Nammude Arogyam

Health & Wellness

GeneralHealth & Wellness

വിറ്റാമിൻ സിയുടെ അഭാവമെങ്കിൽ ഈ രോഗങ്ങൾ പിന്നാലെ

Arogya Kerala
മനുഷ്യ ശരീരത്തിൽ വിറ്റാമിൻ-സി യുടെ കുറവ്, വിട്ടുമാറാത്ത രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയ്ക്ക് വഴിയൊരുക്കുമെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. വിറ്റാമിൻ-സി യുടെ കുറവ് ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗ സാധ്യതകൾ, പ്രതിരോധശേഷി നഷ്ടപ്പെടൽ, ഓർമ്മക്കുറവ് മറവിരോഗം തുടങ്ങിയവയെല്ലാം...
CancerWoman

സ്തനാർബുദ ശസ്ത്രക്രിയ

Arogya Kerala
പല തരം അർബുദ അവസ്ഥകളിൽ, സ്ത്രീകളിൽ കൂടുതലായി കണ്ടു വരുന്ന ഒന്നാണ് സ്തനാർബുദം. രോഗ നിർണ്ണയം നേരത്തെ നടത്തിയാൽ തുടക്കത്തിലേ മികച്ച ചികിത്സ ലഭ്യമാക്കി ഭേദമാക്കാൻ കഴിയും. എന്നാൽ വൈകിയാൽ സ്തനങ്ങൾ തന്നെ പൂർണ്ണമായും...
Woman

മൂത്രാശയ അണുബാധ ഒഴിവാക്കാൻ സഹായിക്കും വീട്ടുവൈദ്യങ്ങൾ

Arogya Kerala
അടിക്കടി മൂത്രം ഒഴിക്കണമെന്ന് തോന്നുക, മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ അനുഭവപ്പെടുക, അടിവയറ്റിൽ അസഹനീയമായ വേദന, മൂത്രത്തിൽ രക്തത്തിന്റെ അംശം തുടങ്ങിയവയെല്ലാം യൂറിനറി ട്രാക്ട് ഇൻഫെക്ഷന്റെ ലക്ഷണങ്ങളാണ്. പുരുഷമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. സ്ത്രീ...
GeneralHealthy Foods

മുളകുപൊടിയിലെ മായം ഇനി എളുപ്പത്തിൽ കണ്ടെത്താം…….

Arogya Kerala
ഇന്ന് നമുക്ക് വിപണികളിൽ നിന്ന് ലഭിക്കുന്ന ഏത് തരം വസ്തുക്കൾ ആയാലും അതിൽ ഏതെങ്കിലും തരത്തിൽ മായം കലർത്തിയിട്ടുണ്ടോ ഇല്ലയോ എന്ന് ഉറപ്പിച്ചു പറയാൻ പാടാണ്. കാരണം കിട്ടുന്നതിനേക്കാൾ കൂടുതൽ ലാഭം നേടിയെടുക്കാൻ വേണ്ടി...
Woman

ആർത്തവസമയത്തെ മൂഡ്‌ സ്വിങ്ങ്സ്

Arogya Kerala
വേദനയും പിന്നെ അതിനോട് ചേർത്ത് വെക്കാവുന്ന പല അസ്വസ്ഥതകളും നിറഞ്ഞതാണ്‌ ആർത്തവ കാലം. ഇതിനൊപ്പം മാനസികാവസ്ഥ കൂടി അടിമുടി മാറിയാലോ? ആ ദിനങ്ങൾ ഏറെ കഷ്ടത നിറഞ്ഞതാകും. കാഴ്ചകളും ശബ്ദവുമെല്ലാം ഒരുപോലെ അസഹനീയമായ അവസ്ഥ....
General

വേദനകൾ സൃഷ്ടിക്കും ആരോഗ്യപ്രശ്‌നങ്ങള്‍

Arogya Kerala
വേദന എപ്പോഴും അല്‍പം മോശം അവസ്ഥകളും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത് വേദനയുടെ ഉറവിടം കണ്ടെത്തുക എന്നുള്ളതാണ്. കഴുത്തില്‍ തരുണാസ്ഥി, ഡിസ്‌കുകള്‍, അസ്ഥിബന്ധങ്ങള്‍, എല്ലുകള്‍ എന്നിവ...
GeneralMaternity

ഗര്‍ഭകാലത്ത് ബദാം കഴിയ്ക്കുന്നത്…….

Arogya Kerala
ഗര്‍ഭകാലത്ത് ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍ പലതാണ്. അതിൽ പ്രധാനപ്പെട്ട ഒന്ന് ഭക്ഷണമാണ്. ഗര്‍ഭകാലത്ത് കഴിയ്‌ക്കേണ്ട ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ പെട്ടതാണ് നട്‌സ്. ഇവ പൊതുവേ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. ഏതു പ്രായക്കാര്‍ക്കും ഏത് അവസ്ഥയിലും കഴിയ്ക്കാവുന്നതാണ്...
Woman

ഗർഭകാലത്ത് മാത്രമാണോ ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടത്?

Arogya Kerala
ഗർഭകാലത്തോ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴോ മാത്രമാണ് മിക്ക സ്ത്രീകളും ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിക്കുന്നത്. എന്നാൽ ഈ അവസരങ്ങളിൽ മാത്രമാണോ ഒരു ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടത്? ആരോഗ്യപരമായി കൂടുതൽ സുരക്ഷിതരായി...
General

വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് ഭയപ്പെടേണ്ടതുണ്ടോ?

Arogya Kerala
വെള്ളപ്പാണ്ട് എന്നത് പലരേയും അലട്ടുന്ന ഒന്നാണ്. ഇത് നമ്മുടെ ചര്‍മത്തിന്റെ പുറമേയുള്ള, അതായത് തൊലിപ്പുറത്തുള്ള കോശങ്ങള്‍ നിറം കുറഞ്ഞ് നശിച്ചു പോകുന്ന അവസ്ഥയാണ്. മെലാനിന്‍ ആണ് ചര്‍മത്തിന് നിറം നല്‍കുന്നത്. ഇവ നശിക്കുമ്പോഴാണ് ഇത്തരത്തില്‍...
General

സ്കാനിംഗിനെക്കുറിച്ചുള്ള മിഥ്യാധാരണകൾ

Arogya Kerala
സ്‌കാനിംഗ് ഇന്ന് രോഗ നിര്‍ണയത്തില്‍ ഏറെ പ്രധാനമാണ്. പല രോഗങ്ങളും കണ്ടെത്താന്‍ സഹായിക്കുന്ന വഴിയാണിത്. പ്രത്യേകിച്ചും ആന്തരാവയവങ്ങളെ ബാധിയ്ക്കുന്ന രോഗങ്ങള്‍ കണ്ടെത്തുവാന്‍. കൂടാതെ ഗര്‍ഭ സമയത്ത് കുഞ്ഞിനുണ്ടാകുന്ന പ്രശ്‌നങ്ങളും മറ്റും നേരത്തെ കണ്ടെത്താന്‍ സഹായിക്കുന്ന...