Covid-19
കൊറോണ പരിശോധന
ജലദോഷം അല്ലെങ്കില്‍ പനി എന്നിവയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ ഈ രോഗം പ്രകടിപ്പിക്കുന്നതിനാല്‍ വളരെയധികം പരിഭ്രാന്തിയും പരക്കുന്നുണ്ട്. അതിനാല്‍ സാധാരണ പനിയോ ജലദോഷമോ ഉള്ളവര്‍ വരെ ഭയക്കേണ്ട സ്ഥിതിയാണ്. കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, അണുബാധയുടെ വ്യാപനം തടയാന്‍...
തുണിമാസ്ക്കുകളാണ് താരം
മാസ്‌ക് ധരിക്കുമ്പോള്‍ തുണികൊണ്ടുള്ള മാസ്‌ക് ധരിക്കണം എന്നാണ് ഇപ്പോൾ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. തുണി കൊണ്ടുള്ള മാസ്‌കുകള്‍ ധരിക്കുന്നതിലൂടെ രോഗവ്യാപനം ഒരു പരിധി വരെ തടയാന്‍ സാധിക്കുമെന്ന് പുതിയ പഠനത്തില്‍ പറയുന്നു. അത് എന്തുകൊണ്ടാണ്...
കഴുകിക്കോ…..കഴുകിക്കോ…..
കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ക്കുള്ള ഒരു മാര്‍ഗ്ഗമെന്ന നിലയില്‍ മാത്രമല്ല നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറ്റേണ്ട ശീലമാണ് കൈകഴുകല്‍(ഒമിറ ണമവെ). ശാസ്ത്രീയമായ ഹാന്‍ഡ് വാഷിങ്ങ് പൊതുജനങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും അറിയാനായി കൈകഴുകലിനെ കുറിച്ച് കുറച്ച് വിവരങ്ങള്‍...
ഐസൊലേഷൻ വാർഡുകളെ എന്തിന് ഭയപ്പെടണം?
ആശുപത്രികളിലും മറ്റ് മെഡിക്കൽ സൗകര്യങ്ങളിലും, പകർച്ചവ്യാധികൾ ബാധിച്ച രോഗികളെയും, രോഗബാധ സംശയിക്കുന്നവരെയും ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു പ്രത്യേക വാർഡാണ് ഐസൊലേഷൻ വാർഡ് . അടുത്ത ദിവസങ്ങളിലായി ലോകമെമ്പാടും കൊറോണ വൈറസ് ബാധ സംശയിക്കുന്ന നിരവധിപേരെ...
മാസ്ക് വില്ലനാകുമോ ?
കൊറോണ വൈറസില്‍ നിന്നും രക്ഷ നേടാനുള്ള പ്രധാനപ്പെട്ട വഴികളിലൊന്നാണ് മാസ്‌ക്. പല തരം മാസ്‌കുകള്‍ വിപണിയിലുണ്ട്. ഇതില്‍ ഒറ്റത്തവണ മാത്രം ഉപയോഗിച്ചു കളയേണ്ടവയും വീണ്ടും വൃത്തിയാക്കി ഉപയോഗിയ്ക്കാവുന്നവയും പെടുന്നു. മാസ്ക് ഒരു നിശ്ചിത സമയത്തേക്ക്...
സാനിറ്റൈസര്‍ എത്ര സമയം സുരക്ഷിതത്വം നല്‍കും
എത്ര സമയമാണ് ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറിന്റെ ഉപയോഗം നിങ്ങളുടെ കൈകളെ ബാക്ടീരിയകളില്‍ നിന്നും വൈറസുകളില്‍ നിന്നും സംരക്ഷിക്കുക എന്നുള്ളത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ആല്‍ക്കഹോളിന്റെ അംശം കൂടുതല്‍ ഉള്ളവക്ക് കുറച്ച് കൂടുതല്‍ നേരം വൈറസിനെ...
കൊറോണ വൈറസിനെ പെട്ടെന്നെത്തിക്കും ഈ വലി
കൊറോണ ഏറ്റവും ആദ്യം ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. അതുകൊണ്ട് തന്നെ പുകവലിക്കാര്‍ അല്‍പം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. പുകവലിക്കുന്നവരില്‍ ശ്വാസകോശ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇത് കൊറോണവൈറസിന്റെ യാത്ര സുഗമമാക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട...
യഥാർത്ഥത്തിൽ സാമൂഹിക അകലം പാലിക്കേണ്ടത് ഇങ്ങനെയാണ്
കൊറോണ വൈറസ് രോഗം പെട്ടെന്ന് പടരുന്ന രോഗമാണ്. ഒരു രോഗബാധിതനിൽ നിന്ന് നിരവധി പേർക്ക് രോഗപ്പകർച്ച ഉണ്ടാകാം എന്നാണ് കണക്കുകൾ കാണിക്കുന്നത്. നിപ്പയ്ക്ക് ഇത് വെറും 0.5 ശതമാനം മാത്രമായിരുന്നു. വൈറസിന്റെ പ്രത്യേകതകളോടൊപ്പം രോഗപകർച്ചയും...
ഒക്സ്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് -19 വാക്സിൻ പരാജയം ഇനി പ്രതീക്ഷ അമേരിക്കൻ വാക്‌സിൻ
ഈ വർഷം സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ ലഭിക്കുമെന്ന ഇംഗ്ലണ്ടിന്റെ പ്രതീക്ഷക്കു തിരിച്ചടി. ഒക്സ്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് -19 വാക്സിനായ ChAdOx1 nCoV-19 വാക്സിന്റെ പ്രതിരോധ കുത്തിവെപ്പ് പരീക്ഷണം പരാജയപെട്ടു. കോവിഡ് പ്രതീരോധത്തിനു മുൻനിരയിൽ...
കോവിഡ് 19: വയോധികര്‍ക്ക് ഈ ഭക്ഷണക്രമമെങ്കില്‍ രക്ഷ
നല്ല ആരോഗ്യവും പോഷണവും ഒന്നിനൊന്ന് ബന്ധപ്പെട്ട് കിടക്കുന്നു എന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. പ്രായമായവര്‍ക്ക് കൊറോണ വൈറസ് ബാധാ സാധ്യത കൂടുതലുള്ളതിനാല്‍, ചില വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണത്തിലൂടെ ഇവരുടെ രോഗപ്രതിരോധ ശേഷി ഉയര്‍ത്താന്‍ കഴിയും....
