General
പട്ടിയുടെയോ, പൂച്ചയുടെയോ മാന്തലോ കടിയോ നിസ്സാരമാക്കിയാൽ, നൽകേണ്ടത് വലിയ വില
ഈയടുത്താണ് പട്ടിയുടെ കടിയേറ്റ് പേവിഷബാധിച്ച് പെണ്‍കുട്ടി മരണപ്പെട്ടത്. വാക്‌സിന്‍ എടുത്തതിന് ശേഷവും മരണം സംഭവിച്ചു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഈ അടുത്ത കാലത്തായി കേരളത്തില്‍ പേവിഷബാധയേറ്റുള്ള മരണം കൂടിക്കൊണ്ടിരിക്കുകയാണ്. പേവിഷബാധ എന്നത് വളരെയധികം ഭയക്കേണ്ട...
തൈറോയ്‌ഡിനെ മെരുക്കും ഡിറ്റോക്‌സ് ഡ്രിങ്കുകൾ
ഇന്നത്തെ ലോകത്ത് നിരവധി ആളുകളെ ബാധിക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍. പ്രായവും ലിംഗഭേദവും കണക്കിലെടുക്കാതെ ആളുകളെ ബാധിക്കുന്ന ഒരു അവസ്ഥയാണിത്. കഴുത്തിന്റെ മുന്‍ഭാഗത്ത് കാണപ്പെടുന്ന ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥി...
കുട്ടികളുടെ മാനസിക വളര്‍ച്ചയും സ്‌ക്രീന്‍ അഡിക്ഷനും
ഇന്ന് കുട്ടികളെ ബഹളം വെയ്ക്കാതെ ഒരു സ്ഥലത്ത് ഇരുത്തുവാന്‍ അമ്മമാര്‍ ഒന്നുകില്‍ കുട്ടികള്‍ക്ക് ടിവിയില്‍ കാര്‍ട്ടൂണ്‍ വെച്ച് കൊടുക്കും. അല്ലെങ്കില്‍ ഫോണ്‍ കളിക്കുവാന്‍ കൊടുക്കും. ഇത്തരത്തില്‍ കുട്ടികള്‍ ചെറുപ്പം മുതല്‍ ടിവിയിലും, മൊബൈല്‍ഫോണിലും അഡിക്ഷന്‍...
സ്ത്രീകളിലെ ഡിപ്രഷനും ആകാംഷയും അമിതമായാല്‍………..
സ്ത്രീകളില്‍ ഇന്ന് പല കാരണത്താല്‍ ഡിപ്രഷന്‍ അതുപോലെ തന്നെ അമിതമായ ആകാംഷ എന്നിവയെല്ലാം കണ്ടുവരുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കും എന്നതാണ് സത്യാവസ്ഥ. മനസ്സിലാക്കേണ്ട ഒരു വസ്തുത എന്താണെന്നു...
കുറേ നേരം ഉറങ്ങുന്നതും ഇരിക്കുന്നതും മരണം നേരത്തേ വിളിച്ചുവരുത്തുമോ?
ഒരു ഒഴിവ് ദിവസം കിട്ടിയാല്‍ നല്ലപോലെ കുറേ നേരം കിടന്നുറങ്ങുവാന്‍ കൊതിക്കാത്തവര്‍ കുറവായിരിക്കും. ചിലര്‍ ഉച്ചവരെ കിടന്നുറങ്ങും. എന്നാൽ ഒരു മനുഷ്യന് ശരാശരി ഒന്‍പത് മണിക്കൂര്‍ ഉറങ്ങുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്....
സ്വിമ്മിംഗ് പൂളില്‍ നിന്ന് വന്നാല്‍ കുളിക്കേണ്ടതുണ്ടോ?
സ്വിമ്മിംഗ് പൂളില്‍ നീന്തിത്തുടിക്കുവാന്‍ പലര്‍ക്കും ഇഷ്ടമാണ്. കുറേ സമയം പുളില്‍ ചിലവഴിക്കുമ്പോള്‍ മൂത്രം ഒഴിക്കുവാന്‍ തോന്നുന്നവരും, ആരും കാണുകയില്ല എന്നു കരുതി അതില്‍ മൂത്രം ഒഴിക്കുന്നവരും ഉണ്ട്. എന്നാല്‍, ഇത്തരത്തില്‍ സ്വിമ്മിംഗ് പൂളില്‍ മൂത്രമൊഴിക്കുന്നത്...
ന്യൂ ജനറേഷൻ ഹരമായ ജസ്റ്റിന്‍ ബീബറിനെ തളർത്തിയ വില്ലൻ രോഗം
ആരാധകരെ ഞെട്ടിച്ചുകൊണ്ട് പോപ് സിംഗര്‍ ജസ്റ്റിന്‍ ബീബര്‍ ഒരു വെളിപ്പെടുത്തല്‍ നടത്തി. തന്റെ മുഖത്തിന് റംസി ഹണ്ട് സിന്‍ഡ്രം ആണെന്ന്. അതായത് മുഖത്തിന്റെ ഒരു ഭാഗം തളര്‍ന്ന് പോയെന്നും തന്റെ വലത്തെ കണ്ണ് ചിമ്മുവാനോ...
പരീക്ഷാഫല പേടിയെ എങ്ങനെ മറികടക്കാം?
എസ്എസ്എല്‍സി മുതല്‍ പല പരീക്ഷകളുടേയും ഫലങ്ങള്‍ വരുവാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. തങ്ങളുടെ ഫലം എന്താകും എന്നതിനെക്കുറിച്ചാലോചിച്ച് ടെന്‍ഷനടിച്ച് ഇരിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ ഉണ്ട്. എന്നാല്‍, അതേപോലെ എല്ലാത്തിനേയും കൂളായി എടുക്കുവാന്‍...
ടി ടി എടുക്കൽ അനിവാര്യമാകുന്നത് എപ്പോഴെല്ലാം?
കാലില്‍ ആണികയറിയാല്‍, അല്ലെങ്കില്‍ എന്തെങ്കിലും ജീവി കടിച്ചാല്‍, മുറിവ് സംഭവിച്ചാലെല്ലാം എടുക്കുന്ന ഇഞ്ചക്ഷനാണ് ടി ടി. പോയ്‌സണ്‍ വരാതിരിക്കുവാനായിട്ടാണ് ടി ടി എടുക്കുന്നത് എന്നു മാത്രമാണ് പലരുടെയും ധാരണ. പലര്‍ക്കും. ടി ടിയുടെ പൂര്‍ണ്ണരൂപം...
കണ്ണുകളെ എങ്ങനെ ആരോഗ്യത്തോടെ സൂക്ഷിക്കാം?
ലാപ്‌ടോപ്പിലോ കമ്പ്യൂട്ടർ സ്‌ക്രീനിലോ മൊബൈൽ ഫോണിലോ ഉറ്റുനോക്കിക്കൊണ്ട് ദിവസത്തിന്റെ കൂടുതൽ സമയവും ചിലവഴിക്കുന്നവരാണ് കൂടുതൽ ആളുകളും. കുട്ടികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. അങ്ങനെ ഡിജിറ്റൽ സ്‌ക്രീനിന് മുന്നിൽ ചിലവഴിക്കുന്ന സമയം വർധിച്ചതിനാൽ, കണ്ണുകൾ പതിവിലും കൂടുതൽ...
