍ കൊണ്ടോ ക്രോമസോം തകരാറുകള്‍ കൊണ്ടോ പലപ്പോഴും ഗര്‍ഭം അബോര്‍ഷനില്‍ കലാശിക്കുന്നു. ഇത് സ്ത്രീകളില്‍...
ഗര്‍ഭകാലം ഗര്‍ഭിണികള്‍ക്ക് ശരീരഭാരം വർധിക്കുമെങ്കിലും, അത് എത്രത്തോളം വര്‍ദ്ധിക്കണം?
ഗര്‍ഭകാലം എന്നത് പല സ്ത്രീകളിലും ശാരീരികവും മാനസികവുമായ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു സമയം തന്നെയാണ്. പല കാര്യങ്ങളിലും അതീവ ശ്രദ്ധ നല്‍കുന്നതിന് പല അമ്മമാരും ശ്രദ്ധിക്കുന്നു. കഴിക്കുന്ന ഭക്ഷണവും കിടത്തവും ഇരുന്നെഴുന്നേല്‍ക്കുന്നതും...
പ്രസവ ശേഷമുള്ള വ്യായാമം നല്ലതാണോ?
ഏറെ കരുതലും ശ്രദ്ധയും നല്‍കേണ്ട സമയമാണ് ഗര്‍ഭകാലം (Pregnancy). പ്രസവം കഴിഞ്ഞ ശേഷവും ഈ കരുതല്‍ വേണ്ടത് വളരെ പ്രധാനമാണ്. പൊതുവെ പല സ്ത്രീകളും പ്രസവം കഴിഞ്ഞ ശേഷം ശരീരത്തിന് അധികം ശ്രദ്ധ നല്‍കാറില്ല....
ഗര്‍ഭിണികള്‍ പപ്പായ കഴിച്ചാൽ പ്രശ്‌നം ഉണ്ടാകുമോ?
ഗര്‍ഭിണിയായാല്‍ കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതുമായ ചില ഭക്ഷണങ്ങള്‍ ഉണ്ട്. അതില്‍ പൊതുവില്‍ കേള്‍ക്കുന്ന ഒരു പേരാണ് പപ്പായ. പപ്പായ കഴിച്ചാല്‍ അബോഷനാകും അതിനാല്‍, പപ്പായ കഴിക്കുന്നത് നല്ലതല്ല എന്ന് കേട്ടിട്ടുണ്ടാകും...
ഗര്‍ഭകാലത്ത് ബദാം കഴിക്കുന്നത് അമ്മക്കും കുഞ്ഞിനും എത്രത്തോളം ഗുണം നല്‍കുന്നു?
ഗര്‍ഭകാലം എന്നത് പല അരുതുകളുടേയും കൂടി കാലമാണ്. അതുകൊണ്ട് തന്നെ ഈ സമയം എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്ന കാര്യം അറിഞ്ഞിരിക്കണം. ഡ്രൈഫ്രൂട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം...