Children
പാരമ്പര്യമായി അമ്മമാരിൽ നിന്ന് പെൺമക്കൾക്ക് കിട്ടുന്ന രോഗങ്ങൾ
പാരമ്പര്യം പലപ്പോഴും എല്ലാവരും നിർബന്ധം പിടിക്കുന്ന ഒന്ന് തന്നെയാണ്. എന്നാൽ ചില രോഗങ്ങളും ഇത്തരത്തിൽ പാരമ്പര്യമായി ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കുട്ടികളുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ എത്രയൊക്കെ ശ്രദ്ധിച്ചാലും പാരമ്പര്യ രോഗങ്ങൾ മക്കളെ വിടാതെ...
കുട്ടികളിലെ അമിതവണ്ണം എങ്ങനെ നിയന്ത്രിക്കാം?
കുട്ടികളിലെ അമിതവണ്ണം മാതാപിതാക്കളിൽ തെല്ലൊന്നുമല്ല ആശങ്ക ഉണ്ടാക്കുന്നത്. ഇന്നത്തെ കാലത്ത് ധാരാളം കുട്ടികളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണിത്. പൊണ്ണത്തടി മൂലമുണ്ടാകുന്ന രോഗങ്ങൾ കുട്ടികളിൽ കുറവാണെങ്കിലും ഭാവിയിൽ ജീവിതശൈലി രോഗങ്ങൾ ഉൾപ്പടെ പല ആരോഗ്യ പ്രശ്നങ്ങൾക്കും...
വൈറ്റമിന്‍ ബി 12 അഭാവം കുട്ടികളെ ബാധിക്കുന്നതെങ്ങനെ?
ശരീരത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ് വൈറ്റമിനുകള്‍. വൈറ്റമിനുകളുടെ കുറവുകള്‍ പല രോഗാവസ്ഥയിലേയ്ക്കും ശരീരത്തെ തള്ളിയിടും. ഇത്തരത്തില്‍ ഒരു വൈറ്റമിനാണ് വൈറ്റമിന്‍ ബി12. ഇന്ന് ഡോക്ടര്‍മാര്‍ പൊതുവേ പരിശോധിയ്ക്കാന്‍ ആവശ്യപ്പെടുന്ന ഒന്നാണിത്. ഇത് പൊതുവേ നോണ്‍ വെജ്...
കോവിഡിനിടയിൽ സ്കൂൾ കാലം:കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാം
കേരളത്തില്‍ നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കുകയാണ്. കൊവിഡ് കാലത്താണ് ഇതെന്നതു കൊണ്ടു തന്നെ മാതാപിതാക്കളില്‍ ഏറെ ആശങ്കയുമുണ്ടാക്കുന്നുണ്ട്. കാരണം കുട്ടികള്‍ക്ക് വാസ്‌കിന്‍ ഇപ്പോഴും ലഭ്യമായിത്തുടങ്ങിയിട്ടില്ല. സ്‌കൂളുകള്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിയ്ക്കാന്‍ എളുപ്പത്തില്‍ സാധിയ്ക്കുന്ന...
കുട്ടികളുടെ ആരോഗ്യത്തിന് വേണം ഈ പോഷകങ്ങൾ
കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് പോഷകങ്ങൾ അത്യാവശ്യമാണ്. ശരീരം വളരാൻ മാത്രമല്ല, മാനസികമായ വളർച്ചയ്ക്കും പോഷകാഹാരം അത്യാവശ്യമാണ്. എന്നാൽ കുഞ്ഞുങ്ങൾക്ക് അത്യാവശ്യമുള്ള പോഷകങ്ങൾ ഏതെല്ലാമാണെന്ന് അറിഞ്ഞു ഭക്ഷണം കൊടുക്കാൻ എല്ലാവരും ഒരുപോലെ ശ്രദ്ധിക്കാറില്ല. കുട്ടികൾക്ക് താല്പര്യമുള്ള...
മുലപ്പാൽ…ഒരു മാന്ത്രികക്കനി
മുലയൂട്ടലിന്റെ പ്രാധാന്യം ഓർമ്മപെടുത്താൻ ആഗസ്റ്റ് 1 മുതൽ 7 വരെ ലോകം മുലയൂട്ടൽ വാരാചരണമായി ആചരിക്കുന്നു. മുലയൂട്ടലിന്റെ പ്രാധാന്യം സ്വയം അറിയുകയും പഠിക്കാൻ ശ്രമിക്കുകയും കുടുംബത്തിലുള്ളവരെ ഓർമ്മപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ മുലയൂട്ടൽ ബോധവൽക്കരണ...
പതിനെട്ട് കോടിയുടെ മരുന്നോ?
ലോകത്തെ ഏറ്റവും വില കൂടിയ മരുന്ന് സ്‌പൈനൽ മസ്കുലാർ അട്രോഫി എന്ന ഒരു ജനിതക രോഗത്തിനാണ് വേണ്ടത്. ഈ രോഗം എല്ലാവരിലും ഇപ്പോള്‍ പരിചിതമായ ഒരു വാക്കാണ്. ലോകത്തെ ഏറ്റവും വില കൂടിയ മരുന്ന്...
കൊവിഡ് മഹാമാരിക്ക് അവസാനം കുറിക്കുന്നതിന് മുന്‍പ് ഭീതി പരത്തി പക്ഷിപ്പനി മനുഷ്യരിലേക്ക്
കൊവിഡ് മഹാമാരിക്ക് അവസാനം കുറിക്കുന്നതിന് മുന്‍പ് തന്നെ ഇതിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ നിന്ന് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. മനുഷ്യരിലാണ് ഇപ്പോള്‍ ഈ രോഗാവസ്ഥ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പക്ഷിപ്പനിയുടെ വകഭേദമായ എച്ച്10എന്‍3 ആണ് ഇപ്പോള്‍ 41-കാരനായ...
രക്ഷിതാക്കള്‍ കോവിഡ് പോസിറ്റീവ് ആയാല്‍ കുട്ടികളെ ശ്രദ്ധിക്കേണ്ടത് എങ്ങനെ?
ഇന്ത്യയില്‍ കോവിഡ് രണ്ടാംതരംഗത്തെ ചെറുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഒറ്റക്കെട്ടായുള്ള പരിശ്രമത്താല്‍ കഠിനമായ അവസ്ഥയില്‍ നിന്ന് അല്‍പം ശമനം നേടാന്‍ നമുക്ക് സാധിച്ചിട്ടുമുണ്ട്. എന്നിരുന്നാലും വൈറസിന്റെ മൂന്നാം തരംഗം ഉണ്ടായേക്കാമെന്ന് കണക്കുകൂട്ടലിലാണ് വിദഗ്ധര്‍. പലര്‍ക്കും കോവിഡ്...
കോവിഡിന്റെ രണ്ടാം തരംഗത്തിൽ കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകള്‍:അറിയേണ്ടതെല്ലാം
കൊറോണ വൈറസിന്റെ രണ്ടാംതരംഗം രാജ്യത്ത് ഭീതി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വൈറസ് ബാധിതരുടെ എണ്ണത്തില്‍ ദിനംപ്രതി ക്രമാതീതമായ വര്‍ധനവാണ് ഉണ്ടാവുന്നത്. വൈറസിന്റെ പുതിയ വകഭേദം ഏറെ അപകടകാരിയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുതിര്‍ന്നവരില്‍ മാത്രമല്ല, കുട്ടികള്‍ക്കും ഈ...
