Health & Wellness
ഗര്‍ഭിണികളും വാക്‌സിനുകളും
ഗര്‍ഭകാലം എന്നത് സന്തോഷത്തിന്റെയും ഉത്കണ്ഠയുടെയും കാലഘട്ടം കൂടിയാണ്. അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷ തന്നെയാണ് എല്ലാവരുടെയും ആശങ്ക. പലതരം രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുള്ള സമയമാണ് ഗര്‍ഭകാലം. പ്രതിരോധശേഷിയുടെ കുറവാണ് അതിന് കാരണം....
സ്വാഭാവികമായി നടക്കുന്ന അബോര്‍ഷനുകളുടെ കാരണങ്ങൾ എന്തെല്ലാം?
ഗര്‍ഭധാരണത്തിന്റെ ആദ്യ മാസങ്ങളില്‍, പ്രത്യേകിച്ചും ആദ്യ മൂന്നു മാസങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് പറയും. കാരണം അബോര്‍ഷന്‍ സാധ്യത ഏറെയുള്ള കാലഘട്ടമാണിത്. ആദ്യകാല അബോര്‍ഷന്‍ കാരണങ്ങള്‍ പലതാണ്. നമ്മുടേതായ പ്രശ്‌നങ്ങള്‍ കൊണ്ട് വരുന്ന അബോര്‍ഷനുകളുണ്ട്...
കുഞ്ഞിനെ മുലയൂട്ടുന്ന സമയത്തുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍
ഇന്നത്തെ കാലത്ത് ഫോണ്‍, പ്രത്യേകിച്ചും സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ അധികം കാണില്ലെന്ന് തന്നെ പറയാം. എപ്പോഴും ഫോണില്‍ പരതിക്കൊണ്ടിരിയ്ക്കുന്നവരാണ് പലരും. എവിടെ നോക്കിയാലും ഇതാണ് പൊതുവായ കാഴ്ചയും....
വേനൽക്കാല ചൂടിൽ നിന്നും രക്ഷ നേടാൻ ഗർഭിണികൾ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ
ആരോഗ്യത്തിൽ ഏറെ ശ്രദ്ധ നൽകേണ്ട സമയമാണ് ചൂട് കാലം. പക്ഷെ ഏത് മാസമായാലും ഗർഭിണികൾ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഗർഭകാലത്ത് ഉടനീളം പോഷകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ പ്രധാനമാണ്...
ഓരോ നാല് മണിക്കൂറിലും സാനിറ്ററി നാപ്കിന്‍ മാറ്റേണ്ടതിന്റെ ആവശ്യകത എന്താണ്?
ആര്‍ത്തവം എന്നത് സ്ത്രീകളെ വളരെയധികം മാനസികമായും ശാരീരികമായും പ്രശ്‌നത്തിലാക്കുന്ന ഒരു അവസ്ഥയാണ്. എല്ലാ മാസവും ഉണ്ടാവുന്ന ഈ ശാരീരിക പ്രക്രിയ ആരോഗ്യത്തെ വളരെയധികം പ്രശ്‌നത്തിലാക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നാം അറിഞ്ഞിരിക്കേണ്ടതും വ്യക്തിശുചിത്വം പാലിക്കേണ്ടതുമായ...
അണ്ഡാശയ മുഴകൾ പൊട്ടിയാൽ എന്ത് സംഭവിക്കും?
എൻഡോമെട്രിയോസിസ്, പിസിഒഎസ്, എസ്ടിഡികൾ, ക്യാൻസറുകൾ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് സ്ത്രീ പ്രത്യുത്പാദന വ്യവസ്ഥ വിധേയമാണ്. അതുകൊണ്ട് തന്നെ സ്ത്രീകളിലും പ്രത്യുത്പാദന ആരോഗ്യം കൃത്യമായി കരുതേണ്ടത് വളരെ പ്രധാനമാണ്...
കുട്ടികളിലെ ഈ ലക്ഷണങ്ങള്‍ ഒരുപക്ഷെ ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം
ക്യാന്‍സര്‍ എന്നത് പലരെയും പേടിപ്പെടുത്തുന്ന ഒരു പദമാണ്. ഇത് കുട്ടികളെ ബാധിക്കുമ്പോള്‍ അത് പ്രത്യേകിച്ച് ആശങ്കയ്ക്ക് കാരണമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല. കുട്ടികളിലെ ക്യാന്‍സര്‍ താരതമ്യേന അപൂര്‍വമാണെങ്കിലും മാതാപിതാക്കള്‍ ചില ലക്ഷണങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം...
പല്ലിലെ പോട് വരാതിരിക്കുന്നതിന് വേണ്ടി എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം?
തിളക്കമുള്ളതും വെളുത്തതുമായ പല്ലുകള്‍ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ പല്ലിന് വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് പല്ലിലെ പോട്. പലപ്പോഴും നമ്മുടെ മോശം ദന്തശീലങ്ങള്‍ തന്നെയാണ് പല്ലിന്റെ ആരോഗ്യത്തേയും മോണയുടെ ആരോഗ്യത്തേയും ബാധിക്കുന്നത്....
എന്തൊക്കെ ചെയ്താലും കൊളസ്‌ട്രോള്‍ കുറയാതത്തിന്റെ പിന്നിലെ പ്രധാന കാരണങ്ങള്‍?
ശരീരത്തില്‍ രണ്ട് തരം കൊളസ്‌ട്രോള്‍ ഉണ്ട് എന്ന നമുക്ക് അറിയാം. ഒന്ന് ചീത്ത കൊളസ്‌ട്രോളും മറ്റേത് നല്ല കൊളസ്‌ട്രോളും. നമ്മളുടെ ശരീരം കൃത്യമായി പ്രവര്‍ത്തിക്കണമെങ്കില്‍ നല്ല കൊളസ്‌ട്രോള്‍ വേണം. എന്നാല്‍, ചീത്ത കൊളസ്‌ട്രോള്‍ കൂടുന്നത്...
അബോര്‍ഷന്‍ സംഭവിച്ചാൽ രണ്ടാമത് ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ടുണ്ടാകുമോ?
ഒരു കുഞ്ഞുണ്ടാകുകയെന്ന സ്വപ്‌നത്തിന്മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഒന്നാണ് അബോര്‍ഷന്‍ എന്നത്. ചിലരുടെ ആദ്യ ഗര്‍ഭത്തില്‍ അബോര്‍ഷന്‍ സാധാരണയാണ്. ചിലര്‍ക്കിത് തുടര്‍ച്ചായി ഉണ്ടാകുന്നു. രണ്ടാമത് പറഞ്ഞ കേസില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടതുമാണ്...
