Diseases
ഒരു ഭാഗത്ത് ബാധിച്ച ക്യാന്‍സര്‍ ശരീരത്തിലെ മറ്റ് ഭാഗങ്ങളെ കൂടി കാർന്നു തിന്നുന്നത് എങ്ങനെയാണ്?
ക്യാന്‍സര്‍ ഇന്നത്തെ കാലത്തും ഏറ്റവും അധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒരു രോഗം തന്നെയാണ്. വൈദ്യശാസ്ത്രം എത്രയൊക്കെ മുന്‍പോട്ട് പോയെന്ന് പറഞ്ഞാലും പലപ്പോഴും ക്യാന്‍സര്‍ എന്ന പ്രശ്നത്തെ ഭയത്തോടെയാണ് ഇന്നും പലരും കാണുന്നത്. ക്യാന്‍സറില്‍ തന്നെ...
എല്ലിലെ ക്യാന്‍സര്‍
ക്യാന്‍സര്‍ എന്നത് ഇന്നത്തെ കാലത്ത് ഏറ്റവും വര്‍ദ്ധിച്ചു വരുന്ന ഒന്നാണ്. പല തരം ക്യാന്‍സറുകളുണ്ട്. ക്യാന്‍സറിന്റെ പല ലക്ഷണങ്ങളും സാധാ രോഗ ലക്ഷണങ്ങള്‍ പോലെ വരുന്നവയാണ്. ഇത്തരം ക്യാന്‍സറുകളില്‍ ഒന്നാണ് എല്ലിലെ ക്യാന്‍സര്‍. ഇതില്‍...
പ്രമേഹ രോഗിയും, കോവിഡ് വാക്‌സിനും
കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തില്‍, കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് നാം കണ്ടത്. ജനിതക മാറ്റങ്ങള്‍ക്ക് വിധേയമായ ആല്‍ഫ, ഗാമ, കാപ്പ, ഡെല്‍റ്റ തുടങ്ങിയ കോവിഡ് വകഭേദങ്ങളാണ് നിലവിലുള്ള കോവിഡിന്റെ അവസ്ഥ ഗുരുതരമാക്കുന്നത്...
ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍ കുറക്കാൻ കറുവപ്പട്ട
അടുക്കളയിലെ പല സുഗന്ധവ്യഞ്ജനങ്ങളും നമുക്ക് പല തരത്തിലും ആരോഗ്യകരമാകാറുണ്ട്. പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ് ഇവ പലതും. ഇതില്‍ പല തരത്തിലെ മസാലകളും പെടുന്നു. ഇതില്‍ ഒന്നാണ് സിന്നമണ്‍ അഥവാ കറുവപ്പട്ട. ഇത് പൊതുവേ...
കോവിഡാനന്തര ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്കൊരു പരിഹാരം
പുതിയ വകഭേദങ്ങളിലൂടെ കോവിഡ് വൈറസ് വീണ്ടും ആശങ്ക സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഏത് പ്രായക്കാര്‍ക്കും എങ്ങനെയും വൈറസ് പിടിപെടാം എന്ന അവസ്ഥയിലെത്തി. കാപ്പ, ലാംഡ, ഡെല്‍റ്റ തുടങ്ങിയ കോവിഡ് വകഭേദങ്ങളുടെ പെട്ടെന്നുള്ള വ്യാപനം ഒരു മൂന്നാംതരംഗ സാധ്യത...
കോവിഡ് വാക്‌സിന്‍ ഇതുവരെ സ്വീകരിക്കാത്തവര്‍, കോവിഡിനെ പ്രതിരോധിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകൾ?
കൊറോണ വൈറസ് ഇതുവരെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ തകിടംമറിച്ചു കഴിഞ്ഞു. നിരവധി പ്രതിസന്ധികള്‍ക്കൊടുവില്‍ സര്‍ക്കാരും ആരോഗ്യ ഉദ്യോഗസ്ഥരും വാക്‌സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. നിരവധി പേർ കോവിഡ് വാക്‌സിന്‍ എടുക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കിയെങ്കിലും,...
മണ്‍സൂണ്‍ കാല രോഗങ്ങൾക്കും, കോവിഡിനും ഒരേ രോഗ ലക്ഷണങ്ങളാണോ?
മണ്‍സൂണ്‍ കാലം ശക്തിപ്രാപിച്ച സമയമാണിത്. കോവിഡിനൊപ്പം പലതരം രോഗങ്ങളെയും അതിനാല്‍ കരുതിയിരിക്കേണ്ടതുണ്ട്. ജലജന്യ രോഗങ്ങളായ വയറിളക്കം, കോളറ, ഡെങ്കി, ടൈഫോയ്ഡ് എന്നിവയും മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കുന്ന വായുവിലൂടെയുള്ള അണുബാധകളും മറ്റും ഏറെ...
മഴക്കാലത്ത് പ്രമേഹരോഗികള്‍ക്ക് വേണം കൂടുതൽ ശ്രദ്ധയും മുന്‍കരുതലുകളും.. Managing Diabetes During Monsoon
മഴക്കാലം രോഗങ്ങളുടെയും കൂടി കാലമാണെന്ന് പറയാതെ വയ്യ. കാരണം ജലദോഷം, ചുമ എന്നിവ മുതല്‍ വൈറല്‍ പനി, സാംക്രമിക രോഗങ്ങള്‍ എന്നിവ വരെ തലയുയര്‍ത്തുന്ന കാലമാണിത്. ഇത്തരം അസുഖങ്ങള്‍ എല്ലാവരേയും ബാധിക്കുമെങ്കിലും പ്രമേഹ രോഗികള്‍ക്ക്,...
ഡെല്‍റ്റപ്ലസ് വകഭേദം കൂടാതെ കൊവിഡിന്റെ പുതിയൊരു വകഭേദം കൂടി
ഡെല്‍റ്റപ്ലസ് വകഭേദം കൂടാതെ കാപ്പ വകഭേദം വളരെയധികം വെല്ലുവിളികള്‍ ആണ് ഉണ്ടാക്കുന്നത്. കോവിഡിന്റെ എ.1.617.1 ഇനമാണ് കാപ്പ (Kappa) എന്നപേരില്‍ അറിയപ്പെടുന്നത്. B.1.617.2 എന്ന വകഭേദമാണ് ഡെല്‍റ്റപ്ലസ് വകഭേദം. കൊവിഡിന്റെ ഡെല്‍റ്റ, ആല്‍ഫ, കാപ്പ...
കോവിഡ് ബാധിതനായിരുന്ന വ്യക്തി എത്രകാലം കഴിഞ്ഞാണ് വാക്‌സിനെടുക്കേണ്ടത്?
നിലവില്‍ കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുകയാണ് നമ്മുടെ രാജ്യം. പനി, ജലദോഷം, ചുമ, ശ്വാസതടസ്സം, ശരീരവേദന തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങള്‍ പലരും അഭിമുഖീകരിക്കുന്നുണ്ട്. പല രോഗികള്‍ക്കും ഓക്‌സിജന്‍ തെറാപ്പിയും ആശുപത്രി വാസവും ആവശ്യമായി...