General
നഖം നോക്കിയാല്‍ മതി പല രോഗങ്ങളും തിരിച്ചറിയാം… Many diseases can be diagnosed by looking at the nails.
നമ്മുടെ ശരീരത്തിലെ പല അവയവങ്ങളും ആരോഗ്യവും, അനാരോഗ്യവും വെളിപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ്. ഇതില്‍ നമ്മുടെ നഖങ്ങളും പെടും. മനുഷ്യര്‍ക്കിത് ശരീരത്തിന്റെ ആകൃതി നില നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നെങ്കില്‍ പല മൃഗങ്ങള്‍ക്കും ഇത്...
സന്ധിവേദന അകറ്റും വീട്ടുവൈദ്യങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ സന്ധിവേദനക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മളില്‍ പലരും ശ്രദ്ധിക്കുമ്പോള്‍ അത് ആരോഗ്യത്തെ വഷളാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. എന്നാല്‍ സന്ധിവേദനയെ പ്രതിരോധിക്കുന്നതിന്...
കൊറോണവൈറസ് എന്ന കുഞ്ഞൻ വൈറസ് 2020ൽ വാരിവിതറിയ മാറ്റങ്ങൾ
2020 എന്ന ഈ മഹാവർഷം അവസാനിക്കാറായിരിക്കുന്നു. ഈയൊരു വർഷം ഏതൊരാൾക്കും മറ്റ് വർഷങ്ങളിൽ നിന്നും ഏറ്റവും വ്യത്യസ്തമായ ഒന്നായിരിക്കുമെന്ന കാര്യം ആരോടു ചോദിച്ചാലും പറഞ്ഞു തരും. കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി കൊറോണ വൈറസ്...
കൊറോണക്ക് പിന്നാലെ ഷിഗെല്ല ബാക്ടീരിയ രോഗം:ഭീതിയൊഴിയാതെ കേരളം
ഈയടുത്ത ദിനങ്ങളിലായി കേരളക്കരെയെ കുറച്ചധികം ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന ഒന്നാണ് ഷിഗെല്ല ബാക്ടീരിയ രോഗം. കോഴിക്കോട് ജില്ലയിൽ ഏതാനും പേർക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചതും രോഗ ബാധയെ തുടർന്ന് ഒരു മരണം ഉണ്ടായതും ആശങ്ക വർധിപ്പിക്കുന്നു....
തണുപ്പുകാലം:ആരോഗ്യം നിലനിർത്താൻ വേണം പ്രതിരോധങ്ങൾ
ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണരീതി സ്വീകരിക്കുന്നത് ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. മഞ്ഞുകാലം എത്തുന്നതോടെ ശരീരത്തിന് പോഷകങ്ങൾക്കൊപ്പം തന്നെ ചൂടും ആവശ്യമാണ്. കോവിഡ് കാലമായതിനാൽ പ്രതിരോധശക്തി ഏറ്റവും കൂടുതൽ ആവശ്യമായ സമയവുമാണ്. ഒപ്പം ജലദോഷം...
ഈ ഭക്ഷണങ്ങൾ ശീലമാക്കൂ യൂറിക് ആസിഡിനോട് ഗുഡ്ബൈ പറയൂ
രക്തത്തില്‍ യൂറിക് ആസിഡ് അടിഞ്ഞു കൂടുന്നത് ഹൈപ്പര്‍ യൂറിസെമിയ എന്നാണ് അറിയപ്പെടുന്നത്. യൂറിക് ആസിഡ് കൂടുമ്പോള്‍ ഇത് ക്രിസ്റ്റലുകളായി മാറി സന്ധികളിലും മറ്റും അടിഞ്ഞു കൂടി നീരും വേദനയുമെല്ലാം ഉണ്ടാക്കുന്നു. ഗൗട്ട് എന്നാണ് പൊതുവേ...
വെരിക്കോസ് വെയിൻ മൂലം കഷ്ടത അനുഭവിക്കുന്നുണ്ടോ? എങ്കിൽ, ഈ വ്യായാമങ്ങൾ ശീലമാക്കൂ
രക്തം കെട്ടിക്കിടക്കുന്ന വീർത്ത, വലിപ്പമുള്ള സിരകളാണ് വെരിക്കോസ് അല്ലെങ്കിൽ വെരിക്കോസിറ്റിസ് എന്നും വിളിക്കപ്പെടുന്ന വെരിക്കോസ് വെയിൻ. ഈ വേദനാജനകമായ ആരോഗ്യ പ്രശ്നം സാധാരണയായി ചുവപ്പ് അല്ലെങ്കിൽ നീല-പർപ്പിൾ നിറമുള്ള വളഞ്ഞുപുളഞ്ഞതും വീർത്തതുമായി ഞെരമ്പുകളുടെ രൂപത്തിൽ...
തണുത്ത വെള്ളത്തിലെ കുളി നല്‍കുന്ന ആരോഗ്യ – സൗന്ദര്യ ഗുണങ്ങള്‍… Health Benefits Of Drinking Cold Water
നമ്മുടെ ദിനചര്യയിൽ പ്രധാനപ്പെട്ട ഒന്നാണ് കുളി. കുളിക്കുന്നതിലൂടെ വ്യത്തി മാത്രമല്ല, പലവിധ ആരോഗ്യ ഗുണങ്ങളും കൂടി നമുക്ക് ലഭിക്കുന്നതാണ്. ഇതിൽ തന്നെ തണുത്ത വെള്ളത്തിലും, ചൂട് വെള്ളത്തിലും കുളിക്കുന്നവരുണ്ട്. എന്നാല്‍ ഈ കുളി തണുത്ത...
ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ കഴിക്കേണ്ടതും, ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ
ഭക്ഷണക്രമം നിയന്ത്രിക്കുന്നത് പോലെ തന്നെ എളുപ്പമാണ് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതും. കുറച്ച് കാര്യങ്ങൾ നിർത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും ഹൃദയം ആരോഗ്യകരമായി തുടരുന്നുവെന്നത് ഉറപ്പാക്കുകയും ചെയ്യും. ഉയർന്ന രക്തസമ്മർദ്ദമുള്ള ഒരാൾ ഒഴിവാക്കേണ്ട...
പെട്ടെന്ന് രൂപപ്പെടുന്ന മറുകിന് പിന്നിലെ അപകടത്തെക്കുറിച്ചറിയാം
കുട്ടിക്കാലത്തും കൗമാരത്തിലും മറുകുകള്‍ സാധാരണയാണ്. മിക്ക മറുകുകളും കാന്‍സറസ് അല്ലാത്തവയാണെങ്കിലും, ഒരു പുതിയ മറുക് ഉണ്ടായി അതില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ മെലനോമയുടെ ലക്ഷണമാണ്. ചര്‍മ്മ കാന്‍സറാണ് മെലനോമ. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കണക്കനുസരിച്ച് ഇത്...
