Nammude Arogyam

Health & Wellness

Children

കൊവിഡ് മഹാമാരിക്ക് അവസാനം കുറിക്കുന്നതിന് മുന്‍പ് ഭീതി പരത്തി പക്ഷിപ്പനി മനുഷ്യരിലേക്ക്

Arogya Kerala
കൊവിഡ് മഹാമാരിക്ക് അവസാനം കുറിക്കുന്നതിന് മുന്‍പ് തന്നെ ഇതിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ നിന്ന് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. മനുഷ്യരിലാണ് ഇപ്പോള്‍ ഈ രോഗാവസ്ഥ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പക്ഷിപ്പനിയുടെ വകഭേദമായ എച്ച്10എന്‍3 ആണ് ഇപ്പോള്‍ 41-കാരനായ...
General

ആവി പിടിക്കുന്നത് വഴി രോഗം പൂർണ്ണമായും ഇല്ലാതാകുമോ? is steam inhalation good for patients

Arogya Kerala
ആവി പിടിക്കുന്നതിനെ സ്റ്റീം തെറാപ്പി എന്നും വിളിക്കാം. വെള്ളത്തിന്റെ ആവി ശ്വസിക്കുന്നത് ഉൾപ്പെടുന്ന രീതിയാണ് ഇത്. നാസികാദ്വാരം, തൊണ്ട, ശ്വാസകോശം എന്നിവയിലെ കഫം അയഞ്ഞതാക്കുവാൻ ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു ഫലപ്രദമായി പ്രവർത്തിക്കുമെന്ന് കരുതപ്പെടുന്നു. ഇത്...
Covid-19General

പുകവലിയും കോവിഡും

Arogya Kerala
പുകവലി ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്നതിലൂടെ കോവിഡ് അപകടസാധ്യത ഉയര്‍ത്തുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കോവിഡ് വൈറസ് പ്രധാനമായും പിടികൂടുന്നത് പ്രതിരോധശേഷി കുറഞ്ഞവരെയാണ്. പുകവലി ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു, അതുവഴി രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും...
Covid-19Children

രക്ഷിതാക്കള്‍ കോവിഡ് പോസിറ്റീവ് ആയാല്‍ കുട്ടികളെ ശ്രദ്ധിക്കേണ്ടത് എങ്ങനെ?

Arogya Kerala
ഇന്ത്യയില്‍ കോവിഡ് രണ്ടാംതരംഗത്തെ ചെറുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഒറ്റക്കെട്ടായുള്ള പരിശ്രമത്താല്‍ കഠിനമായ അവസ്ഥയില്‍ നിന്ന് അല്‍പം ശമനം നേടാന്‍ നമുക്ക് സാധിച്ചിട്ടുമുണ്ട്. എന്നിരുന്നാലും വൈറസിന്റെ മൂന്നാം തരംഗം ഉണ്ടായേക്കാമെന്ന് കണക്കുകൂട്ടലിലാണ് വിദഗ്ധര്‍. പലര്‍ക്കും കോവിഡ്...
General

കാല്‍ കഴക്കല്‍, കാല്‍ കടച്ചിലില്‍: പരിഹാരമായി ചെയ്യാവുന്ന കാര്യങ്ങൾ

Arogya Kerala
പലപ്പോഴും പലരും പറയുന്ന പ്രശ്‌നമാണ് കാല്‍ കഴപ്പ്, കാല്‍ കടച്ചില്‍ എന്നിവ. പ്രധാനമായും സ്ത്രീകള്‍ക്കാണ് ഈ പ്രശ്‌നമുണ്ടാകാറ്. ഇതിന് കാരണങ്ങള്‍ പലതുമുണ്ട്. നമ്മുടെ ഹൃദയത്തില്‍ രക്തം പമ്പ് ചെയ്യുമ്പോള്‍...
Covid-19General

കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ ശ്വാസകോശം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാൻ ചെയ്യേണ്ടതെന്തൊക്കെ?

Arogya Kerala
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് ശ്വാസകോശം. എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ഓക്‌സിജന്‍ നല്‍കുകയും ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നത് ശ്വാസകോശമാണ്. എന്നാല്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളായ ഹൃദയം, സന്ധികള്‍ എന്നിവ പോലെ തന്നെ പ്രായം...
Covid-19Children

കോവിഡിന്റെ രണ്ടാം തരംഗത്തിൽ കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകള്‍:അറിയേണ്ടതെല്ലാം

Arogya Kerala
കൊറോണ വൈറസിന്റെ രണ്ടാംതരംഗം രാജ്യത്ത് ഭീതി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വൈറസ് ബാധിതരുടെ എണ്ണത്തില്‍ ദിനംപ്രതി ക്രമാതീതമായ വര്‍ധനവാണ് ഉണ്ടാവുന്നത്. വൈറസിന്റെ പുതിയ വകഭേദം ഏറെ അപകടകാരിയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുതിര്‍ന്നവരില്‍ മാത്രമല്ല, കുട്ടികള്‍ക്കും ഈ...
General

തലവേദന പെട്ടെന്ന് മാറാൻ സഹായിക്കുന്ന ചില പ്രതിവിധികൾ

Arogya Kerala
ജീവിതത്തിൽ ഒരു തവണയെങ്കിലും തലവേദന വന്നിട്ടില്ലാത്തവർ ഉണ്ടാവില്ല നമുക്കിടയിൽ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകജനസംഖ്യയുടെ 90 ശതമാനത്തോളം ആളുകളും അടിക്കടി തലവേദനയുടെ പ്രശ്നങ്ങളെ നേരിടുന്നവരാണ്. പ്രധാനമായും തലയുടെ ഇരു വശങ്ങളിലായും നെറ്റിയുടെ ഭാഗത്തായുമൊക്കെ തലവേദന...
GeneralCovid-19Healthy Foods

കൊറോണക്കാലത്തെ നോമ്പ്:രോഗപ്രതിരോധ ശേഷി എങ്ങനെ വർദ്ധിപ്പിക്കാം?

Arogya Kerala
മുസ്ലീം മത വിശ്വാസികള്‍ അല്ലാഹുവിനോടുള്ള ഭക്തിയില്‍ ഉപവസിക്കുന്ന ചാന്ദ്ര മാസമാണ് റമദാന്‍. ഒരു മഹാമാരിയുടെ മധ്യത്തിലാണ് ഈ റമദാനും കടന്നു വന്നിരിക്കുന്നത്. ആയതിനാൽ രോഗപ്രതിരോധവ്യവസ്ഥയെ ഈ സമയത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം കൊറോണയെന്ന പകര്‍ച്ച...
DiabeticsGeneral

പ്രമേഹ രോഗികളും നോമ്പും:അറിയേണ്ടതെല്ലാം

Arogya Kerala
ഇന്‍സുലിന്‍ ഹോര്‍മോണിന്റെ കുറവോ ശരീരകോശങ്ങളുടെ പ്രതിരോധമോ മൂലം രക്തത്തില്‍ പഞ്ചസാര ഉയരുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യാവസ്ഥയാണ് പ്രമേഹം. ഈ അവസ്ഥയില്‍ രക്തത്തില്‍ ഗ്ലൂക്കോസ് അടിഞ്ഞു കൂടുന്നു. രക്തത്തില്‍ പഞ്ചസാര കൂടുതലുള്ളവര്‍ക്ക് സാധാരണയായി പോളൂറിയ (പതിവായി മൂത്രമൊഴിക്കല്‍)...