Diseases
ഒമിക്രോണ്‍ വ്യാപനം കൂടുന്നതിന്റെ കാരണങ്ങള്‍
ഒമിക്രോണ്‍ ലോകത്ത് വളരെയധികം വെല്ലുവിളി ഉയര്‍ത്തി കൊണ്ടിരിക്കുകയാണ്. കൊവിഡ് കേസുകള്‍ കുറഞ്ഞ അവസ്ഥയില്‍ ആശ്വസിക്കുമ്പോഴാണ് ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഒമിക്രോണ്‍ എന്ന കേസ് കണ്ടെത്തിയത്. 2021 നവംബറില്‍ ആണ് ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിവേഗമാണ്...
അണുബാധ പ്രമേഹത്തിന് കാരണമാകുമോ?
ഇൻഫെക്ഷൻ അഥവാ അണുബാധ ശരീരത്തിന്റെ പല ഭാഗങ്ങളേയും ദോഷകരമായി ബാധിയ്ക്കുന്ന ഒന്നാണ്. ശരീരത്തിന്റെ മിക്കവാറും ഭാഗങ്ങളിൽ അണുബാധയുണ്ടാകാം. ചിലപ്പോഴെങ്കിലും ചില പ്രത്യേക രോഗങ്ങളുടെ ലക്ഷണമായി അണുബാധകളുണ്ടാകുന്നതും സാധാരണയാണ്. രോഗം ആരംഭിക്കുന്നതും ഗുരുതരമാകുന്നതുമെല്ലാം അണുബാധകളിലൂടെ സൂചനയായി...
ഒമിക്രോൺ പ്രതിരോധ ശേഷി വർദ്ധിപ്പിയ്ക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങൾ
കൊവിഡ് കേസുകൾ ദിനം പ്രതി വീണ്ടും കൂടി വരികയാണ്. ഒമിക്രോൺ ബാധിക്കുന്നവരുടെ എണ്ണവും വർധിക്കുന്നു. കൃത്യമായി മാസ്ക് ധരിക്കുക, വാക്സിൻ സ്വീകരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ സാനിറ്റൈസ് ചെയ്യുക, ആൾക്കൂട്ടത്തിലേക്ക് പോകുന്നത് ഒഴിവാക്കുക...
ഒമിക്രോണ്‍ ആശങ്കയുയർത്തുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തൊക്കെ?
ലോകത്തെ വീണ്ടും കോവിഡ് ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി പുതിയ വകഭേദമായ ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുകയാണ്. പ്രതിദിന കോവിഡ് രോഗികള്‍ ഇന്ത്യയില്‍ അന്‍പതിനായിരം കടന്നതോടെ കോവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചതായും വിദഗ്ധര്‍ ആശങ്ക പങ്കുവയ്ക്കുന്നു....
കുട്ടികൾക്ക് കോവിഡ് വാക്സിന്‍ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തൊക്കെ?
രാജ്യത്ത് കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് ഇന്ന് മുതൽ ആരംഭിക്കുകയാണ്. ഒമിക്രോണ്‍ പോലുള്ള പുതിയ വകഭേദങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍, കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഏക മാര്‍ഗം കൃത്യ സമയത്ത് വാക്സിന്‍ നല്‍കുക എന്നതാണ്. പ്രത്യേകിച്ച്...
ബൂസ്റ്റര്‍ ഡോസ് അഥവാ പ്രിക്വോഷന്‍ ഡോസ്
കൊവിഡ് എന്ന മഹാമാരി പുതിയ വേരിയന്റുകളെ സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ അവസ്ഥയില്‍ രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി വാക്‌സിന്‍ എല്ലാവരും എടുക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പുതിയ വേരിയന്റുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ രണ്ട് ഡോസ്...
വൃക്കരോഗം ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?
വൃക്കകൾ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ്. ശരീരത്തെ ശുദ്ധീകരിച്ചു കൊണ്ട് വിഷാംശം പുറന്തള്ളുന്നതിൽ ഇതിനു പ്രധാന പങ്കുണ്ട്. വൃക്കയുടെ ആരോഗ്യ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാത്തത് പലപ്പോഴും ശരീരത്തിൽ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. ഇന്ന്...
ഡയബറ്റിക് ന്യൂറോപ്പതി എന്ന ഭീകരൻ
പ്രമേഹം എന്ന രോഗാവസ്ഥയെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. കണ്ടറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ ഇത് മറ്റു പല രോഗങ്ങളിലേക്കും കൊണ്ടുചെന്നെത്തിക്കും. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പ്രമേഹം ഞരമ്പുകളെ തകരാറിലാക്കും. ഉയര്‍ന്ന രക്തത്തിലെ ഗ്ലൂക്കോസ്, ഹൃദയം, രക്തക്കുഴലുകള്‍, കണ്ണുകള്‍, വൃക്കകള്‍, പാദങ്ങള്‍ എന്നിങ്ങനെ...
ശ്വാസകോശ അർബുദം കൂടുന്നതിന്റെ കാരണങ്ങൾ
ശ്വാസകോശാർബുദത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അനിയന്ത്രിതമായ പുകവലിയാണ്. ശ്വാസകോശ അർബുദം പിടിപെടുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി വർദ്ധനവുണ്ടായിട്ടുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും ഉണ്ടാകുന്ന പുകവലിയുടെ ഫലങ്ങൾ ഈ രോഗത്തിന് കാരണമാകുന്നു....
പ്രമേഹം ആര്‍ത്തവത്തെ ബാധിയ്ക്കുന്നതെങ്ങനെ?
ആര്‍ത്തവമെന്നത് സ്ത്രീ ശരീരത്തെ പ്രത്യുല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണ്. ഇത് ആരോഗ്യകരമായ സ്ത്രീ ശരീരത്തിന്റെ സൂചനയുമാണ്. എന്നാല്‍ ചില അനാരോഗ്യകരമായ അവസ്ഥകള്‍ പലപ്പോഴും സ്ത്രീകളില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുണ്ട്...