General
ജോലി ചെയ്യുന്ന സ്ത്രീകളില്‍ ഹൃദയാഘാതവും സ്‌ട്രോക്കും കൂടുന്നുവോ?
ഇന്ത്യയിലെ മരണങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് സ്‌ട്രോക്കും ഹൃദയാഘാതവും. വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്റെ അഭിപ്രായത്തില്‍, 25 വയസ്സിനു മുകളില്‍ പ്രായമുള്ള 4 പേരില്‍ ഒരാള്‍ക്ക് അവരുടെ ജീവിതകാലത്ത് സ്‌ട്രോക്ക് ഉണ്ടാകുമെന്നാണ്. ഹൃദയാഘാതത്തിന് സമാനമാണ് ഇതും....
കേരളം വീണ്ടും നിപ്പ ഭീതിയിൽ
കോവിഡ് ഭീതിക്കിടയില്‍ നിപ്പ വൈറസ് വീണ്ടും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നുവെന്ന വാര്‍ത്തകള്‍ ആശങ്ക പടര്‍ത്തിയിരിയ്ക്കുയാണ്. 12 വയസുള്ള ഒരു കുട്ടി കോഴിക്കോട് മരണപ്പെട്ടിരിയ്ക്കുന്നു. 2018ലും ഇതേ രോഗം വന്ന് കോഴിക്കോട് ഒരു മരണമുണ്ടായിരുന്നു. 2019ലും...
ഈ രീതിയിലൂടെ തൈറോയ്ഡ് ഇനി സ്വയം കണ്ടെത്താം
ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ചു വരുന്ന പല രോഗങ്ങളുമുണ്ട്. ഇത്തരത്തില്‍ ഒന്നാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍. ഇന്ന് മിക്കവാറും ആളുകളില്‍ കാണുന്ന പ്രശ്‌നമാണ് ഇതെന്നു പറയുമ്പോള്‍ തന്നെ ഇത് അത്ര അവഗണിയ്‌ക്കേണ്ട ഒന്നല്ലെന്നും തിരിച്ചറിയാം. തൈറോയ്ഡ് രണ്ടു...
ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തി ഓക്സിജന്റെ അളവ് നിലനിർത്താം
കൊവിഡ്-19 പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിനിടയിൽ രാജ്യത്ത് ഓക്സിജൻ ലഭ്യതയുടെ പ്രതിസന്ധിക്ക് നാമെല്ലാം സാക്ഷ്യം വഹിച്ചതാണ്. ഓക്സിജന്റെ അളവ് നിലനിർത്തുന്നതിന് ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നത് വളരെ പ്രധാനമാണ്. ഓക്സിജന്റെയും മറ്റ് സുപ്രധാന ഘടകങ്ങളുടെയും വാഹകനായ രക്തം...
ഒരൊറ്റ കൊതുക് കടി കാരണം ഉണ്ടാകുന്ന പൊല്ലാപ്പുകൾ
ഓഗസ്റ്റ് 21 ലോക കൊതുക് ദിനം. ഒരൊറ്റ കൊതുക് കടി മതി നമ്മുടെ ജീവൻ തന്നെ ഭീഷണിയാകാൻ. കാരണം ഡെങ്കിപ്പനി, മലേറിയ പോലോത്ത മാരക രോഗങ്ങൾ ഉണ്ടാകുന്നത് ഒരു ചെറിയ കൊതുക് കടിയിൽ നിന്നാണ്....
കഠിനമായ തലവേദനയും, കാഴ്ച്ചക്ക് മങ്ങലും വരുന്നുണ്ടോ?
തലവേദനയും മറ്റും എല്ലാവര്‍ക്കും സാധാരണമാണ്. എന്നാല്‍ തലവേദന വര്‍ദ്ധിക്കുമ്പോള്‍ അതിന് പിന്നിലുള്ള കാര്യങ്ങളെക്കുറിച്ചും നമ്മള്‍ അറിഞ്ഞിരിക്കണം. അത്തരത്തിൽ ഒരു കാരണമാണ് അന്യൂറിസം. ഇതിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും കാര്യങ്ങള്‍ ഗുരുതരമാക്കുന്നു. ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന...
ഡിപ്രഷന്‍ മനസ്സിനെ മാത്രമല്ല ശരീരത്തിനെയും ഗുരുതരമാക്കും
ലോകമെമ്പാടുമുള്ള 264 ദശലക്ഷം ആളുകളെ ബാധിക്കുന്ന ഒരു മാനസിക വൈകല്യമാണ് (ഡിപ്രഷന്‍) വിഷാദം. ഡിപ്രഷന്‍ എന്നത് നമ്മുടെ മനസ്സിനെ ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് വെറും മാനസികാരോഗ്യത്തെ മാത്രം ബാധിക്കുന്നതല്ല. ശാരീരികാരോഗ്യത്തേയും ഇത് ബാധിക്കുന്നുണ്ട്....
നീരിറക്കത്തിന് പരിഹാരം തേടാം
നീരിറക്കം, തലനീരിറങ്ങുക എന്ന അവസ്ഥയെക്കുറിച്ച് പലപ്പോഴും പലരും പരാതിപ്പെടുന്നതു കാണാം. ശരീരത്തിന് അസ്വസ്ഥതയും ശരീര ഭാഗങ്ങളില്‍ വേദനയുമുണ്ടാക്കുന്ന പ്രത്യേക അവസ്ഥയാണിത്. ആയുര്‍വേദ പ്രകാരം കഫദോഷമാണ് നീര്‍ക്കെട്ടിന് കാരണമാകുന്നത്. നീര്‍ക്കെട്ട് ഏതു ഭാഗത്താണോ ഉണ്ടാകുന്നത്, ആ...
പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നമായ തോള്‍ വേദനക്ക് പിന്നിലെ കാരണം തൈറോയ്ഡാണോ?
പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് ഷോള്‍ഡര്‍ വേദന എന്നത്. ചിലര്‍ക്കിത് എല്ലായ്‌പ്പോഴുമുണ്ടാകും. രാത്രിയില്‍ ഉറക്കം ലഭിയ്ക്കാന്‍ വരെ ഇതു കൊണ്ടു ബുദ്ധിമുട്ടാകും. ചിലര്‍ക്കാകട്ടെ, കൈ കൊണ്ട് എന്തെങ്കിലും ഉയര്‍ത്താനോ തിരിയ്ക്കാനോ ശ്രമിയ്ക്കുമ്പോള്‍ വേദന...
പിസിഒഡിയും പിസിഒഎസും ഒന്നാണോ?
ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട് നേരിടുമ്പോഴോ ആര്‍ത്തവത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുമ്പോഴോ ആണ്, സ്ത്രീകളിൽ പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മനസ്സിലാവുക. അത്തരത്തിൽ ഇന്നത്തെ കാലത്ത് സ്ത്രീകള്‍ അഭിമുകീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളാണ് പിസിഒഎസ്, പിസിഒഡി എന്നിവ. ഇവ...
