Covid-19
ഈ ചർമ്മ പ്രശ്നങ്ങൾ ഒരുപക്ഷെ കൊവിഡ് ലക്ഷണങ്ങളാകാം
കൊവിഡ് 19 എന്ന മഹാമാരി ഓരോ ദിവസവും എന്ന പോലെ ജനിതക വ്യതിയാനം സംഭവിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം സ്വയം പ്രതിരോധം സ്വീകരിക്കുക എന്നുള്ളതാണ് ആദ്യം...
ഒമിക്രോണ്‍:കോവിഡ് വാക്‌സിനുകള്‍ എത്രത്തോളം ഫലം ചെയ്യും?
നീണ്ട ലോക്ക്ഡൗണിനും കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ക്കും ശേഷം ലോകം മുഴുവന്‍ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുമ്പോള്‍, മാരകമായ കോവിഡ് വൈറസ് വീണ്ടും ഒരു പുതിയ വകഭേദമായ ഒമിക്രോണുമായി തിരിച്ചെത്തിയിരിക്കുകയാണ്. കോവിഡ്-19 മഹാമാരി ഉടന്‍ അവസാനിക്കാന്‍...
ഒമിക്രോണ്‍ വ്യാപനം കൂടുന്നതിന്റെ കാരണങ്ങള്‍
ഒമിക്രോണ്‍ ലോകത്ത് വളരെയധികം വെല്ലുവിളി ഉയര്‍ത്തി കൊണ്ടിരിക്കുകയാണ്. കൊവിഡ് കേസുകള്‍ കുറഞ്ഞ അവസ്ഥയില്‍ ആശ്വസിക്കുമ്പോഴാണ് ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഒമിക്രോണ്‍ എന്ന കേസ് കണ്ടെത്തിയത്. 2021 നവംബറില്‍ ആണ് ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിവേഗമാണ്...
ഒമിക്രോൺ പ്രതിരോധ ശേഷി വർദ്ധിപ്പിയ്ക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങൾ
കൊവിഡ് കേസുകൾ ദിനം പ്രതി വീണ്ടും കൂടി വരികയാണ്. ഒമിക്രോൺ ബാധിക്കുന്നവരുടെ എണ്ണവും വർധിക്കുന്നു. കൃത്യമായി മാസ്ക് ധരിക്കുക, വാക്സിൻ സ്വീകരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ സാനിറ്റൈസ് ചെയ്യുക, ആൾക്കൂട്ടത്തിലേക്ക് പോകുന്നത് ഒഴിവാക്കുക...
ഒമിക്രോണ്‍ ആശങ്കയുയർത്തുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തൊക്കെ?
ലോകത്തെ വീണ്ടും കോവിഡ് ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി പുതിയ വകഭേദമായ ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുകയാണ്. പ്രതിദിന കോവിഡ് രോഗികള്‍ ഇന്ത്യയില്‍ അന്‍പതിനായിരം കടന്നതോടെ കോവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചതായും വിദഗ്ധര്‍ ആശങ്ക പങ്കുവയ്ക്കുന്നു....
കുട്ടികൾക്ക് കോവിഡ് വാക്സിന്‍ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തൊക്കെ?
രാജ്യത്ത് കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് ഇന്ന് മുതൽ ആരംഭിക്കുകയാണ്. ഒമിക്രോണ്‍ പോലുള്ള പുതിയ വകഭേദങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍, കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഏക മാര്‍ഗം കൃത്യ സമയത്ത് വാക്സിന്‍ നല്‍കുക എന്നതാണ്. പ്രത്യേകിച്ച്...
ബൂസ്റ്റര്‍ ഡോസ് അഥവാ പ്രിക്വോഷന്‍ ഡോസ്
കൊവിഡ് എന്ന മഹാമാരി പുതിയ വേരിയന്റുകളെ സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ അവസ്ഥയില്‍ രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി വാക്‌സിന്‍ എല്ലാവരും എടുക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പുതിയ വേരിയന്റുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ രണ്ട് ഡോസ്...
ഒമിക്രോൺ:അതീവ അപകടകാരിയായ പുതിയ വകഭേദം
കൊവിഡിൻറെ ദക്ഷിണാഫ്രിക്കൻ വകഭേദമായ ഒമിക്രോൺ പടർന്നു പിടിക്കാൻ തുടങ്ങിയത് ലോകത്തിന് വീണ്ടും ഭീഷണിയാവുകയാണ്. പലയിടത്തും നിലവിലെ രോഗികളുടെ എണ്ണവും വൈറസിന്റെ പ്രഹരശേഷിയും ഒരു പരിധി വരെ കുറഞ്ഞുവെന്ന് ആശ്വസിക്കുന്ന സമയത്താണ് വ്യാപനശേഷിയും പ്രഹരശേഷിയും കൂടിയ...
കോവിഡിനിടയിൽ സ്കൂൾ കാലം:കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാം
കേരളത്തില്‍ നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കുകയാണ്. കൊവിഡ് കാലത്താണ് ഇതെന്നതു കൊണ്ടു തന്നെ മാതാപിതാക്കളില്‍ ഏറെ ആശങ്കയുമുണ്ടാക്കുന്നുണ്ട്. കാരണം കുട്ടികള്‍ക്ക് വാസ്‌കിന്‍ ഇപ്പോഴും ലഭ്യമായിത്തുടങ്ങിയിട്ടില്ല. സ്‌കൂളുകള്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിയ്ക്കാന്‍ എളുപ്പത്തില്‍ സാധിയ്ക്കുന്ന...
മുന്‍കാല രോഗങ്ങള്‍ ഉള്ളവര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് പ്രശ്‌നമാകുമോ?
ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത് മുതല്‍ കോവിഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ചില ഊഹാപോഹങ്ങളും സംശയങ്ങളും ഉണ്ടായിരുന്നു. മുന്‍കാല രോഗങ്ങള്‍ ഉള്ളവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് പ്രശ്‌നമാകുമോ എന്ന് വലിയ തോതില്‍ ചര്‍ച്ചയായി, പ്രത്യേകിച്ചും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം...