Diabetics
ചോറിന് പകരം പ്രമേഹ രോഗികൾക്ക് ഈ ഭക്ഷണങ്ങൾ കഴിക്കാം
ഒരു പ്രായം കഴിഞ്ഞാല്‍ പലരെയും അലട്ടുന്ന പ്രശ്‌നമാണ് പ്രമേഹം (diabetes). രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന ഈ അവസ്ഥ വളരെ അപകടകരമാണ്. ക്യത്യമായി നിയന്ത്രിച്ചില്ലെങ്കിൽ ഹൃദ്രോഗം പോലുള്ള വലിയ പ്രശ്‌നങ്ങളിലേക്ക് പോകാനുള്ള സാധ്യത വളരെ...
മധുരം മാത്രമാണോ പ്രമേഹത്തിന്റെ കാരണം?
ശരീരത്തെ മൊത്തം കാർന്നു തിന്നാൻ വരെ കെല്പുള്ള ഭീകര രോഗമാണ് പ്രമേഹം. ഇന്ന് പ്രമേഹം ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന കാര്യമാണ്. ഇത് കുറയ്ക്കാനായി പലതരം മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ സ്വാകരിക്കാറുമുണ്ട്. എന്നാല്‍, പലപ്പോഴും കൃത്യമായ വിവരങ്ങളുടെ...
ശരീരദുര്‍ഗന്ധം പ്രമേഹത്തിന്റെ ലക്ഷണമാണോ?
ഒരു ജീവിതശൈലീ രോഗമായ പ്രമേഹം ഇന്ന് മിക്കവരിലും കൂടിക്കൊണ്ടിരിക്കുകയാണ്. ചെറുപ്പക്കാരില്‍ വരെ ഇന്ന് പ്രമേഹം കണ്ടു വരുന്നുണ്ട്. കൃത്യമായ പരിചരണം ഇല്ലാത്തതുമൂലം ചിലരില്‍ പ്രമേഹം കൂടി നില്‍ക്കുന്നതായി കാണാം. ഇത്തരത്തില്‍ പ്രമേഹം കൂടുമ്പോള്‍ ശരീര...
പ്രമേഹവും വൃക്കരോഗവും ഒരുമിച്ച് വന്നാൽ……..
കഴിഞ്ഞ 2 പതിറ്റാണ്ട് കാലമായി നമ്മുടെ ഇടയിൽ ഏറെ പടർന്ന് പന്തലിച്ചമറ്റൊരു മഹാവ്യാധിയാണ് വൃക്കരോഗങ്ങൾ. വൃക്കരോഗങ്ങളുടെ പൊതുവായ കാരണം തെറ്റായ ജീവിത ശൈലിയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം വൃക്കരോഗങ്ങൾ പത്താം സ്ഥാനത്താണുള്ളത്...
ചോറിനു പകരം ചപ്പാത്തി കഴിച്ചാല്‍ പ്രമേഹത്തിന് തടയിടുമോ?
ആരോഗ്യത്തിനും അനാരോഗ്യത്തിനുമെല്ലാം ഒരു പോലെ സഹായിക്കുന്നവയാണ് ഭക്ഷണങ്ങള്‍. ചില ഭക്ഷണങ്ങള്‍ അനാരോഗ്യവും ചിലത് ആരോഗ്യവും നല്‍കും. ചില പ്രത്യേക ഭക്ഷണങ്ങള്‍ക്ക് പകരം മറ്റു ചിലത് ഉള്‍പ്പെടുത്തുന്നത് ആരോഗ്യം നല്‍കുന്നതിലൂടെ ഒരു പരിധി വരെ അനാരോഗ്യം...
പ്രമേഹം ഉള്ളവരിൽ മാത്രമാണോ രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ ഏറ്റക്കുറച്ചിലുകൾ?
ടൈപ്പ് 1 അല്ലെങ്കിൽ ടൈപ്പ് 2 ഡയബറ്റിസ് ഉള്ളവർക്ക് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഏറ്റക്കുറച്ചിലുണ്ടാകുമെന്ന് നമുക്കറിയാം. എന്നാൽ പ്രമേഹ രോഗികൾ അല്ലാത്തവരിലും രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്....
പ്രിഡയബറ്റിക്:കരുതിയിരിക്കാം ഈ ലക്ഷണങ്ങൾ
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്ന ഒരു വിട്ടുമാറാത്ത അവസ്ഥയാണ് പ്രമേഹം. ചികിത്സയില്ലാതെ വരുന്ന ഒരു ഹാനികരമായ അവസ്ഥയാണ്. ഒരിക്കല്‍ പ്രമേഹം വന്നാല്‍, രോഗികളെ തിരിഞ്ഞു നോക്കേണ്ടതില്ല, കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണക്രമം പിന്തുടരുക, പതിവായി വ്യായാമം...
അണുബാധ പ്രമേഹത്തിന് കാരണമാകുമോ?
ഇൻഫെക്ഷൻ അഥവാ അണുബാധ ശരീരത്തിന്റെ പല ഭാഗങ്ങളേയും ദോഷകരമായി ബാധിയ്ക്കുന്ന ഒന്നാണ്. ശരീരത്തിന്റെ മിക്കവാറും ഭാഗങ്ങളിൽ അണുബാധയുണ്ടാകാം. ചിലപ്പോഴെങ്കിലും ചില പ്രത്യേക രോഗങ്ങളുടെ ലക്ഷണമായി അണുബാധകളുണ്ടാകുന്നതും സാധാരണയാണ്. രോഗം ആരംഭിക്കുന്നതും ഗുരുതരമാകുന്നതുമെല്ലാം അണുബാധകളിലൂടെ സൂചനയായി...
ഡയബറ്റിക് ന്യൂറോപ്പതി എന്ന ഭീകരൻ
പ്രമേഹം എന്ന രോഗാവസ്ഥയെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. കണ്ടറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ ഇത് മറ്റു പല രോഗങ്ങളിലേക്കും കൊണ്ടുചെന്നെത്തിക്കും. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പ്രമേഹം ഞരമ്പുകളെ തകരാറിലാക്കും. ഉയര്‍ന്ന രക്തത്തിലെ ഗ്ലൂക്കോസ്, ഹൃദയം, രക്തക്കുഴലുകള്‍, കണ്ണുകള്‍, വൃക്കകള്‍, പാദങ്ങള്‍ എന്നിങ്ങനെ...
പ്രമേഹം ആര്‍ത്തവത്തെ ബാധിയ്ക്കുന്നതെങ്ങനെ?
ആര്‍ത്തവമെന്നത് സ്ത്രീ ശരീരത്തെ പ്രത്യുല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണ്. ഇത് ആരോഗ്യകരമായ സ്ത്രീ ശരീരത്തിന്റെ സൂചനയുമാണ്. എന്നാല്‍ ചില അനാരോഗ്യകരമായ അവസ്ഥകള്‍ പലപ്പോഴും സ്ത്രീകളില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുണ്ട്...