പ്രസവശേഷം മൂത്രം അധികം പോകുന്നുവെങ്കിൽ ഈ കാരണമാകാം……
അല്‍പം പ്രായമാകുമ്പോള്‍ പലരേയും അലട്ടുന്ന ഒന്നാണ് അറിയാതെ മൂത്രം പോകല്‍. ഇത് എപ്പോഴുമുള്ളതല്ലാതെ തുമ്മുമ്പോഴും ചിരിക്കുമ്പോഴും ചുമയ്ക്കുമ്പോഴുമെല്ലാം ഇത്തരം പ്രശ്‌നം അനുഭവപ്പെടുന്നവരുമുണ്ട്. ഇത് സ്ത്രീകള്‍ക്കാണ് കൂടുതല്‍ അനുഭവപ്പെടുക. യൂറിനറി ഇന്‍കോണ്ടിനെന്‍സ് എന്നാണ് ഇത് അറിയപ്പെടുന്നത്...