Food
പ്രതിരോധശേഷി ബൂസ്റ്ററുകളായ ഈ ഭക്ഷണങ്ങൾ വേനലിൽ ഒരിക്കലും ഒഴിവാക്കരുത്
കൊവിഡ് മഹാമാരിയിൽ നിന്ന് ലോകം ഏതാണ്ട് കരകയറി വന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അണുബാധയും മറ്റ് രോഗ സാധ്യതകളും അകറ്റാൻ നമ്മുടെ രോഗ പ്രതിരോധ ശക്തി വളർത്തേണ്ടത് അനിവാര്യമാണ്. വൈറസുകൾ, ബാക്ടീരിയകൾ മുതലായ വിവിധ രോഗാണുക്കൾ...
കുരുമുളക് എരുവിൽ മാത്രമല്ല, ഈ ആരോഗ്യ ഗുണങ്ങളിലും കേമനാണ്
കുരുമുളകിൽ അടങ്ങിയിരിക്കുന്ന വിവിധ തരം വിറ്റാമിൻ, ധാതുക്കൾ, പോഷകങ്ങൾ എന്നിവ കാരണം ഇതിന് ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ദഹനപ്രക്രിയ മെച്ചപ്പെടുത്തുക, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക, വീക്കം കുറയ്ക്കുക, കൊളസ്ട്രോൾ കുറയ്ക്കുക, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ, മാക്യുലർ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കേണ്ട മികച്ച ഭക്ഷണങ്ങൾ
നല്ല ആരോഗ്യത്തിന് ശക്തമായതും ആരോഗ്യകരവുമായ അസ്ഥികൾ അനിവാര്യമാണ്. അസ്ഥികളെ ആരോഗ്യകരമായി നിലനിർത്താൻ കാൽസ്യം മാത്രമല്ല വേണ്ടത്. വിറ്റാമിൻ ഡി, വിറ്റാമിൻ കെ (കടും പച്ച ഇലക്കറികളിൽ സാധാരണയായി കാണപ്പെടുന്നു), വിറ്റാമിൻ എ (സിട്രസ് പഴങ്ങളിൽ...
ചേനയുടെ ഔഷധ ഗുണങ്ങൾ
നാം പൊതുവേ ഉപയോഗിയ്ക്കുന്ന ഭക്ഷണ വസ്തുക്കളില്‍ പ്രധാനപ്പെട്ടതാണ് ചേന. ഭൂമിക്കടിയില്‍ വളരുന്ന ഒന്നാണിത്. ഇതിന്റെ തണ്ടും ഇലയുമെല്ലാം തന്നെ ഭക്ഷ്യ യോഗ്യമാണ്. കറികളില്‍ ഇട്ടും തോരനായുമെല്ലാം ഇത് ഉപയോഗിയ്ക്കാം. ഇതിന് ഏറെ പോഷക മൂല്യങ്ങളുമുണ്ട്....
പ്രമേഹം നിയന്ത്രണത്തിലാക്കാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ
പ്രമേഹബാധിതരായി ജീവിക്കുന്നത് അല്‍പം കഠിനമുള്ള കാര്യം തന്നെയാണ്, പ്രത്യേകിച്ചും ജീവിതം തിരക്കിലായിരിക്കുമ്പോള്‍, അതിനാൽ തന്നെ പ്രമേഹം നിയന്ത്രണ വിധേയമാക്കേണ്ടത് അനിവാര്യമാണ്....
അടുക്കള വസ്തുക്കളിലെ മായം ഇനി എളുപ്പത്തിൽ കണ്ടെത്താം
ആരോഗ്യകരമായ വസ്തുക്കള്‍ ഏറെയുണ്ട്. എന്നാല്‍ ഇവയില്‍ ചേര്‍ക്കുന്ന മായമാണ് പ്രധാന പ്രശ്‌നം. പച്ചക്കറികളിലും പഴങ്ങളിലും കെമിക്കലുകള്‍ അടിയ്ക്കുമ്പോള്‍ ഖര വസ്തുക്കളില്‍ മായം കലര്‍ത്തുന്നതാണ് പതിവ്. പ്രത്യേകിച്ചും അടുക്കളയിലും മറ്റും കൈകാര്യം ചെയ്യുന്ന വസ്തുക്കളില്‍. ഇവ...