Nammude Arogyam

Health & Wellness

GeneralLifestyle

നെഞ്ചരിച്ചിൽ ഉണ്ടായാൽ അറ്റാക്ക് വരുമോ?

Arogya Kerala
ഒട്ടുമിക്ക ആളുകളിലും സാധാരണയായി കണ്ടുവരുന്നൊരു പ്രശ്‌നമാണ് നെഞ്ചെരിച്ചില്‍. നമ്മുടെ വായില്‍ നിന്ന് അന്നനാളത്തിലേക്ക് ഭക്ഷണം എത്തിക്കുന്ന ട്യൂബിലേക്ക് വയറിലെ ആസിഡ് തികട്ടിവരുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നത്. വയറിന്റെ മുകള്‍ഭാഗത്തുനിന്നും നെഞ്ചിന്റെ മധ്യത്തിലൂടെ പടര്‍ന്ന് തൊണ്ടയിലേക്കോ കഴുത്തിലേക്കോ...
GeneralLifestyle

ഹൈപ്പോതൈറോയ്ഡിനെതിരെ ചില പൊടിക്കൈകൾ

Arogya Kerala
പണ്ട് ഫാഷൻ രോഗങ്ങളായി പ്രമേഹവും, കൊളസ്ട്രോളുമൊക്കെയാണ് ഉണ്ടായിരുന്നതെങ്കിൽ, ഇന്നതിലേക്ക് തൈറോയ്ഡ് രോഗം കൂടി രംഗപ്രവേശനം ചെയ്തിരിക്കുന്നു. തൈറോയ്ഡിനെ ഹൈപ്പോ തൈറോയിഡ്, ഹൈപ്പർ തൈറോയിഡ് എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു. ഹൈപ്പോതൈറോയ്ഡ്, ഹൈപ്പര്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ പലരേയും...
DiabeticsGeneral

ഇനി പ്രമേഹത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾ ഒഴിവാക്കാം

Arogya Kerala
പ്രമേഹം ഒരു ജീവിതശൈലീ രോഗമാണെന്ന് നമുക്കെല്ലാവർക്കുമറിയാം. രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വരുന്ന മാറ്റമാണ് പ്രമേഹം. ചിലരിൽ ഇത് കൂടുതലായിരിക്കും. എന്നാൽ മറ്റു ചിലരിലാകട്ടെ ഇത് കുറവുമായിരിക്കും. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം പ്രമേഹ നിയന്ത്രണത്തിന് പല മാർഗ്ഗങ്ങളും...
Health & WellnessGeneralLifestyle

ആരോഗ്യകരമായ മനസ്സ് നിലനിര്‍ത്തുന്നതിനുള്ള വഴികളെക്കുറിച്ചറിയാം

Arogya Kerala
ഇന്ന് ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം. മനസ്സും, ശരീരവും ഒരു പോലെ ആരോഗ്യകരമായിരിക്കുമ്പോഴാണ് ഒരാൾ പൂർണ്ണ ആരോഗ്യവാനാകുന്നത്. ഈ തിരിച്ചറിവാണ് നമ്മളിൽ ഓരോരുത്തരിലും ഉണ്ടാകേണ്ടതും. കൊറോണ വൈറസ് ലോകമെങ്ങുമുള്ളവരെ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍...
GeneralLifestyle

ഈ ഏഴു ലക്ഷണങ്ങള്‍ നിസ്സാരമാക്കരുത്

Arogya Kerala
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് മന്ദീഭവിക്കുയോ ഭാഗികമായി നില്‍ക്കുകയോ ചെയ്യുന്ന രോഗാവസ്ഥയാണ് സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം. സ്‌ട്രോക്ക് കാരണം തലച്ചോറിന്റെ കോശങ്ങള്‍ക്ക് നാശമുണ്ടാകുന്നതാണ് പ്രവര്‍ത്തനങ്ങള്‍ കുറയാന്‍ കാരണം. സ്‌ട്രോക്ക് ഉണ്ടായാൽ സാധാരണയായി ശരീരത്തിന്റെ ഒരു ഭാഗത്തോ,...
Covid-19General

കോവിഡ് സമയത്തെ ഡെങ്കി ഭയക്കേണ്ടതുണ്ടോ?

