Maternity
ഗർഭാവസ്ഥയിലെ കുഞ്ഞിന്റെ കിടപ്പും സിസ്സേറിയൻ സാധ്യതയും..
ബ്രീച് പൊസിഷനും സിസ്സേറിയൻ സാധ്യതയും.. ബ്രീച്ച് പൊസിഷനില്‍കുഞ്ഞ് തല കുത്തിയല്ല, തല മുകളിലേയ്ക്കായി നിതംബ ഭാഗമോ കാലോ താഴേയ്ക്കായി വരുന്ന രീതിയിലാകും. ക്ലംപീററ് ബ്രിച്ചില്‍ കാലുകള്‍ മുകളിലേയ്ക്കു മടക്കി നിതംബ ഭാഗമായിരിയ്ക്കും, അമ്മയുടെ വജൈനല്‍...
ഗർഭിണീ.. കഴിക്കരുത്..
ഗർഭിണീ.. കഴിക്കരുത്.. ആരോഗ്യമുള്ള കുഞ്ഞിന് വേണ്ടി ഏറെ ശ്രദ്ധിക്കേണ്ട സമയമാണ് ഗര്‍ഭകാലം. പോഷകഗുണമുള്ള ഭക്ഷണങ്ങളാണ് ഗർഭകാലത്ത് കഴിക്കേണ്ടത്. ശരിയായ രീതിയില്‍ ആഹാരം കഴിക്കാതെ ഇരിക്കുന്നതും ഗുണകരമല്ലാത്ത ഭക്ഷണശീലങ്ങളും അമ്മയ്ക്ക് മാത്രമല്ല കുഞ്ഞിനും ആപത്താണ്. ഗര്‍ഭ...
പ്രസവശേഷം കുളിക്കുമ്പോൾ ശ്രദ്ധിക്കാൻ…
പ്രസവശേഷം, കുറഞ്ഞ പ്രതിരോധശേഷിയും ബലക്ഷയമായ അസ്ഥികളും മൂലം നിങ്ങളുടെ ശരീരം ദുർബലമായിരിക്കും. കാരണം, ഈ ലോകത്തിലേക്ക് ഒരു പുതിയ ജീവനെ പുറത്തെത്തിക്കുന്നതിന് വളരെയധികം ഊർജ്ജവും പോഷണവും ആവശ്യമായിരുന്നു. അതിനാൽ തന്നെ, നിങ്ങളുടെ ശരീരം അനുഭവിച്ച...
ഗർഭിണികളിലെ ക്ഷീണവും തളർച്ചയും
മാതൃത്വം എന്ന് പറയുന്നത് ഏറെ സന്തോഷവും ആന്ദവും നിറഞ്ഞ സമയമാണ്. ദുഖവും സന്തോഷവുമൊക്കെ ഒരു പോലെ ഉണ്ടാകുന്ന ഈ സമയത്ത് പൊതുവെ സ്ത്രീകൾ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. ഇത്തരം മാറ്റങ്ങളുടെ പ്രധാന കാരണം ഹോർമോണൽ...
സിസ്സേറിയന് ശേഷമുള്ള നോർമൽ ഡെലിവറി സാധ്യതകൾ
Compared with having another C-section, a vaginal delivery involves no surgery, none of the possible complications of surgery, a shorter hospital stay and a quicker...
നവജാത ശിശുക്കളുടെ ആരോഗ്യം നന്നാവാൻ അമ്മമാർ ഇവ ശീലമാക്കുക
ഒരു അമ്മയാവുക എന്നത് സിനിമയിലും പരസ്യത്തിലും കാണിക്കുന്നത് പോലെ അത്ര സുഖമുള്ള കാര്യമൊന്നുമല്ല. അതിന്റെ ബുദ്ധിമുട്ടുകള്‍ കൃത്യമായി മനസ്സിലാകുന്നത് അമ്മമാര്‍ക്ക് മാത്രമായിരിക്കും....
ഗർഭിണികളിൽ കാണുന്ന വരണ്ട വായ ലക്ഷണം പേടിക്കേണ്ടതുണ്ടോ?
ഗര്‍ഭിണികൾ ധാരാളം വെള്ളം കുടിച്ചിട്ടും വായ വരണ്ടു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് ഗര്‍ഭകാലത്തു വളരെ സാധാരണമാണ്. ഗര്‍ഭകാലത്തു ശരീരം പലതരം മാറ്റങ്ങള്‍ക്കും വിധേയമാകും. അതില്‍ അധികം അറിയപ്പെടാത്ത ഒരു ഗര്‍ഭകാല ലക്ഷണമാണ് വരണ്ട...
ഗർഭകാലത്ത് അബോർഷൻ ഏറ്റവും സാധ്യതയുള്ള ആഴ്ചകൾ ഏതൊക്കെയാണ്?
ഗര്‍ഭിണിയാണ് എന്ന് അറിയുന്നത് എല്ലാ പങ്കാളികളിലും വളരെയധികം സന്തോഷം കൊണ്ട് വരുന്ന ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഗര്‍ഭകാലത്തിന്റെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരിക്കണം എന്നില്ല. ചെറിയൊരു ശതമാനം സ്ത്രീകളിലും ഇത് അബോര്‍ഷനിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്...
ഗർഭിണിയുടെ വയറിന്റെ വലിപ്പമാണോ കുഞ്ഞിന്റെ വളര്‍ച്ച നിർണ്ണയിക്കുന്നത്?
ഗര്‍ഭിണിയാണെന്ന് അറിയുന്ന നിമിഷം മുതല്‍ പല സ്ത്രീകളും അവരുടെ വയറിനെക്കുറിച്ചും വയറിന്റെ വലിപ്പത്തെ കുറിച്ചും ആണ് ചിന്തിക്കുന്നത്. പലപ്പോഴും ഗര്‍ഭാവസ്ഥയില്‍ പല സ്ത്രീകളിലും ഉണ്ടാവുന്ന ആശങ്കയാണ് എപ്പോള്‍ മുതലാണ് വയറ് കാണപ്പെടുന്നത് എന്ന കാര്യം...
ഗര്‍ഭിണികളും വാക്‌സിനുകളും
ഗര്‍ഭകാലം എന്നത് സന്തോഷത്തിന്റെയും ഉത്കണ്ഠയുടെയും കാലഘട്ടം കൂടിയാണ്. അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷ തന്നെയാണ് എല്ലാവരുടെയും ആശങ്ക. പലതരം രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുള്ള സമയമാണ് ഗര്‍ഭകാലം. പ്രതിരോധശേഷിയുടെ കുറവാണ് അതിന് കാരണം....