Diseases
ക്യാന്‍സര്‍ ശരീരത്തെ ബാധിച്ചാല്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ചില തുടക്ക ലക്ഷണങ്ങള്‍
നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ നോര്‍മല്‍ രൂപം മാറി ചിലതിന് അബ്‌നോര്‍മല്‍ രൂപം വരുന്നതും ഇത് വളരുന്നതുമാണ് ക്യാന്‍സര്‍. ഇത്തരം കോശങ്ങള്‍ നമ്മുടെ ശരീരത്തില്‍ തന്നെ ചെറുതായി ഉണ്ടാകാം. ഇവ നമ്മുടെ പ്രതിരോധ കോശങ്ങള്‍ കണ്ടെത്തി...
ക്യാൻസർ പാരമ്പര്യമായി മാത്രം ഉണ്ടാകുന്ന രോഗമാണോ?
അര്‍ബുദം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ക്ക് ഭയമാണ്. ജീവന്‍ തന്നെ ഭീഷണിയായ ഈ രോഗം മൂലം ലോകമെമ്പാടും ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ആളുകള്‍ മരിക്കുന്നുണ്ട്. രോഗം വളരെ മോശമായി ആളുകളെ ബാധിച്ചിട്ടും ഇതിന് എതിരെ...
ബിഗ് ബി മൂവിയിലെ മേരി ടീച്ചർ പറഞ്ഞ പെറ്റ് സ്‌കാനിനെക്കുറിച്ചറിയാം
ബിഗ് ബി മൂവി കണ്ടവരാരും തന്നെ അതിലെ മേരി ടീച്ചർ എന്ന കഥാപാത്രത്തെ മറക്കാൻ ഇടയില്ല. മുന്‍ മിസ് ഇന്ത്യയും, അഭിനേത്രിയുമായ നഫീസ അലിയാണ് സ്‌ക്രീനിൽ ഈ കഥാപാത്രത്തെ അനശ്വരമാക്കിയത്. രാഷ്ട്രീയ പ്രവര്‍ത്തകയായും ഇന്ത്യന്‍...
കുരുന്ന് ജീവൻ കാർന്നു തിന്നാൻ ശേഷിയുള്ള ലൂക്കിമീയ അഥവാ ബ്ലഡ് ക്യാന്‍സര്‍
ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ചെല്ലോ ഷോ എന്ന ചിത്രത്തിലെ ബാലതാരം രാഹുല്‍ കോലിയുടെ മരണ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് രാജ്യം കണ്ടത്. ലുക്കിമീയ (leukemia) എന്ന രോഗത്തെ തുടര്‍ന്നാണ് രാഹുല്‍ മരിച്ചത്. കഴിഞ്ഞ...
സ്ത്രീകളെ ഭയപ്പെടുത്തും അണ്ഡാശയ ക്യാന്‍സര്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകളില്‍ വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് അണ്ഡാശയ സംബന്ധമായ പ്രശ്‌നങ്ങള്‍. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ജീവിത ശൈലിയിലെ മാറ്റങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അണ്ഡാശയം ഒരു പ്രധാന സ്ത്രീ പ്രത്യുത്പാദന അവയവമാണ് എന്ന്...
മധുരം മാത്രമാണോ പ്രമേഹത്തിന്റെ കാരണം?
ശരീരത്തെ മൊത്തം കാർന്നു തിന്നാൻ വരെ കെല്പുള്ള ഭീകര രോഗമാണ് പ്രമേഹം. ഇന്ന് പ്രമേഹം ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന കാര്യമാണ്. ഇത് കുറയ്ക്കാനായി പലതരം മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ സ്വാകരിക്കാറുമുണ്ട്. എന്നാല്‍, പലപ്പോഴും കൃത്യമായ വിവരങ്ങളുടെ...
ശരീരദുര്‍ഗന്ധം പ്രമേഹത്തിന്റെ ലക്ഷണമാണോ?
ഒരു ജീവിതശൈലീ രോഗമായ പ്രമേഹം ഇന്ന് മിക്കവരിലും കൂടിക്കൊണ്ടിരിക്കുകയാണ്. ചെറുപ്പക്കാരില്‍ വരെ ഇന്ന് പ്രമേഹം കണ്ടു വരുന്നുണ്ട്. കൃത്യമായ പരിചരണം ഇല്ലാത്തതുമൂലം ചിലരില്‍ പ്രമേഹം കൂടി നില്‍ക്കുന്നതായി കാണാം. ഇത്തരത്തില്‍ പ്രമേഹം കൂടുമ്പോള്‍ ശരീര...
പ്രമേഹവും വൃക്കരോഗവും ഒരുമിച്ച് വന്നാൽ……..
കഴിഞ്ഞ 2 പതിറ്റാണ്ട് കാലമായി നമ്മുടെ ഇടയിൽ ഏറെ പടർന്ന് പന്തലിച്ചമറ്റൊരു മഹാവ്യാധിയാണ് വൃക്കരോഗങ്ങൾ. വൃക്കരോഗങ്ങളുടെ പൊതുവായ കാരണം തെറ്റായ ജീവിത ശൈലിയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം വൃക്കരോഗങ്ങൾ പത്താം സ്ഥാനത്താണുള്ളത്...
ചോറിനു പകരം ചപ്പാത്തി കഴിച്ചാല്‍ പ്രമേഹത്തിന് തടയിടുമോ?
ആരോഗ്യത്തിനും അനാരോഗ്യത്തിനുമെല്ലാം ഒരു പോലെ സഹായിക്കുന്നവയാണ് ഭക്ഷണങ്ങള്‍. ചില ഭക്ഷണങ്ങള്‍ അനാരോഗ്യവും ചിലത് ആരോഗ്യവും നല്‍കും. ചില പ്രത്യേക ഭക്ഷണങ്ങള്‍ക്ക് പകരം മറ്റു ചിലത് ഉള്‍പ്പെടുത്തുന്നത് ആരോഗ്യം നല്‍കുന്നതിലൂടെ ഒരു പരിധി വരെ അനാരോഗ്യം...
പ്രമേഹം ഉള്ളവരിൽ മാത്രമാണോ രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ ഏറ്റക്കുറച്ചിലുകൾ?
ടൈപ്പ് 1 അല്ലെങ്കിൽ ടൈപ്പ് 2 ഡയബറ്റിസ് ഉള്ളവർക്ക് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഏറ്റക്കുറച്ചിലുണ്ടാകുമെന്ന് നമുക്കറിയാം. എന്നാൽ പ്രമേഹ രോഗികൾ അല്ലാത്തവരിലും രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്....