Cancer
ക്യാൻസർ ബാധിതർ വ്യായാമം ചെയ്യുന്നത് സുരക്ഷിതമാണോ?
ക്യാൻസർ (Cancer) അഥവ അർബുദം എന്ന് കേൾക്കുന്നത് തന്നെ പേടിയുള്ള കാര്യമാണ് പലർക്കും.ക്യാൻസർ ചികിത്സയുടെ ഒരു പ്രധാന ഘടകമാണ് വ്യായാമം (Exercise). ആരോഗ്യം നല്ല രീതിയിൽ നിലനിർത്താൻ ഡോക്ടർമാർ എപ്പോഴും ശുപാർശ ചെയ്യുന്ന ഒന്ന്...
കുട്ടികളിലെ ക്യാൻസർ: അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ
മുതിർന്നവരെ പോലെ തന്നെ കുട്ടികളിലും വളരെ സാധാരണമായി ഇപ്പോൾ കണ്ടു വരുന്ന രോഗമാണ് ക്യാൻസർ അഥവ അർബുദം. ആഗോളതലത്തിൽ ഓരോ വർഷവും 400,000 കുട്ടികളിലാണ് ക്യാൻസർ രോഗം സ്ഥിരീകരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന (WHO) പറയുന്നു....
തൈറോയ്ഡ് കാന്‍സര്‍ വരുന്നത് തൈറോയ്ഡ് ഉള്ളവര്‍ക്ക് മാത്രമാണോ?
കഴുത്തില്‍ ആദംസ് ആപ്പിളിന് താഴെയായി ചിത്രശലഭ രൂപത്തില്‍ കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ഈ തൈറോയ്ഡ് ഗ്രന്ഥിയില്‍ കോശങ്ങള്‍ അസാധാരണമായ രീതിയില്‍ വളരുമ്പോഴാണ് അത് കാന്‍സറിലേയ്ക്ക് എത്തുന്നത്. മനുഷ്യ ശരീരത്തിലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതും...
ആര്‍ത്തവ ക്രമക്കേടുകള്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ ലക്ഷണമാണോ?
ക്യാന്‍സറുകള്‍ (cancer) പല തരമുണ്ട്. ഇതില്‍ സ്ത്രീയേയും പുരുഷനേയും ബാധിയ്ക്കുന്ന ചില പൊതുവായ ക്യാന്‍സറുകളും ഒരു വിഭാഗത്തെ മാത്രം ബാധിയ്ക്കുന്ന തരത്തിലുള്ളവയുമുണ്ട്. പ്രധാനമായും പ്രത്യുല്‍പാദന അവയവങ്ങളുമായി ബന്ധപ്പെട്ട ക്യാന്‍സറുകളാണ് ഇത്തരത്തില്‍ ഒരു പ്രത്യേക വിഭാഗത്തെ...
സ്തനാർബുദ സാധ്യത കുറക്കാൻ സ്ത്രീകൾ പിന്തുടരേണ്ട മാർഗ്ഗങ്ങൾ
ഇന്ന് സ്ത്രീകളില്‍ അമിതമായി കണ്ടുവരുന്ന കാന്‍സറാണ് സ്തനാര്‍ബുദം. പല കാരണങ്ങളാല്‍ ഇന്ന് സ്തനാര്‍ബുദം സ്ത്രീകളില്‍ കണ്ട് വരുന്നുണ്ട്. സ്തനത്തിലെ കോശങ്ങള്‍ അസാധാരണമായി വളരുന്നത് മൂലം ഉണ്ടാകുന്നതാണ് സ്തനാര്‍ബുദം സ്ത്രീകളിലും പുരുഷന്മാരിലും സ്തനാര്‍ബുദം വരുന്നുണ്ട്. എന്നാല്‍,...
സ്ത്രീകളെ ബാധിയ്ക്കുന്ന സെര്‍വികല്‍ ക്യാന്‍സര്‍ തടയാന്‍ എടുക്കാവുന്ന മുന്‍കരുതലുകൾ
സ്ത്രീകളെ ബാധിയ്ക്കുന്ന ക്യാന്‍സറുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് സെര്‍വികല്‍ ക്യാന്‍സര്‍ എന്നത്. ഇന്നത്തെ കാലത്ത് സ്ത്രീകളെ ബാധിയ്ക്കുന്ന രണ്ട് പ്രധാന ക്യാന്‍സറുകളില്‍ ഒന്നാണ് സെര്‍വികല്‍ ക്യാന്‍സര്‍. റ്റൊന്ന് ബ്രെസ്റ്റ് ക്യാന്‍സറും. പ്രത്യുല്‍പാദന അവയവങ്ങളിൽ കാണുന്ന ഈ...
ദീർഘനാൾ ചുമ നിസ്സാരമാക്കിയാൽ പ്രത്യാഘാതം ഗുരുതരം…….
ശീതകാലം നിരവധി രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും കാരണമാകുന്ന സമയമാണ്. ജലദോഷം, പനി, ഇപ്പോള്‍ കൊവിഡ് തുടങ്ങി ഈ തണുപ്പ് കാലം അത്ര സുഖത്തില്‍ അല്ല. മിക്ക ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കും 'ചുമ' ഒരു സാധാരണ ലക്ഷണമാണ്....
തൊണ്ടയിലുണ്ടാകുന്ന ഈ ലക്ഷണങ്ങൾ ടോണ്‍സില്‍ ക്യാന്‍സറിനെ സൂചിപ്പിക്കുന്നു
ടോണ്‍സില്‍ ക്യാന്‍സര്‍ അപകടപ്പെടുത്തുന്ന ഒരു അവസ്ഥ സൃഷ്ടിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രയേറെ ശ്രദ്ധയും കരുതലും ഓരോ സമയവും ആരോഗ്യത്തിന്റെ കാര്യത്തില്‍ വേണം. എന്താണ് ടോണ്‍സില്‍ ക്യാന്‍സര്‍ എന്ന് നോക്കാം. ടോണ്‍സിലില്‍ രൂപപ്പെടുന്ന...
ഗ്യാസ്ട്രിക് ക്യാൻസർ സാധ്യത കുറക്കും ഭക്ഷണങ്ങൾ
പൊതുവെ ആളുകള്‍ക്ക് പേടിയുള്ള രോഗമാണ് ക്യാന്‍സര്‍. ഇന്ത്യയില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്നത് ആശങ്ക സ്യഷ്ടിക്കുന്നുണ്ട്. ഗ്യാസ്ട്രിക് ക്യാന്‍സര്‍ എന്നറിയപ്പെടുന്ന വയറ്റിലെ ക്യാന്‍സര്‍ ചില വികസിത രാജ്യങ്ങളിലെ പോലെ ഇന്ത്യയില്‍ സാധാരണമല്ല, എന്നാല്‍...
ശരീരത്തിലെ മുഴകളെല്ലാം ക്യാന്‍സര്‍ മുഴകളാണോ?
സ്ത്രീകള്‍ക്ക് ഏറ്റവും പേടിയുള്ള രോഗമാണ് സ്തനാര്‍ബുദം (breast cancer) അഥവ ബ്രസ്റ്റ് ക്യാന്‍സര്‍. ഈ അടുത്ത കാലത്തായി നിരവധി സ്ത്രീകള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. രോഗം തിരിച്ചറിഞ്ഞാല്‍ ഉടന്‍ തന്നെ ചികിത്സ തേടിയാല്‍...