Woman
സ്ത്രീകളെ ഭയപ്പെടുത്തും അണ്ഡാശയ ക്യാന്‍സര്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകളില്‍ വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് അണ്ഡാശയ സംബന്ധമായ പ്രശ്‌നങ്ങള്‍. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ജീവിത ശൈലിയിലെ മാറ്റങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അണ്ഡാശയം ഒരു പ്രധാന സ്ത്രീ പ്രത്യുത്പാദന അവയവമാണ് എന്ന്...
സ്ത്രീകളിലെ സ്‌പോട്ടിംഗ് ഭയക്കേണ്ടതുണ്ടോ?
സ്‌പോട്ടിംഗ് എന്നത് ബ്രൗണ്‍ നിറത്തിലോ അല്ലെങ്കിൽ രക്തത്തിന്റെ ചുവപ്പിലോ പോകുന്ന ഡിസ്ചാര്‍ജാണ്. ഇത് പലപ്പോഴുമുണ്ടാകാം. ചെറിയ രക്തത്തുള്ളികള്‍, അതേ സമയം ബ്ലീഡിംഗുമല്ല. പലപ്പോഴും പല അവസ്ഥകളിലും ഇത്തരം സ്‌പോട്ടിംഗ് കണ്ടു വരാം. ആര്‍ത്തവ മുന്നോടിയായോ...
പിസിഒഎസ് ഉള്ള സ്ത്രീകള്‍ക്കും ഗര്‍ഭധാരണം എങ്ങനെ സാധ്യമാക്കാം?
പിസിഒഎസ് (pcos) അഥവാ പോളിസിസ്റ്റിക് ഓവറി എന്നത് ചെറുപ്പത്തില്‍ തന്നെ പല സ്ത്രീകളേയും ബാധിയ്ക്കുന്ന പ്രശ്‌നമായി മാറിയിരിയ്ക്കുന്നു. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തന്നെയാണ് ഇതിന്റെ അടിസ്ഥാന കാരണം. ചികിത്സിച്ചാല്‍ പരിഹാരമുള്ള ഇത് വേണ്ട ശ്രദ്ധ നല്‍കിയില്ലെങ്കില്‍...
സ്ത്രീകളിലെ അടിക്കടിയുള്ള മുട്ടുവേദനയുടെ കാരണങ്ങളും പരിഹാരങ്ങളും
രാവിലെ കിടക്കയിൽ നിന്നെഴുന്നേൽക്കുമ്പോൾ കഠിനമായ മുട്ടുവേദനയാണ്. പിന്നീട് അൽപം ആശ്വാസമുണ്ടാകും. അൽപം വേഗത്തിൽ നടന്നാലോ പടികയറിയാലോ വേദന വീണ്ടും കൂടും. മനസമാധാനത്തോടെ ഒരു ജോലിയും ചെയ്യാൻ കഴിയുന്നില്ല. സ്ത്രീകൾ എപ്പോഴും പറയുന്ന പരാതിയാണിത്...
യൂട്രസ് ഫൈബ്രോയ്ഡുകള്‍ എങ്ങനെ തടയാം?
ഫൈബ്രോയ്ഡുകള്‍ എന്നത് യൂട്രസില്‍ വളരുന്ന അസാധാരണ വളര്‍ച്ചയാണ്. പൊതുവേ നിര്‍ദോഷമായ, ക്യാന്‍സര്‍ കാരണമല്ലാത്ത വളര്‍ച്ചകളാണ് ഇവ. ചില സ്ത്രീകളില്‍ ഇത്തരം മുഴകളുടെ വലിപ്പം വര്‍ദ്ധിച്ച് കഠിനമായ വയറുവേദനയ്ക്കും ആര്‍ത്തവ സമയത്തെ അമിത രക്തസ്രാവത്തിനും വഴിയൊരുക്കുന്നു....
ആര്‍ത്തവ വിരാമശേഷമുള്ള രക്തസ്രാവം ക്യാന്‍സറിന്റെ മാത്രം ലക്ഷണമാണോ?
ആര്‍ത്തവ വിരാമം എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രതിസന്ധികളും ആരോഗ്യപ്രശ്‌നങ്ങളും മാനസികപ്രശ്‌നങ്ങളും നിറഞ്ഞ ഒരു സമയമാണ്. എന്നാല്‍ ചിലരെങ്കിലും ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി മറ്റ് പല കാര്യങ്ങളിലും ഏര്‍പ്പെടാറുണ്ട്. മാനസികമായി പോലും സ്ത്രീകളെ പ്രശ്‌നത്തിലാക്കുന്ന...
സ്ത്രീകളും അമിതവണ്ണവും
ലോകമാകെ സ്ത്രീകൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഏറ്റവും മുൻപന്തിയിലാണ് അമിതവണ്ണം. പല അസുഖങ്ങളുടെയും തുടക്കം അമിത വണ്ണമാണ്, ഒപ്പം ചില പ്രത്യേക അസുഖങ്ങൾ കാരണവും അമിതവണ്ണമുണ്ടാകുന്നു. സ്ത്രീകളിലെ അമിത വണ്ണം ഭാവിയിൽ വലിയ ആരോഗ്യ...
സ്ത്രീകളിലെ ഡിപ്രഷനും ആകാംഷയും അമിതമായാല്‍………..
സ്ത്രീകളില്‍ ഇന്ന് പല കാരണത്താല്‍ ഡിപ്രഷന്‍ അതുപോലെ തന്നെ അമിതമായ ആകാംഷ എന്നിവയെല്ലാം കണ്ടുവരുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കും എന്നതാണ് സത്യാവസ്ഥ. മനസ്സിലാക്കേണ്ട ഒരു വസ്തുത എന്താണെന്നു...
സ്ത്രീകളും മാനസികാരോഗ്യ പ്രശ്‌നങ്ങളും
ഇന്ന് ആരോഗ്യരംഗത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് സ്ത്രീകളിലെ മാനസികാരോഗ്യമാണ്. പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സവിശേഷമായ പ്രശ്‌നങ്ങള്‍ക്ക് ഇന്നത്തെക്കാലത്ത് പ്രത്യേക പ്രാധാന്യമുണ്ട്. ഓരോ അഞ്ചില്‍ ഒരാളും ദുഃഖമോ ഉത്കണ്ഠയോ പോലുള്ള പൊതുവായ മാനസികാരോഗ്യ പ്രശ്നങ്ങള്‍...
ആർത്തവ ക്രമക്കേടുകൾ അലട്ടുന്നുവോ? പരിഹാരമിതാ…
ആര്‍ത്തവ ക്രമക്കേടുകള്‍ പല സ്ത്രീകളേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് അടിസ്ഥാനമായി വരുന്ന കാരണങ്ങള്‍ പലതാണെങ്കിലും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തന്നെയാണ് ഇതിന് പ്രധാന കാരണമാകുന്നത്. ആര്‍ത്തവത്തിന്റെ തുടക്കത്തിലും മെനോപോസ് സമയത്തും ക്രമക്കേടുകള്‍ സ്വാഭാവികമാണെങ്കിലും....