Food
ABC ജ്യൂസ് ദിവസേന കുടിച്ചാൽ Vitamin A കൂടുതലാകുമോ? Will drinking ABC juice daily increase your Vitamin A levels?
ABC ജ്യൂസ് — അതായത് Apple, Beetroot, Carrot ചേര്‍ത്ത് തയാറാക്കുന്ന സൂപര്‍ ഹെല്‍ത്ത് ഡ്രിങ്ക്.ഇത് കുടിച്ചാല്‍ energy കൂടും, skin glow ചെയ്യും, fatigue കുറയും എന്നതൊക്കെയാണ് എല്ലാവരും പറയുന്നത്.പക്ഷേ, പലരും ഇത്...
ഫ്രിഡ്ജിൽ ഭക്ഷണം മൂടി വെയ്ക്കാതെ സൂക്ഷിക്കാറുണ്ടോ?
വായുകടക്കാത്ത പാത്രങ്ങളിലോ ഫോയിൽ പേപ്പർ ഉപയോഗിച്ചോ ഭക്ഷണങ്ങൾ മൂടി വെയ്ക്കുന്നത് ഭക്ഷണം കൂടുതൽ നേരം ഫ്രഷായി ഇരിക്കാൻ സഹായിക്കും. ഫ്രിഡ്ജിനകത്ത് തുറന്നുവെയ്ക്കുന്ന ഭക്ഷണങ്ങൾ പുറത്തെടുക്കുമ്പോൾ വിളറിയതും രുചിയില്ലാത്തതുമായി കാണപ്പെടുന്നു....
ശൈത്യകാല രോഗങ്ങൾ തടയാൻ കഴിക്കണം ഈ ഭക്ഷണങ്ങൾ
പുതുവർഷത്തിലേക്ക് പോകാൻ ഇനി ഒരു മാസം മാത്രം. തണുപ്പും കാലം തെറ്റിയെത്തുന്ന മഴയുമെല്ലാം പല തരം രോഗങ്ങളെയും കൂടെ കൊണ്ടുവന്നേക്കാം. ഈ തണുത്ത കാലാവസ്ഥയിൽ ആരോഗ്യത്തോടെ തുടരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണശീലമാണ്. ഈ ഭക്ഷണങ്ങളിൽ...
മധുരത്തിനോടുള്ള കൊതി; എന്ത് കൊണ്ട് !
ചിലര്‍ കൊതി മൂലം അമിതമായി മധുരം കഴിക്കുന്നതും കാണാം. ഇത്തരത്തില്‍ അമിതമായി മധുരം ശരീരത്തിലേയ്ക്ക് എത്തിയാല്‍ അത് നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്. എന്നിരുന്നാലും മധുരം കഴിക്കാതെ ഇരിക്കാന്‍ പറ്റണില്ല എന്ന അവസ്ഥയാണ് നിങ്ങള്‍ക്ക്...
കുഞ്ഞുങ്ങളുടെ ഡ്രിങ്ക്സ് ഹെൽത്തിയാക്കൂ..
Water is the best source of hydration for people across ages. However, you need something more than water to keep your children nourished and hydrated....
ഓരോ ഭക്ഷണങ്ങളും എത്ര ദിവസം ഫ്രിഡ്ജിൽ വയ്ക്കാം?
ഭക്ഷണം ഫ്രിഡ്ജിൽ ആണെങ്കിൽ പോലും അധിക നാൾ സൂക്ഷിക്കരുതെന്നാണ് ഡോക്ടർമാർ പറയുന്നത്. 5 മുതൽ 7 ദിവസവം വരെ ഭക്ഷണം സൂക്ഷിക്കാൻ പാടില്ല. ആവശ്യത്തിന് മാത്രം പാകം ചെയ്യുന്നതാണ് എപ്പോഴും നല്ലത്. രണ്ട് ദിവസത്തേക്കുള്ള...
ഗര്‍ഭിണികള്‍ പപ്പായ കഴിച്ചാൽ പ്രശ്‌നം ഉണ്ടാകുമോ?
ഗര്‍ഭിണിയായാല്‍ കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതുമായ ചില ഭക്ഷണങ്ങള്‍ ഉണ്ട്. അതില്‍ പൊതുവില്‍ കേള്‍ക്കുന്ന ഒരു പേരാണ് പപ്പായ. പപ്പായ കഴിച്ചാല്‍ അബോഷനാകും അതിനാല്‍, പപ്പായ കഴിക്കുന്നത് നല്ലതല്ല എന്ന് കേട്ടിട്ടുണ്ടാകും...
യഥാർത്ഥത്തിൽ കുഴിമന്തിയും ഷവര്‍മയും വില്ലന്മാരാണോ?
ഭക്ഷണത്തോട്, പ്രത്യേകിച്ചും നോണ്‍ വെജ് ഭക്ഷണത്തോട് ഏറെ പ്രിയമുള്ളവരാണ് മലയാളികള്‍. ഇന്ന് പല രൂപത്തിലും പല ഭാവത്തിലും തീന്‍മേശയില്‍ വിഭവങ്ങള്‍ ലഭ്യവുമാണ്. അറബിക് വിഭവങ്ങളാണ് ഇന്ന് ട്രെന്റ് എന്നു പറഞ്ഞാല്‍ തെറ്റില്ല. കുഴിമന്തി, ഷവര്‍മ...
ചൈനീസ് ഫുഡും ഗര്‍ഭിണികളും
ഗര്‍ഭകാലമെന്നത് അതീവ ശ്രദ്ധ അത്യാവശ്യമുള്ള കാലമാണ്. കാരണം അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യം പ്രധാനമാകുന്നു. അമ്മ വരുത്തുന്ന തെറ്റുകള്‍ കുഞ്ഞിന്റെ ജീവിതകാലം മുഴുവന്‍ ബാധിയ്ക്കുന്ന തെറ്റുകളുമാകാം. ഗര്‍ഭകാല ആരോഗ്യം കണക്കിലെടുക്കുമ്പോള്‍ ഭക്ഷണ കാര്യവും പ്രധാനമാണ്...
ചോറിന് പകരം പ്രമേഹ രോഗികൾക്ക് ഈ ഭക്ഷണങ്ങൾ കഴിക്കാം
ഒരു പ്രായം കഴിഞ്ഞാല്‍ പലരെയും അലട്ടുന്ന പ്രശ്‌നമാണ് പ്രമേഹം (diabetes). രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന ഈ അവസ്ഥ വളരെ അപകടകരമാണ്. ക്യത്യമായി നിയന്ത്രിച്ചില്ലെങ്കിൽ ഹൃദ്രോഗം പോലുള്ള വലിയ പ്രശ്‌നങ്ങളിലേക്ക് പോകാനുള്ള സാധ്യത വളരെ...
