Health & Wellness
കുഞ്ഞ് ദിവസവും എത്ര വെള്ളം കുടിക്കണം?
ആരോഗ്യത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിക്കുമ്പോൾ കുഞ്ഞിന് ദിവസവും മൂന്നോ നാലോ ഗ്ലാസ്സ് വെള്ളം കൊടുക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കാവുന്നതാണ്. കുഞ്ഞിന്‍റെ വെള്ളം കുടി കുറവാണെങ്കിൽ അത് കുഞ്ഞിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല....
ഇത് വന്നാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണൂല സാറെ…….
ലോകത്താകമാനം ഏഴിൽ ഒരാൾക്ക് മൈഗ്രേൻ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഈ തലവേദന ഉണ്ടാകാറുണ്ടെങ്കിലും കൂടുതലും സ്ത്രീകളിലാണ് മൈഗ്രേൻ കാണപ്പെടുന്നത് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. അതായത് ഏകദേശം 15% സ്ത്രീകളിലും 6% പുരുഷന്മാരിലും...
മഴക്കാലമല്ലേ ….. മഴയല്ലേ
ഒരു മണ്‍സൂണ്‍ കാലത്തിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നുപോകുന്നത്. മഴയുടെ സൗന്ദര്യം കണ്ണിനും മനസ്സിനും കുളിര്‍മ്മയാണെങ്കിലും ആരോഗ്യത്തിന് അത്ര സുഖമുള്ള അവസ്ഥയല്ല. മിക്ക അസുഖങ്ങളും തല പൊക്കുന്നത് മഴക്കാലത്താണ് പ്രത്യേകം പറയേണ്ടതില്ലല്ലോ. മഴയില്‍ കുതിര്‍ന്ന നനുത്ത...
പശുവിൻ പാല് കുട്ടികളിൽ പ്രമേഹ സാധ്യത കൂട്ടുന്നോ?
പ്രമേഹം ഇപ്പോള്‍ പ്രായഭേദമില്ലാതെ പിടിപെടാവുന്ന അസുഖമായി മാറി. മാറിയ ജീവിതശൈലി കാരണം കുട്ടികളിലും ഇന്ന് സാധാരണയായി രോഗം കണ്ടുവരുന്നു. പ്രമേഹങ്ങളിലെ ഒരു തരമായ ടൈപ്പ് 1 പ്രമേഹവും അങ്ങനെതന്നെ, ഏത് പ്രായത്തിലും ഉണ്ടാകാം. പുതിയ...
ചെവി വേദന……നിസ്സാരമാക്കണ്ട
ചെവി വേദന പല കാരണങ്ങള്‍ കൊണ്ടും വരാം. എന്നാല്‍ ഇതിനെ നിസ്സാരമായി കണക്കാക്കുമ്പോള്‍ അത് പലപ്പോഴും അല്‍പം പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചെവി വേദന ആണെങ്കില്‍ പോലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം...
വാ…വാ…വോ…വാവേ
കുട്ടികള്‍ ഇല്ലാത്തവര്‍ വിധിയെ പഴിക്കേണ്ട ആവശ്യമില്ല ഇത് ഒരു വെല്ലുവിളിയായി സ്വീകരിച്ച് പുതിയ വഴികള്‍ കണ്ടെത്താന്‍ അവസരമുണ്ട് ഇവിടെ. ഐവിഎഫ് അഥവ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ കുഞ്ഞുങ്ങള്‍ വേണമെന്നാഗ്രഹിക്കുന്നവര്‍ക്ക് സ്വീകരിക്കാവുന്ന മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണ്. ഒരു...
വീർത്തു നിൽക്കുന്ന വയർ കുടവയറാകണമെന്നില്ല
ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് അമിതവണ്ണം. എന്നാല്‍ അമിതവണ്ണത്തോടൊപ്പം പലര്‍ക്കും ലഭിക്കുന്നതാണ് കുടവയറും. ഇതിനെ പ്രതിരോധിക്കുന്നതിനാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. ഇത്തരം അവസ്ഥകളില്‍ ആരോഗ്യസംരക്ഷണം ഒരു പ്രധാന വെല്ലുവിളി തന്നെയാണ്. എന്നാല്‍ വീര്‍ത്ത് നില്‍ക്കുന്ന...
ലഹരിയിലോടുന്ന ജനറേഷൻ
മയക്കുമരുന്ന് ഉപയോഗം അല്ലെങ്കിൽ മയക്കുമരുന്നിന് അടിമപ്പെടുന്നത് ഒരു മാനസിക, സാമൂഹിക പ്രശ്നമാണ്, ഇത് ലോകത്തെ വ്യത്യസ്ത പ്രായത്തിലുള്ള ആളുകളെയും അവരടങ്ങുന്ന സമൂഹത്തെയും പ്രതികൂലമായി ബാധിക്കുന്നു. വ്യക്തികളെയും സമൂഹത്തെയും ഇത് പലവിധത്തിലാണ് നശിപ്പിക്കുന്നത്.- സാമൂഹികമായും ശാരീരികമായും...
ഗര്‍ഭിണികളിലെ കൃമിശല്യം
ഗര്‍ഭകാലത്ത് ഉണ്ടാവുന്ന കൃമിശല്യം പോലുള്ള അണുബാധയെ എന്ററോബയാസിസ് അല്ലെങ്കില്‍ ഓക്‌സിയൂറിയാസിസ് എന്നും വിളിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ പിന്‍വോര്‍ം അണുബാധയ്ക്ക് ഒരു അപകടസാധ്യതയുമില്ല, പക്ഷേ രോഗബാധിതരായ ആളുകള്‍, വസ്തുക്കള്‍ അല്ലെങ്കില്‍ ഉപരിതലങ്ങളില്‍ നിന്നുള്ള പിന്‍വോമുകളുടെ മുട്ടകളുമായി സമ്പര്‍ക്കം...
നോ…നോ…ടെൻഷൻ
കണ്ടുപിടിക്കാൻ ഏറ്റവും എളുപ്പമുള്ള രോഗമാണ് രക്തസമ്മര്‍ദ്ദം ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും ഉപയോഗിച്ച് നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുള്ള ഒരു പ്രധാന പോഷകമായി പൊട്ടാസ്യം കണക്കാക്കപ്പെടുന്നു. ഈ മൈക്രോ ന്യൂട്രിയന്റ് ശരീരത്തിലെ സോഡിയത്തിന്റെ...
