Healthy Foods
കോളിഫ്ലവർ കഴിക്കുന്നവർ അറിയാൻ
കോളിഫ്ലവർ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ കോളിഫ്ലവർ കഴിക്കുമ്പോള്‍ അത് ചില ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട പച്ചക്കറികളുടെ പട്ടികയില്‍ ഏറ്റവും പോഷകഗുണമുള്ള കോളിഫ്ലവർ...
വിറ്റാമിൻ കെക്ക് ടൺ കണക്കിന് ആരോഗ്യ ഗുണങ്ങളുണ്ട് എന്ന് പറയുന്നത് എന്തുകൊണ്ടാണ്?
വിറ്റാമിനുകളും ധാതുക്കളും നമ്മുടെ ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. നല്ല ആരോഗ്യം നിലനിർത്തുന്നതിൽ വ്യത്യസ്ത വിറ്റാമിനുകൾ വ്യത്യസ്ത പങ്ക് വഹിക്കുന്നു. രോഗങ്ങളും അസുഖങ്ങളും അകറ്റാൻ പല തരത്തിലുള്ള വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടത്...
മത്തി അഥവാ ചാള:ചെറിയ മീനെങ്കിലും ആരോഗ്യ ഗുണങ്ങളിൽ കേമൻ
ഒമേഗ-3 ഫാറ്റി ആസിഡുകളാൽ നിറഞ്ഞ എണ്ണമറ്റ ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു മത്സ്യമാണ് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന മത്തി. പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് അവയെന്ന് പറയാം. വലുപ്പത്തിൽ...
രാവിലെ പ്രാതലിന് മുട്ട ഓംലറ്റ് ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങൾ
പ്രാതല്‍ ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമാണെന്ന് പറയാന്‍ കാരണങ്ങള്‍ പലതാണ്. രാത്രിയെന്ന നീണ്ട ഇടവേളയ്ക്ക് ശേഷം ശരീരത്തിന് ലഭിയ്ക്കുന്ന ഭക്ഷണമെന്നതാണ് ഒരു കാര്യം. ഇതിനാല്‍ തന്നെ പ്രാതല്‍ ഏറെ ഗുണങ്ങങ്ങളും, പോഷകങ്ങങ്ങളും നിറഞ്ഞതാകുകയും...
തൈര് കഴിക്കുന്നത് ആരോഗ്യത്തെ എങ്ങനെ സഹായിക്കുന്നു?
ആരോഗ്യ കാര്യത്തിൽ ശ്രദ്ധ നൽകുന്നവർക്കിടയിൽ തൈര് പ്രധാനപ്പെട്ടതാണ്. കാരണം ഇതിന്റെ അമൂല്യമായ ആരോഗ്യ ഗുണങ്ങൾ. ദഹനവ്യവസ്ഥ, രോഗപ്രതിരോധ ശേഷി, ചർമ്മം, മുടി, എല്ലുകൾ എന്നിവയ്‌ക്കെല്ലാം പല രീതിയിൽ ഗുണം ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാനും രക്തസമ്മർദ്ദം...
ഒരു ദിവസം എത്രമാത്രം ഗ്രീൻ ടീ കുടിക്കാം?
രാവിലെയും വൈകുന്നേരവും നമ്മൾ കുടിക്കുന്ന കാപ്പിക്കും ചായയ്ക്കും പകരമായി കുടിക്കാവുന്ന ഒരു ആരോഗ്യകരമായ പാനീയമാണ് ഗ്രീൻ ടീ. ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും നിറഞ്ഞ ഗ്രീൻ ടീ കൊണ്ട് മനുഷ്യശരീരത്തിന് ധാരാളം ഗുണങ്ങളുണ്ട്. വാസ്തവത്തിൽ, ആരോഗ്യം മാത്രമല്ല,...
ബദാം തൊലി കളഞ്ഞ് കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍, കൊഴുപ്പ് കളയാന്‍ സഹായിക്കുമോ?
ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്നവയാണ് നട്‌സ്. നട്‌സ് എന്നാല്‍ ബദാം, വാള്‍നട്‌സ്, പിസ്ത എന്നിങ്ങനെ പോകുന്നു. ഇതില്‍ തന്നെ നാം പൊതുവേ ആരോഗ്യ ഗുണങ്ങള്‍ ഏറെയുണ്ടെന്ന് കരുതുന്ന ഒന്നാണ് ബദാം. ഇവ ആരോഗ്യകരമായ കൊഴുപ്പിന്റെയും,...
ഭക്ഷണം കഴിക്കുമ്പോൾ……..
ഭക്ഷണം എന്നാൽ ശരീരത്തിനുള്ള ഔഷധം കൂടിയാണ്, രുചി മുകുളങ്ങൾക്ക് സംതൃപ്തി നൽകുക എന്നത് മാത്രമല്ല ആഹാരം കഴിക്കുന്നതിന്റെ ലക്ഷ്യം. നല്ല ആരോഗ്യത്തിന് സമീകൃതാഹാരം കഴിക്കണം. എന്നാൽ പലരും ഈ കാര്യം മറക്കുന്നു എന്നതാണ് വാസ്തവം....
മുളകുപൊടിയിലെ മായം ഇനി എളുപ്പത്തിൽ കണ്ടെത്താം…….
ഇന്ന് നമുക്ക് വിപണികളിൽ നിന്ന് ലഭിക്കുന്ന ഏത് തരം വസ്തുക്കൾ ആയാലും അതിൽ ഏതെങ്കിലും തരത്തിൽ മായം കലർത്തിയിട്ടുണ്ടോ ഇല്ലയോ എന്ന് ഉറപ്പിച്ചു പറയാൻ പാടാണ്. കാരണം കിട്ടുന്നതിനേക്കാൾ കൂടുതൽ ലാഭം നേടിയെടുക്കാൻ വേണ്ടി...
പേരക്ക ജ്യൂസ് വെറും നിസ്സാരനല്ല കേട്ടോ…..
സാധാരണ ജ്യൂസ് ആരോഗ്യകരമായ ഭക്ഷണ വസ്തുവാണ്. ഫ്രഷ് ജ്യൂസ് എന്ന് എടുത്തു പറയണം. കാരണം പായ്ക്കറ്റ് ജ്യൂസിന് ഇപ്പറഞ്ഞ യാതൊരു ഗുണങ്ങളുമില്ല. മാത്രമല്ല, അമിതമായ മധുരം കാരണം ആരോഗ്യത്തിന് നല്ലതുമല്ല. എന്നാല്‍ ഫ്രഷ് ജ്യൂസ്...