Nammude Arogyam

Diseases

Covid-19

കോവിഡ് 19 പ്രതിരോധം ശക്തമാക്കാൻ മാസ്കുകൾ ധരിക്കാം

Arogya Kerala
രോഗികളിൽനിന്ന് പുറത്തേക്ക് വരുന്ന വൈറസ് അടങ്ങിയ മൈക്രോ-ഡ്രോപ്ലെറ്റുകൾക്ക് 30 മിനിറ്റോ അതിൽ കൂടുതലോ വരെ സമയത്തേക്ക് അന്തരീക്ഷത്തിൽ തുടരാനാകുമെന്ന് പുതിയ പരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടിയത് മാസ്കിന്റെ പ്രാധാന്യത്തെ ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നു....
Diabetics

പ്രമേഹം കണ്ണിലേക്കെത്തുമ്പോൾ

Arogya Kerala
ഇന്ന് കേരള ത്തിൽ വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ഡയെബറ്റിസ്(Diabetics) അഥവാ പ്രമേഹം. കേരളത്തിലെ ജനങ്ങളിൽ ഏകദേശം 20 ശതമാനം പേർക്ക് പ്രമേഹം ഉണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇതുകൊണ്ടുതന്നെ, കേരളം, ഇന്ന് പ്രമേഹരോഗത്തിന്റെ കാര്യത്തിൽ...
DiseasesGeneral

കൺകുരു തടയാം

Arogya Kerala
അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ നിന്നും സൂക്ഷ്മാണുക്കളിൽ നിന്നും നമ്മുടെ കണ്ണുകളെ സംരക്ഷിച്ചു നിർത്തുന്ന, ഒരു തിരശ്ശീല പോലെ പ്രവർത്തിക്കുന്ന അവയവമാണു കൺപോളകൾ. സെബം എന്ന് പേരുള്ള എണ്ണമയമുള്ള സ്രവങ്ങൾ ഉൽപ്പാദിപ്പിക്കുന്ന അനേകം ഗ്രന്ഥികൾ കൺപോളകളിലുണ്ട്. കൺമിഴിയേയും...
DiabeticsKidney Diseases

പ്രമേഹം വൃക്കകളെ ബാധിക്കുമ്പോൾ

Arogya Kerala
പ്രമേഹരോഗത്തിന്റെയും വൃക്കരോഗ ചികിത്സയുടെയും രംഗത്ത് മുന്നേറ്റങ്ങളുണ്ടായിട്ടും ലോകമെമ്പാടും ഡയറ്റിക് കിഡ്‌നി ഡിസീസ് വർദ്ധിച്ചു വരുന്നതായികാണുന്നു. ഇതിനു കാരണമായി കണക്കാക്കുന്നത് പ്രമേഹരോഗത്തോടൊപ്പം തന്നെ വർദ്ധിച്ചുവരുന്ന പൊണ്ണത്തടി, രക്താദിസമ്മർദ്ദം, വ്യായാമമില്ലായ്മ, ഭക്ഷണത്തിലെ അമിതമായ ഉപ്പിന്റെ ഉപയോഗം, പുകവലി...
Diseases

വീണ്ടും എച്ച്1എൻ1 ; വേണം മുൻകരുതൽ

Arogya Kerala
ഇൻഫ്‌ളുവൻസ ഗണത്തിൽപ്പെടുന്ന വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് എച്ച്1എൻ1 പനി. ജലദോഷം, തൊണ്ടവേദന എന്നിവയാണ് ഈ അസുഖത്തിന്റെ ലക്ഷണങ്ങൾ. അഞ്ച് വയസ്സിനു താഴെയും 60 വയസ്സിനു മുകളിലുമുള്ളവർ, ഗർഭിണികൾ, ദീർഘകാല രോഗങ്ങൾ ഉള്ളവർ എന്നിവർക്കാണ് ഈ...
Cancer

സെർവിക്കൽ ക്യാൻസർ

Arogya Kerala
സ്ത്രീകളിൽ കാണപ്പെടുന്ന ഗർഭാശയ മുഖ കാൻസർ ആണ് സെർവിക്കൽ ക്യാൻസർ. ഇതൊരു sexually transmitted disease ആണ്. ഗർഭാശയ മുഖത്തിന്റെ കോശങ്ങളിൽ ആണ് ഈ ക്യാൻസർ കാണപ്പെടുന്നത്. ലക്ഷണങ്ങൾ :- 1.ശാരീരിക ബന്ധത്തിന് ശേഷമുള്ള...
Cancer

ഇവയെല്ലാം ആണോ കാൻസറിനെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ

Arogya Kerala
കാൻസർ ഉണ്ടാകുന്നതെങ്ങിനെ? ഡിഎൻഎയിലെ(DNA) പൊരുത്തക്കേടുകളുടെ ഫലമായുണ്ടാകുന്ന കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് കാൻസർ. കാൻസറിനെ ഭയക്കേണ്ടതുണ്ടോ? കാൻസറിനെ(Cancer) കൃത്യസമയത്ത് കണ്ടെത്തുകയും, അതിനുള്ള ചികിത്സ ലഭ്യമാക്കുകയും ചെയ്താൽ പല കാൻസറിനേയും ചികിത്സിച്ച് ഭേദമാക്കാനാകും. അതിനുള്ള സൗകര്യങ്ങൾ ഇന്ന്...
ChildrenDiabetics

എന്തുകൊണ്ട് ഗർഭാവസ്ഥയിൽ പ്രമേഹം ?

Arogya Kerala
ലേഖിക :ഡോ. സംഗീത കെ.പി , ഗൈനക്കോളജിസ്റ്റ് ആരോഗ്യമുള്ള ഒരു കുഞ്ഞ് ഓരോ അമ്മയുടെയും എറ്റവും വലിയ സ്വപ്നമാണ്. പൂർണ്ണ ആരോഗ്യമുള്ള അമ്മയിൽ നിന്ന് മാത്രമേ ആരോഗ്യമുള്ള ഒരു കുഞ്ഞ് ജനിക്കുകയുള്ളൂ. ഗർഭസ്ഥശിശുവിന്റെ വളർച്ചയെ...
Diabetics

പ്രമേഹം പാദങ്ങളെ ബാധിക്കുമ്പോൾ

Arogya Kerala
വർഷങ്ങളായി പ്രമേഹരോഗമുള്ളവരിൽ കാലിൽ സൂചി കൊള്ളുന്നതുപോലുള്ള വേദന, മുളകരച്ചുതേച്ചതുപോലുള്ള നീറ്റൽ എന്നിവയാണ് തുടക്കത്തിലുള്ള ലക്ഷണങ്ങൾ. കുറച്ചു കഴിയുമ്പോൾ കാലിന് മരവിപ്പ് അനുഭവപ്പെട്ടു തുടങ്ങുന്നു. ഞരമ്പുകൾക്ക് കേടുപറ്റുന്നത് പൂർണ്ണമാകുമ്പോൾ കാലിന്റെ സ്പർശനശേഷി അൽപ്പംപോലും കാണുകയില്ല....
Diseases

ലോക എയ്ഡ്‌സ് ദിനം – സമൂഹത്തിന് ചെയ്യാനുള്ളത്‌

Arogya Kerala
Author: Dr. Hanish BabuMD, Dermatologist & Venereologist എല്ലാ വർഷവും ഡിസംസംബർ 1 ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുന്നു. എയ്ഡ്‌സിനെപ്പറ്റി ജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് എയ്ഡ്‌സ് ദിനമാചരിക്കുന്നത്. ‘മാറ്റമുണ്ടാക്കേണ്ടത് സമൂഹമാണ്...