Nammude Arogyam

Health & Wellness

GeneralWoman

ശരീരം കാണിക്കും തൈറോയ്ഡ് സൂചനകൾ

Arogya Kerala
പണ്ട് കാലത്ത് അസാധാരണായിരുന്ന പല ആരോഗ്യ പ്രശ്‌നങ്ങളും ഇന്നത്തെ കാലത്ത് സാധാരണയായി വരുന്നുണ്ട്. ഇത്തരത്തില്‍ ഒന്നാണ് തൈറോയ്ഡ്. പ്രമേഹം, ബിപി എന്നിവ പോലെ ഇന്നത്തെ കാലത്ത് സാധാരണയായി വരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് തൈറോയ്ഡ്...
General

മൂത്രനാളിയിലെ അണുബാധ ഉണ്ടാക്കുന്ന രോഗ ലക്ഷണങ്ങൾ എന്തെല്ലാം?

Arogya Kerala
വേദനാജനകമായതും വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നതുമാണ് മൂത്രനാളിയിലെ അണുബാധ (Urinary Tract Infection - UTI). ഇടയ്ക്കിടക്ക് മൂത്രമൊഴിക്കാൻ തോന്നുക, മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, ബ്ലീഡിങ്, ഇടുപ്പ് ഭാഗങ്ങളിൽ വേദന എന്നിവയൊക്കെ മൂത്രനാളിയിലെ അണുബാധ ഉണ്ടാക്കുന്ന...
General

ചുമ മാറാൻ ശ്രദ്ധിക്കാം ചില കാര്യങ്ങൾ

Arogya Kerala
പൊടിപടലങ്ങൾ തുടർച്ചയായി നിൽക്കുന്നതും കാലാവസ്ഥയിലെ മാറ്റങ്ങളും തണുത്ത ഭക്ഷണങ്ങൾ കഴിക്കുന്നതുകൊണ്ടും പുകവലി മൂലവുമെല്ലാം ചുമ അനുഭവപ്പെടാം. ചുമ വഷളായി തുടങ്ങുമ്പോൾ മാത്രമാണ് ഇതിലുള്ള ചികിത്സ പലരും തേടുന്നത്. ചുമ എന്നത് ശരീരത്തിന്റെ സ്വതസിദ്ധമായ ഒരു...
DiabeticsGeneral

അണുബാധ പ്രമേഹത്തിന് കാരണമാകുമോ?

Arogya Kerala
ഇൻഫെക്ഷൻ അഥവാ അണുബാധ ശരീരത്തിന്റെ പല ഭാഗങ്ങളേയും ദോഷകരമായി ബാധിയ്ക്കുന്ന ഒന്നാണ്. ശരീരത്തിന്റെ മിക്കവാറും ഭാഗങ്ങളിൽ അണുബാധയുണ്ടാകാം. ചിലപ്പോഴെങ്കിലും ചില പ്രത്യേക രോഗങ്ങളുടെ ലക്ഷണമായി അണുബാധകളുണ്ടാകുന്നതും സാധാരണയാണ്. രോഗം ആരംഭിക്കുന്നതും ഗുരുതരമാകുന്നതുമെല്ലാം അണുബാധകളിലൂടെ സൂചനയായി...
GeneralWoman

സ്തനങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചർമ്മ പ്രശ്നങ്ങൾ

Arogya Kerala
പലര്‍ക്കും ചര്‍മ പ്രശ്‌നങ്ങള്‍ പലതുമുണ്ടാകും. മുഖത്ത് മാത്രമല്ല, ശരീരത്തില്‍ പലയിടത്തും ഉണ്ടാകുന്ന പല ചര്‍മ പ്രശ്‌നങ്ങളുമുണ്ട്. അതിൽ ചിലത് ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നതു കൂടിയാണ്. ശരീരത്തില്‍ മുഖത്തും പല ഭാഗത്തും കുരുക്കളുണ്ടാകുന്നത് സാധാരണയാണ്. ഇത്തരത്തിൽ...
Woman

ഒരു ഗൈനക്കോളജിസ്റ്റുമായി സംസാരിക്കേണ്ട ആരോഗ്യ പ്രശ്നങ്ങൾ പ്രധാനമായും എന്തൊക്കെയാണ്? What are the main health issues that need to be discussed with a gynecologist?

Arogya Kerala
സ്ത്രീകളുടെ ആരോഗ്യത്തിൽ ഒരു ഗൈനക്കോളജിസ്റ്റിനുള്ള പങ്ക് ചെറുതല്ല. അതുകൊണ്ട് തന്നെ സ്ത്രീകളുടെ ശാരീരികാവസ്ഥയിൽ എന്തെങ്കിലും തരത്തിലുള്ള അനാരോഗ്യാവസ്ഥകളുടെ ലക്ഷണങ്ങൾ കണ്ടാൽ അതിന് പരിഹാരം നൽകാൻ ഒരു ഗൈനക്കോളജിസ്റ്റിന് സാധിക്കും. പലപ്പോഴും സ്വയം ആശങ്ക തോന്നിയാലും...
General

പല്ല് തേക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Things to keep in mind while brushing your teeth

Arogya Kerala
പല്ല് തേക്കുന്നത് വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ്. എന്നാല്‍ എന്താണ് പല്ല് തേക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പലര്‍ക്കും അറിയില്ല. പല്ല് തേക്കുന്നത് നല്ലതാണെങ്കിലും അമിതമായി തേക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പിന്നീട് മാറ്റാന്‍ പറ്റാത്തതായിരിക്കും. ദിവസത്തില്‍ രണ്ടു...
ChildrenWoman

പാരമ്പര്യമായി അമ്മമാരിൽ നിന്ന് പെൺമക്കൾക്ക് കിട്ടുന്ന രോഗങ്ങൾ

Arogya Kerala
പാരമ്പര്യം പലപ്പോഴും എല്ലാവരും നിർബന്ധം പിടിക്കുന്ന ഒന്ന് തന്നെയാണ്. എന്നാൽ ചില രോഗങ്ങളും ഇത്തരത്തിൽ പാരമ്പര്യമായി ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കുട്ടികളുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ എത്രയൊക്കെ ശ്രദ്ധിച്ചാലും പാരമ്പര്യ രോഗങ്ങൾ മക്കളെ വിടാതെ...
GeneralHealth & Wellness

പ്രായമായവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Arogya Kerala
സാധാരണ 60 വയസ് കഴിഞ്ഞ ആളുകളിൽ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. അതുകൊണ്ട് തന്നെ അവരുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വീട്ടിലെ മറ്റുള്ളവരുടെ ചുമതലയാണ്. എന്നാൽ ഭക്ഷണവും മരുന്നും ഉറപ്പാക്കുക എന്നതിനപ്പുറത്തേക്ക് ഇവരുടെ ആരോഗ്യം...
General

കുപ്പിയിലോ ഒരു ടംബ്ലറിലോ കൂടുതല്‍ നേരം തുറന്ന് വെച്ച വെള്ളം കുടിക്കുന്നത് എത്രത്തോളം സുരക്ഷിതമാണ്?

Arogya Kerala
ആരോഗ്യത്തിന് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോവുന്നത്. അതുകൊണ്ട് തന്നെ കുടിക്കുന്ന വെള്ളത്തിന്റെ കാര്യത്തില്‍ പോലും നാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെള്ളത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. നാം...