General
ഗർഭിണികളിലെ നടുവേദന; എന്തെല്ലാം അറിഞ്ഞിരിക്കണം
സ്ത്രീകൾക്ക് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ കൂടുതൽ സാധ്യതയുള്ള സമയമാണ് അവരുടെ ഗർഭകാലം. ഇതിൽ ഏറ്റവും ഗൗരവത്തോടെ കാണേണ്ടതാണ് അവരിൽ ഉണ്ടാകുന്ന നടുവേദന. ഗർഭകാലത്ത്, സ്ത്രീകൾക്ക് സാധാരണയായി 10-12 കിലോ വരെ ഭാരം...
മറവിയാണോ! മറവിക്ക് ചികിത്സയുണ്ടോ
ഈയിടെയായി ഭയങ്കര മറവിയാണല്ലോ! സ്വന്തം വീട്ടിലേക്കുള്ള വഴി കണ്ടുപിടിക്കാൻ കഴിയാതെ വരുക, സ്വയം വസ്ത്രം ധരിച്ചാൽ ശരിയാകാതെ വരുക, ദിനകൃത്യങ്ങൾക്ക് പരസഹായം വേണ്ടിവരുക തുടങ്ങി അൽപം സങ്കീർണമായ പ്രശ്‌നങ്ങളും സാധാരണയിൽനിന്നു വ്യത്യസ്തമായതും പെട്ടെന്ന് വർധിച്ചുവരുന്നതുമായ...
ചായ അമിതമായാൽ എങ്ങനെ തിരിച്ചറിയാം
ഏതാണ്ട് 5000 വർഷങ്ങൾക്ക് മുൻപ് പുരാതന ചൈനയിലാണ് ചായയുടെ ആരംഭം. ചൈനീസ് ചക്രവര്‍ത്തിയായിരുന്ന ഷെന്‍ നുങ് ആണ് ചായ എന്ന പാനീയം ആദ്യമായി ഉണ്ടാക്കിയതും രുചിച്ചതും. ഷെന്‍ നുങ് ഒരു വേനൽക്കാലത്ത് കാട്ടിൽ പോവുകയും...
ഒരു മോയിസ്ചറൈസിങ് അപാരത!
ആ മോയിസ്ചറൈസർ എടുക്കാം…” “ഹോ.. കഷ്ടമാണ് .. എത്ര നേരമായി ഷോപ്പിങ് തുടങ്ങീട്ട് …ഇനിയിപ്പോ നാളെ വാങ്ങിക്കാം. ഷാംപൂ എടുത്താൽ കണ്ടിഷണർ, ലിപ്സ്റ്റിക്ക് എടുത്താൽ ലിപ്ബാം .. ഫേസ് വാഷ് എടുത്താൽ മോയിസ്ചറൈസർ.. “...
ഒരു മാസത്തിനു പഞ്ചസാര ഒന്നൊഴിവാക്കി നോക്കിയാലോ!
പഞ്ചസാര ഒഴിവാക്കുക എന്നത് പല ആളുകളെയും സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. ദിവസവും പല തവണ ചായയും കാപ്പിയുമൊക്കെ കുടിക്കുന്നവർക്ക് പഞ്ചസാര ഒഴിവാക്കി ഇവ കുടിക്കുന്നത് ചിന്തിക്കാൻ പോലുമാകില്ല. നിങ്ങൾ ഒരു മധുര പ്രേമിയാണെങ്കിൽ, പഞ്ചസാരയോടുള്ള...
ചെങ്കണ്ണ് (കോൺജക്റ്റിവിറ്റീസ്) പ്രതിരോധിക്കാൻ വീട്ടിലെ ചില വിദ്യകൾ
നേത്ര പടലത്തിലുണ്ടാകുന്ന അണുബാധയാണ് കണ്‍ജന്‍ക്റ്റിവൈറ്റിസ് (conjunctivitis) എന്ന ചെങ്കണ്ണ് രോഗമുണ്ടാകാന്‍ കാരണം. വളരെ വേഗത്തിലാണ് ഈ രോഗം പടരുന്നതെങ്കിലും ശ്രദ്ധിച്ചാല്‍ രോഗത്തെ തടയാന്‍ സാധിക്കും. ബാക്ടീരിയ മൂലമോ അല്ലെങ്കില്‍ വൈറസ് മൂലമോ അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്....
അമിതമായി വെള്ളം കുടിച്ചാൽ
പകൽ സമയത്ത് ആവശ്യത്തിന് വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രയോജനകരമാണെങ്കിലും, മറ്റെല്ലാ കാര്യങ്ങളെയും പോലെ, അധിക വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല. ആരോഗ്യമുള്ള മുതിർന്നവർക്ക് അമിതമായി വെള്ളം കുടിക്കുന്നത് വളരെ അപൂർവമായേ പ്രശ്‌നമാകൂ...
“വീഗൻ ഡയറ്റ് ” – ഗർഭിണികൾ എന്തെല്ലാം ഉൾപ്പെടുത്തണം
ഗര്‍ഭിണികള്‍ പോഷകാഹാരം കഴിക്കേണ്ടത് കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ് എന്ന് നമ്മെളെല്ലാവരും കേട്ടിട്ടുണ്ട്. എന്നാൽ എന്തെല്ലാം, എന്തിനെല്ലാം കഴിക്കണം എന്ന് അറിയുകയുമില്ല. ഗർഭാവസ്ഥയിൽ കുഞ്ഞിന്റെ വളർച്ചക്ക് ഒട്ടുമിക്ക പോഷകങ്ങളും വളരെ അത്യാവശ്യമായതു കൊണ്ട് തന്നെ...
കുഞ്ഞുങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ കൂടുന്നതെന്തുകൊണ്ടാകാം…!
ഇന്ന് ഏറ്റവും കൂടുതൽ ലൈംഗിക ചൂഷണം നേരിടുന്നത് കുട്ടികളാണ്. കുട്ടികളിലെ അറിവില്ലായ്മയെ മുതലെടുക്കുന്ന ഒരു വിഭാഗം നമ്മുടെ സമൂഹത്തിൽ വർധിച്ച് വരികയാണ്. സ്വന്തം വീടുകളിൽ പോലും രക്ഷയില്ല എന്നിടത്തേക്ക് കുട്ടികളുടെ സുരക്ഷ മാറിയിരിക്കുന്നു. എന്ത്...
“അമ്മിഞ്ഞ തന്നെ അമൃത് ” ജോലിക്ക് പോകുന്ന അമ്മമാർ അറിയാൻ…
മുലയൂട്ടലിലൂടെ അമ്മയുടെ സ്‌നേഹം കുഞ്ഞിലേയ്ക്ക് പകരുകയാണ് ചെയ്യുന്നത്. എന്നാല്‍ ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് മുലയൂട്ടല്‍ ഒരു പ്രശ്‌നം തന്നെയാണ്. വീട്ടിലിരിക്കുമ്പോള്‍ ഇടയ്ക്കിടെ പാലൂട്ടുന്നതു പോലെ ജോലിക്കു പോകുമ്പോള്‍ കൊടുക്കുവാന്‍ സാധിക്കില്ല. മുലയൂട്ടാത്തത് കുഞ്ഞിനു മാത്രമല്ലാ,...