Arogya Kerala
ഇന്ത്യയിൽ ഡെങ്കിപ്പനി ഒരു സാധാരണ സീസണൽ അണുബാധയാണെങ്കിലും, കൊതുക് പരത്തുന്ന രോഗം പിടിപെടുന്നതിന്റെ ആശങ്കകൾ, ഈ പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ ആളുകളെ കൂടുതൽ വിഷമിപ്പിക്കുന്നു. കോവിഡിനും, ഡെങ്കിക്കും സമാനമായ ലക്ഷണങ്ങളായതിനാലും, കോവിഡിന് ഇതുവരെ ഫലപ്രദമായ ചികിത്സ...
General

വിട്ടുമാറാത്ത ജലദോശവും, ചുമയും ആണോ ? എങ്കിൽ ഈ ഗുരുതര രോഗമാകാം കാരണം

Arogya Kerala
നിരന്തരമായ ജലദോഷത്തിനും ചുമയ്ക്കും മറ്റ് അടിസ്ഥാന കാരണങ്ങളുണ്ട്. അതിലൊന്നാണ് സൈനസൈറ്റിസ്. തടസ്സം അല്ലെങ്കിൽ ബാക്ടീരിയ വളർച്ച കാരണം സംഭവിക്കുന്ന അണുബാധയാണ് സൈനസ്. ജലദോഷം, അലർജികൾ, ചില ആരോഗ്യ അവസ്ഥകൾ, മൂക്കിനകത്തെ അസാധാരണതകൾ എന്നിവ ഇവയുടെ...
Children

കുഞ്ഞിന്റെ തൊണ്ടയില്‍ എന്തെങ്കിലും കുടുങ്ങിയാല്‍ നല്‍കേണ്ട പ്രഥമ ശുശ്രൂഷകൾ എന്തൊക്കെയാണ്?

Arogya Kerala
കുഞ്ഞുങ്ങള്‍ കളിക്കുമ്പോഴോ അല്ലെങ്കില്‍ ഭക്ഷണം കഴിക്കുമ്പോഴോ എന്തെങ്കിലും വിഴുങ്ങി തൊണ്ടയില്‍ കുടുങ്ങിയാല്‍ നിര്‍ബന്ധമായും നല്‍കേണ്ട ചില പ്രഥമ ശുശ്രൂഷകള്‍ ഉണ്ട്. ഇതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം. കുഞ്ഞ് എന്തെങ്കിലും വിഴുങ്ങിയതായി സംശയം തോന്നിയാല്‍,...
Maternity

ഗർഭകാലത്തെ ബിപിയെക്കുറിച്ചറിയാം

Arogya Kerala
ഗർഭകാലത്ത് ഗർഭിണിയെ പലതരം ആരോഗ്യ പ്രശ്നങ്ങൾ അലട്ടാറുണ്ട്. പലപ്പോഴും ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ അമ്മയെ മാത്രമല്ല, കുഞ്ഞിനെയും ബാധിക്കാറുണ്ട്. ഗര്‍ഭകാല പ്രമേഹം, ഗര്‍ഭകാല ബിപി എന്നിവയെല്ലാം ഇതില്‍ വരുന്നു. ഗര്‍ഭകാലത്ത് പല സ്ത്രീകള്‍ക്കും കൂടുതല്‍...
ChildrenCovid-19

കുട്ടികളിലെ കൊവിഡ് ലക്ഷണങ്ങള്‍:അറിയേണ്ടതെല്ലാം

Arogya Kerala
ആരോഗ്യമുള്ള കുട്ടികളില്‍ കൊവിഡ് 19 അത്ര വലിയ പ്രശ്‌നമുണ്ടാക്കുന്നില്ല. എന്നാല്‍ അനാരോഗ്യപരമായ പ്രശ്‌നങ്ങളുള്ള കുട്ടികളില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ശ്വാസകോശരോഗം, ഹൃദ്രോഗം അല്ലെങ്കില്‍ രോഗപ്രതിരോധ ശേഷി ദുര്‍ബലമായവര്‍ എന്നിവരില്‍ കൊവിഡ്-19 സങ്കീര്‍ണതകള്‍ക്ക്...