Health & Wellness
ദഹനസംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്നവരാണോ? ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കൂ
ഒരു നേരം നാം കഴിച്ച ഭക്ഷണങ്ങൾ ശരിയായ രീതിയിൽ ദഹിക്കാതെ വരുമ്പോൾ നമ്മുടെ ശരീരത്തിൽ ഇത് വളരെയധികം അസ്വസ്ഥതകൾ ഉണ്ടാക്കുന്നതിന് കാരണമായേക്കാം. യഥാർത്ഥത്തിൽ ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സ്വാധീനിക്കുന്ന നിരവധി ശാരീരക പ്രവർത്തനങ്ങളെ ദഹനവ്യവസ്ഥ...
പാരമ്പര്യമായി കുട്ടികളിൽ കൊളസ്ട്രോൾ ഉണ്ടാകുമോ?
ഒരു പ്രായം കഴിഞ്ഞാല്‍ ഷുഗറും കൊളസ്‌ട്രോളുമൊക്കെ സാധാരണമാണ്. അത്തരത്തില്‍ മുതിര്‍ന്നവരില്‍ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ഉയര്‍ന്ന കൊളസ്‌ട്രോള്‍. എന്നാല്‍ കൊളസ്‌ട്രോള്‍ എന്നത് ഇന്നത്തെ കാലത്ത് മുതിര്‍ന്നവരില്‍ മാത്രം ഒതുങ്ങി നില്‍ക്കാത്തൊരു അവസ്ഥയായി മാറിയിരിക്കുന്നു. ഇന്നത്തെ...
അണലിയുടെ കടിയേറ്റാൽ:അറിയേണ്ടതെല്ലാം
ഡിസംബർ, ജനുവരി മാസങ്ങളിൽ ഏറ്റവും കൂടുതൽ നമ്മുടെ വീടിന്റെ പരിസരങ്ങളിൽ കാണാൻ സാധ്യതയുള്ള ഒരു പാമ്പാണ് 'അണലി'. ഇതിനെ 'വട്ടകൂറ', 'ചേന തണ്ടൻ', 'തേക്കില പുളളി' എന്നിങ്ങനെയുള്ള പേരിലും അറിയപ്പെടുന്നു. ഏറ്റവും വലിയ വിഷപ്പല്ലുള്ള...
പ്രമേഹം നിയന്ത്രണത്തിലാക്കാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ
പ്രമേഹബാധിതരായി ജീവിക്കുന്നത് അല്‍പം കഠിനമുള്ള കാര്യം തന്നെയാണ്, പ്രത്യേകിച്ചും ജീവിതം തിരക്കിലായിരിക്കുമ്പോള്‍, അതിനാൽ തന്നെ പ്രമേഹം നിയന്ത്രണ വിധേയമാക്കേണ്ടത് അനിവാര്യമാണ്....
അടുക്കള വസ്തുക്കളിലെ മായം ഇനി എളുപ്പത്തിൽ കണ്ടെത്താം
ആരോഗ്യകരമായ വസ്തുക്കള്‍ ഏറെയുണ്ട്. എന്നാല്‍ ഇവയില്‍ ചേര്‍ക്കുന്ന മായമാണ് പ്രധാന പ്രശ്‌നം. പച്ചക്കറികളിലും പഴങ്ങളിലും കെമിക്കലുകള്‍ അടിയ്ക്കുമ്പോള്‍ ഖര വസ്തുക്കളില്‍ മായം കലര്‍ത്തുന്നതാണ് പതിവ്. പ്രത്യേകിച്ചും അടുക്കളയിലും മറ്റും കൈകാര്യം ചെയ്യുന്ന വസ്തുക്കളില്‍. ഇവ...
നവംബർ 12 ലോക ന്യൂമോണിയ ദിനം:വിലപ്പെട്ട ഓരോ ശ്വാസത്തിന് വേണ്ടിയും ന്യൂമോണിയയെ തടയാം
ലോകത്ത് ഏറ്റവും അധികം ആളുകളുടെ ജീവൻ അപഹരിച്ചിട്ടുള്ള അണുബാധ മൂലമുണ്ടാകുന്ന അസുഖമാണ് ന്യൂമോണിയ. വസനേന്ദ്രിയത്തിലെ വായു അറകളിൽ രോഗാണുക്കൾ പെരുകി ശ്വസനേന്ദ്രിയ മൃദൂകതത്തിൽ വീക്കവും, പഴുപ്പും ഉണ്ടാകുന്ന അവസ്ഥയാണ് ന്യൂമോണിയ. 2019 ൽ മാത്രം...
ഭക്ഷണം കഴിച്ച ഉടനെ ടോയ്ലറ്റിൽ പോകുന്നുണ്ടോ? ഈ രോഗമാവാം കാരണം
ഭക്ഷണം കഴിച്ച ഉടനേ ടോയ്ലറ്റിൽ പോകുന്ന വ്യക്തിയാണോ? എങ്കിൽ അല്പമൊന്ന് ശ്രദ്ധിക്കണം. എത്ര വട്ടം ഭക്ഷണം കഴിച്ചാലും ഇതേ അസ്വസ്ഥത തന്നെയാണോ ഉണ്ടാവുന്നത്. എങ്കിൽ അതിന് കാരണം ഇറിറ്റബിൾ ബൗൾ സിൻഡ്രോം ആയിരിക്കും. പലരും...
ഗർഭിണികൾ കഴിക്കേണ്ടതും, കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണങ്ങൾ
ഗര്‍ഭകാലം പല ചിട്ടകളും, പല അരുതുകളും പിന്‍തുടരേണ്ട കാലം കൂടിയാണ്. അമ്മയെ ബാധിയ്ക്കുന്ന മിക്കവാറും എല്ലാം തന്നെ കുഞ്ഞിനേയും ബാധിയ്ക്കുന്നതാണ്. അതാണ് ഇത്തരം ചിട്ടകൾക്ക് പിന്നിലെ പ്രധാന കാരണം. അത് കൊണ്ട് തന്നെ ഭക്ഷണത്തിന്റെ...
ചുടുവെള്ളത്തിൻ്റെ അത്ഭുത ഗുണങ്ങൾ
വെള്ളം കുടിയ്ക്കുകയെന്നത് ആരോഗ്യകരമായ ജീവിത ശൈലിയുടെ ഭാഗമാണ്. ഭക്ഷണം പോലെ ആരോഗ്യത്തിന് അടിസ്ഥാനമായ ഒന്നാണ് വെള്ളം കുടിയ്ക്കുകയെന്നതും. ശരീരത്തിന്റെ മിക്കവാറും എല്ലാ അവയവങ്ങള്‍ക്കും വെള്ളം കുടിയ്ക്കുന്നത് ഗുണം നല്‍കും. ലിവര്‍, കിഡ്‌നി പോലുളള അവയവങ്ങളുടെ...
നോൺസ്റ്റിക്ക് പാത്രങ്ങളുടെ ഉപയോഗം ആരോഗ്യത്തിന് നല്ലതാണോ?
പഴയ കറിച്ചട്ടിയും ഇരുമ്പു പാത്രങ്ങളും ഒക്കെ ഔട്ട് ഓഫ് ഫാഷനായി എന്ന് തന്നെ പറയേണ്ടി വരും. ഇന്നത്തെ അടുക്കളകൾ അടക്കി വാഴുന്നത് നോൺസ്റ്റിക് പാത്രങ്ങളാണ്. ഒരു ഓംലെറ്റ് തയ്യാറാക്കാൻ, അല്ലെങ്കിലൊരു ദോശ, അതുമല്ലെങ്കിലൊരു അപ്പം...
