Lifestyle
I-pill ടാബ്ലെറ്റ് തുടർച്ചയായി ഉപയോഗിക്കാമോ?
Many women have taken emergency contraception without serious complications. But it's a good idea to ask your doctor about possible interactions with other medications. Levonorgestrel...
നിങ്ങൾ ഒരു ടോക്സിക് പേരന്റാണോ ? തിരിച്ചറിയാം..
ഒരു കുട്ടിയുടെ (child) വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ മാതാപിതാക്കൾക്ക് വളരെ വലിയ പങ്കുണ്ട്. പലപ്പോഴും മാതാപിതാക്കളുടെ മനോഭാവവും വിശ്വാസങ്ങളും (beliefs) പെരുമാറ്റങ്ങളുമാണ് (behaviors) അവരും കാണിക്കുന്നത്. എന്നാല്‍ മാതാപിതാക്കൾ ടോക്സിക്കാണെങ്കിൽ (toxic parents) അത് കുട്ടികളുടെ...
ശൈത്യകാല രോഗങ്ങൾ തടയാൻ കഴിക്കണം ഈ ഭക്ഷണങ്ങൾ
പുതുവർഷത്തിലേക്ക് പോകാൻ ഇനി ഒരു മാസം മാത്രം. തണുപ്പും കാലം തെറ്റിയെത്തുന്ന മഴയുമെല്ലാം പല തരം രോഗങ്ങളെയും കൂടെ കൊണ്ടുവന്നേക്കാം. ഈ തണുത്ത കാലാവസ്ഥയിൽ ആരോഗ്യത്തോടെ തുടരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണശീലമാണ്. ഈ ഭക്ഷണങ്ങളിൽ...
മധുരത്തിനോടുള്ള കൊതി; എന്ത് കൊണ്ട് !
ചിലര്‍ കൊതി മൂലം അമിതമായി മധുരം കഴിക്കുന്നതും കാണാം. ഇത്തരത്തില്‍ അമിതമായി മധുരം ശരീരത്തിലേയ്ക്ക് എത്തിയാല്‍ അത് നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്. എന്നിരുന്നാലും മധുരം കഴിക്കാതെ ഇരിക്കാന്‍ പറ്റണില്ല എന്ന അവസ്ഥയാണ് നിങ്ങള്‍ക്ക്...
ഓരോ ഭക്ഷണങ്ങളും എത്ര ദിവസം ഫ്രിഡ്ജിൽ വയ്ക്കാം?
ഭക്ഷണം ഫ്രിഡ്ജിൽ ആണെങ്കിൽ പോലും അധിക നാൾ സൂക്ഷിക്കരുതെന്നാണ് ഡോക്ടർമാർ പറയുന്നത്. 5 മുതൽ 7 ദിവസവം വരെ ഭക്ഷണം സൂക്ഷിക്കാൻ പാടില്ല. ആവശ്യത്തിന് മാത്രം പാകം ചെയ്യുന്നതാണ് എപ്പോഴും നല്ലത്. രണ്ട് ദിവസത്തേക്കുള്ള...
ആരോഗ്യ കലവറയായ പപ്പായ വിത്തിനെക്കുറിച്ചറിയാം
പപ്പായയുടെ രുചിയും ആരോഗ്യഗുണങ്ങളും അറിവുള്ളതാവും. എന്നാല്‍ ഇതിനേക്കാളൊക്കെ ഗുണം ചെയ്യുന്ന പപ്പായ വിത്തുകളെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഈ ചെറിയ വിത്തുകള്‍ യഥാര്‍ത്ഥത്തില്‍ ഭക്ഷ്യയോഗ്യമാണ്, പരിമിതമായ അളവില്‍ കഴിച്ചാല്‍ നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്. 100 ഗ്രാം...
ആരോഗ്യം കൈ വെള്ളയിലാക്കാൻ ഇവ ശീലമാക്കൂ
ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം ലോകജനതയ്ക്ക് മനസിലാക്കി നല്‍കുന്ന നാളുകളാണ് കുറച്ചായിട്ട് കടന്നുപോകുന്നത്. കാരണം കൊറോണവൈറസ് എന്ന പകര്‍ച്ചവ്യാധിയില്‍ നിന്ന് രക്ഷ നേടാനുള്ള ഒരു വഴി സ്വന്തം ആരോഗ്യം ശ്രദ്ധയോടെ സംരക്ഷിക്കുക എന്നതാണ്. ഓരോരുത്തരും അവരവരുടെ ആരോഗ്യത്തിന്...
മരുന്നില്ലാതെ തന്നെ ബി.പി നിയന്ത്രിച്ചു നിര്‍ത്താനുള്ള വഴികൾ
ബിപി പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പണ്ടൊക്കെ ഒരു പ്രായം കഴിഞ്ഞ് വരുന്ന ഈ അവസ്ഥ, ഇന്ന് ജീവിതശൈലിയും സ്‌ട്രെസ് പോലുള്ള കണ്ടീഷനുകളും കൊണ്ട് ചെറുപ്പക്കാരെ പോലും അലട്ടുന്ന ഒന്നായി മാറിയിരിക്കുന്നു. ബിപി നിയന്ത്രിച്ചു നിര്‍ത്തേണ്ടത്...
ഭക്ഷണത്തോടുള്ള ആസക്തി കുറച്ച് എങ്ങനെ ശരീരഭാരം കൃത്യമായി നിയന്ത്രിച്ച് നിർത്താം?
പ്രത്യേക ഭക്ഷണപദാർത്ഥങ്ങൾ അല്ലെങ്കിൽ സുഗന്ധങ്ങൾ എന്നിവയോട് ശക്തമായ ആസക്തി അനുഭവിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. എന്നിരുന്നാലും, ആസക്തികൾ എങ്ങനെ ഉണ്ടാകുന്നു എന്നതിനെക്കുറിച്ച് ആഴത്തിലുള്ള ധാരണ നേടുന്നത് ആസക്തികളോട് മനസ്സറിഞ്ഞ് പ്രതികരിക്കാനും അവയെ നിയന്ത്രിക്കുവാനും അനുവദിക്കും....
നല്ല ആരോഗ്യത്തിനായി ജീവിതത്തിന്റെ ഭാഗക്കേണ്ട ഹെർബൽ ചായകൾ
പ്രകൃതിദത്തമായ രീതിയില്‍ ആരോഗ്യം സംരക്ഷിയ്ക്കാനുള്ള ഒറ്റമൂലിയാണ് ഹെര്‍ബല്‍ ചായ. പല തരത്തിലുള്ള ഹെര്‍ബല്‍ ചായകള്‍ പതിവാക്കുന്നത് ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും രോഗങ്ങളെ പ്രതിരോധിയ്ക്കുന്നതിനും സഹായിക്കും. തേയില ഉപയോഗിച്ചുള്ള സ്ഥിരം ചായ മാറ്റി വെച്ച് ശരീരത്തെ...
