Woman
ബ്രെസ്റ്റ് എംആർഐ: അറിയേണ്ടതെല്ലാം
ബ്രെസ്റ്റ് എംആർഐ (Breast MRI) അഥവാ മാഗ്നെറ്റിക് റെസൊണൻസ് ഇമേജിംഗ് ആരോഗ്യ രംഗത്തെ ഏറ്റവും നൂതനമായ സാേങ്കതിക വിദ്യകളിൽ ഒന്നാണ്. റേഡിയോ തരംഗങ്ങളും ശക്തമായ കാന്തങ്ങളും ഉപയോഗിച്ച് സ്തനത്തിനുള്ളിലെ പ്രശ്നങ്ങളുടെ വിശദമായ ചിത്രം നലകാൻ...
സ്തനാർബുദ ശസ്ത്രക്രിയ
പല തരം അർബുദ അവസ്ഥകളിൽ, സ്ത്രീകളിൽ കൂടുതലായി കണ്ടു വരുന്ന ഒന്നാണ് സ്തനാർബുദം. രോഗ നിർണ്ണയം നേരത്തെ നടത്തിയാൽ തുടക്കത്തിലേ മികച്ച ചികിത്സ ലഭ്യമാക്കി ഭേദമാക്കാൻ കഴിയും. എന്നാൽ വൈകിയാൽ സ്തനങ്ങൾ തന്നെ പൂർണ്ണമായും...
മൂത്രാശയ അണുബാധ ഒഴിവാക്കാൻ സഹായിക്കും വീട്ടുവൈദ്യങ്ങൾ
അടിക്കടി മൂത്രം ഒഴിക്കണമെന്ന് തോന്നുക, മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ അനുഭവപ്പെടുക, അടിവയറ്റിൽ അസഹനീയമായ വേദന, മൂത്രത്തിൽ രക്തത്തിന്റെ അംശം തുടങ്ങിയവയെല്ലാം യൂറിനറി ട്രാക്ട് ഇൻഫെക്ഷന്റെ ലക്ഷണങ്ങളാണ്. പുരുഷമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. സ്ത്രീ...
ആർത്തവസമയത്തെ മൂഡ് സ്വിങ്ങ്സ്
വേദനയും പിന്നെ അതിനോട് ചേർത്ത് വെക്കാവുന്ന പല അസ്വസ്ഥതകളും നിറഞ്ഞതാണ് ആർത്തവ കാലം. ഇതിനൊപ്പം മാനസികാവസ്ഥ കൂടി അടിമുടി മാറിയാലോ? ആ ദിനങ്ങൾ ഏറെ കഷ്ടത നിറഞ്ഞതാകും. കാഴ്ചകളും ശബ്ദവുമെല്ലാം ഒരുപോലെ അസഹനീയമായ അവസ്ഥ....
ഗർഭകാലത്ത് മാത്രമാണോ ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടത്?
ഗർഭകാലത്തോ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴോ മാത്രമാണ് മിക്ക സ്ത്രീകളും ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിക്കുന്നത്. എന്നാൽ ഈ അവസരങ്ങളിൽ മാത്രമാണോ ഒരു ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടത്? ആരോഗ്യപരമായി കൂടുതൽ സുരക്ഷിതരായി...
ജോലി ചെയ്യുന്ന സ്ത്രീകളില്‍ ഹൃദയാഘാതവും സ്‌ട്രോക്കും കൂടുന്നുവോ?
ഇന്ത്യയിലെ മരണങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് സ്‌ട്രോക്കും ഹൃദയാഘാതവും. വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്റെ അഭിപ്രായത്തില്‍, 25 വയസ്സിനു മുകളില്‍ പ്രായമുള്ള 4 പേരില്‍ ഒരാള്‍ക്ക് അവരുടെ ജീവിതകാലത്ത് സ്‌ട്രോക്ക് ഉണ്ടാകുമെന്നാണ്. ഹൃദയാഘാതത്തിന് സമാനമാണ് ഇതും....
മുലപ്പാൽ…ഒരു മാന്ത്രികക്കനി
മുലയൂട്ടലിന്റെ പ്രാധാന്യം ഓർമ്മപെടുത്താൻ ആഗസ്റ്റ് 1 മുതൽ 7 വരെ ലോകം മുലയൂട്ടൽ വാരാചരണമായി ആചരിക്കുന്നു. മുലയൂട്ടലിന്റെ പ്രാധാന്യം സ്വയം അറിയുകയും പഠിക്കാൻ ശ്രമിക്കുകയും കുടുംബത്തിലുള്ളവരെ ഓർമ്മപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ മുലയൂട്ടൽ ബോധവൽക്കരണ...
ഗര്‍ഭിണികള്‍ക്ക് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാമോ?
കോവിഡ് മഹാമാരി ഉഗ്രരൂപം പ്രാപിച്ചിരിക്കുന്ന ഈ ഒരു സമയത്ത്, രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി വാക്‌സിന്‍ എടുക്കുക എന്നുള്ളത് മാത്രമാണ് പോംവഴി. എന്നാല്‍ ഗര്‍ഭിണികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിനെക്കുറിച്ച് പല വിധത്തിലുള്ള തെറ്റായ ധാരണകളും നിലനിൽക്കുന്നുണ്ട്....
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂത്രം പോകുന്ന അവസ്ഥ:അറിയേണ്ടതെല്ലാം
നമുക്ക് നമ്മുടെ ശരീരത്തില്‍ നിയന്ത്രിയ്ക്കാന്‍ പറ്റാത്ത പ്രക്രിയകള്‍ പലതുമുണ്ട്. ഇതിലൊന്നാണ് തുമ്മല്‍. ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണിത്. നാം ശ്രമിച്ചാലും പിടിച്ചു നിര്‍ത്താന്‍ സാധിയ്ക്കാത്ത ഒന്നാണിത്. എന്നാല്‍ പലര്‍ക്കും ഇതിനൊപ്പം ഒരു പ്രശ്‌നം കൂടിയുണ്ടാകും, അറിയാതെ...
സ്ത്രീകളുടെ ആരോഗ്യം: ഭക്ഷണത്തിലും, ജീവിതശൈലിയിലും വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെ? Women’s health: what changes should be made in diet and lifestyle?
സ്ത്രീ ശരീരം എല്ലാ കാലത്തും മാറ്റങ്ങള്‍ക്ക് വിധേയമാണ്. പ്രത്യേകിച്ച് അവരുടെ നാല്‍പതുകളില്‍. ഈ പ്രായത്തില്‍ സ്ത്രീകളില്‍ വലിയ മാറ്റങ്ങള്‍ കാണാന്‍ കഴിയും. ഹോര്‍മോണുകളിലെ മാറ്റം കാരണം മാനസികാവസ്ഥയും മൊത്തത്തിലുള്ള ആരോഗ്യവും തകരാറിലാകുന്നു. അതിനാല്‍ത്തന്നെ ഈ...