മനസ്സിലൊരു ശൂന്യത നിങ്ങൾക്കനുഭവപ്പെടുന്നോ.. നിങ്ങളെന്താണ് ചെയ്യേണ്ടത്! Do you feel a void in your mind?
അവൾ പതിവുപോലെ കണ്ണടച്ചുറങ്ങാൻ ശ്രമിച്ചു. ഉറക്കം വന്നതേ ഇല്ല. ഒരിക്കൽക്കൂടി തിരിഞ്ഞു കിടന്ന് കണ്ണടച്ചു നോക്കി. മനസ്സിന്റെ ഉള്ളിൽ ശൂന്യത മാത്രം! എന്തിനും ഏതിനും ഈ നിർവികാരത മാത്രം. സന്തോഷവും ദുഃഖവും ഒന്നുമില്ലാതെ വെറുതെയൊരു അവശത മാത്രം. ഒരിക്കൽ അവൾ കുടുംബത്തിലും, പഠനത്തിലും നിറഞ്ഞു തീർന്ന ഒരാൾ ആയിരുന്നു,...