Health & Wellness
കുട്ടികളിലെ വൃക്കരോഗം
മുതിര്‍ന്നവരിലെ വൃക്കരോഗത്തെപ്പറ്റി നിങ്ങള്‍ക്ക് ഒരുപാട് അറിവുണ്ടാകും, എന്നാല്‍ കുട്ടികളിലെ വൃക്കരോഗങ്ങളെപ്പറ്റിയോ? അതെ, കുട്ടികളിലും വൃക്കരോഗം ഇന്ന് വ്യാപകമായി വര്‍ധിക്കുന്നു. ജനനം മുതല്‍ തന്നെ കുട്ടികളില്‍ രോഗം കണ്ടുവരുന്നു. വൃക്കരോഗം കുട്ടികളെ പലവിധത്തില്‍ ബാധിക്കും...
മറവിയുടെ നിഴലനക്കം
2050 ആകുമ്പോഴേക്കും ലോകമെമ്പാടുമായി 30 മില്യണ്‍ അള്‍ഷൈമേഴ്‌സ് രോഗികള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. നിലവില്‍ അല്‍ഷൈമേഴ്‌സ് രോഗികളില്‍ 60 ശതമാനവും വികസിത രാജ്യങ്ങളിലാണുള്ളത്. പ്രായം ചെന്നവരുടെ ജനസംഖ്യയില്‍ ഏറ്റവുമധികം വളര്‍ച്ചയുള്ള ചൈനയിലും ഇന്ത്യയിലും അല്‍ഷൈമേഴ്‌സ് രോഗികള്‍...
ഇവ ശീലമാക്കൂ:രോഗപ്രതിരോധശേഷി എന്നും കൂടെ
രോഗപ്രതിരോധശേഷി വര്‍ധിപ്പിച്ച് ശരീരത്തെ വൈറസില്‍ നിന്ന് രക്ഷിക്കേണ്ട കാലത്തിലൂടെയാണ് ഓരോരുത്തരും ഇന്ന് കടന്നുപോകുന്നത്. അസുഖങ്ങളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കാന്‍ ഓരോരുത്തരും അവരുടെ ജീവിതശൈലി കൂടി ഇക്കാലത്ത് കണക്കിലെടുക്കേണ്ടതുണ്ട്. പലപ്പോഴും നിങ്ങള്‍ അസുഖങ്ങള്‍ക്ക് വിധേയനാകുന്നതിനു ചിലപ്പോള്‍...
സോറിയാസിസ് ഒരു പകര്‍ച്ച വ്യാധിയാണോ?
ആദ്യം തന്നെ പറയട്ടെ, സോറിയാസിസ് ഒരു പകര്‍ച്ച വ്യാധിയല്ല. സോറിയാസിസ് രോഗിയെ തൊട്ടാലോ, ഒപ്പം താമസിച്ചാലോ രോഗം പകരില്ല. ചര്‍മ്മത്തിലെ കോശങ്ങള്‍ വിവിധ പാളികളിലായാണ് കാണപ്പെടുക. ഇതില്‍ ഏറ്റവും താഴെയുള്ള പാളിയിലുള്ളവയാണ് (basal layer)...
കുഞ്ഞൻ ഈച്ച നിസ്സാരനല്ല
ഭക്ഷണത്തില്‍ ഒരു ഈച്ച ഇരിക്കുന്നത് കാണുമ്പോള്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന പല വിധത്തിലുള്ള കാര്യങ്ങളുണ്ട്. അതില്‍ പ്രധാനമായും നിങ്ങളുടെ രുചികരമായ ഭക്ഷണം ഉടനടി വലിച്ചെറിയാം, എന്നാല്‍ ഒന്നും സംഭവിക്കാത്തതുപോലെ ഭക്ഷണം കഴിക്കുന്നവരും നമുക്ക് ചുറ്റും...
മഴക്കാലത്ത് വില്ലനാവുന്ന ഡെങ്കിപ്പനി Can dengue happen in the rainy season?
പകർച്ചപ്പനികളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതല്‍ വില്ലനാവുന്ന ഒന്നാണ് ഡെങ്കിപ്പനി. മഴക്കാലത്ത് ഏറ്റവും കൂടുതൽ ഭയക്കേണ്ട ഒന്നാണ് ഡെങ്കിപ്പനി. ഇത് പെട്ടെന്ന് പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ നമ്മൾ അൽപം ശ്രദ്ധിച്ചാൽ അത്കൂടുതൽ മാരകമാവാതെ...
കുട്ടികളിലെ ഭക്ഷണ അലര്‍ജി
ഇന്ന് മുന്‍കാലങ്ങളെ അപേക്ഷിച്ച് നിരവധി കുട്ടികള്‍ ഭക്ഷണ അലര്‍ജിയാല്‍ ബുദ്ധിമുട്ടുന്നു. ആസ്ത്മ, എക്‌സിമ, ത്വക്ക് തിണര്‍പ്പ് എന്നിവയുള്ള കുട്ടികളില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ കേസുകള്‍ ഇപ്പോള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ രക്ഷിതാക്കള്‍ അല്‍പം ശ്രദ്ധിച്ചാല്‍...
മുടി കൊഴിച്ചില്‍ തൈറോയ്ഡ് രോഗത്തിൻ്റെ ലക്ഷണമോ ?
തൈറോയ്ഡ് ഇപ്പോള്‍ പലരേയും അലട്ടുന്ന ആരോഗ്യപ്രശ്‌നമാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ശരിയായി നടക്കാതിരിയ്ക്കുമ്പോഴാണ് തൈറോയ്ഡ് പ്രശ്‌നങ്ങളുണ്ടാകുന്നത്. തൈറോയ്ഡ് ഗ്ലാൻ്റ് പുറപ്പെടുവിയ്ക്കുന്ന ഹോര്‍മോണാണ് തൈറോക്‌സിന്‍. ഇതിന്റെ ഏറ്റക്കുറച്ചിലുകളാണ് തൈറോയ്ഡ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്...
അമ്മിഞ്ഞപ്പാലിൻ മധുരം
ആദ്യ ആറുമാസങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരത്തിനുള്ള ഏറ്റവും നല്ല ഉറവിടം മുലപ്പാലാണ്. നിങ്ങളുടെ കുട്ടിയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ പ്രോട്ടീന്‍, കാല്‍സ്യം, കൊഴുപ്പ്, വിറ്റാമിന്‍ എ തുടങ്ങിയ പോഷകങ്ങള്‍ മുലപ്പാലില്‍ നിറഞ്ഞിരിക്കുന്നു. ആദ്യത്തെ ആറ് മാസത്തേക്ക് എല്ലാ...
നാരികൾ നാരികൾ നാണംകുണുങ്ങികൾ
ഒരു കുടുംബത്തെ മുഴുവന്‍ കരുതലോടെ പരിപാലിക്കുമ്പോള്‍ പലപ്പോഴും ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ പിന്നോട്ടു പോകുന്നു. ചില അസുഖങ്ങള്‍ പുരുഷന്‍മാരിലുള്ളതിനെക്കാളും കൂടുതലായി സ്ത്രീകളില്‍ കണ്ടുവരുന്നു. അതിനാല്‍ സ്ത്രീകള്‍ അവരുടെ ആരോഗ്യത്തെ പരിപാലിക്കേണ്ടതും അവരുടെ ദൈനംദിന ആരോഗ്യത്തില്‍...
