Health & Wellness
കുഞ്ഞുങ്ങളിലെ ദഹന പ്രശ്നങ്ങൾക്ക് പരിഹാരം തേടാം
മുലപ്പാല്‍ കുടിയ്ക്കുന്ന കുഞ്ഞുങ്ങളാണെങ്കിൽ പോലും, കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതേയറെയാണ്. മുലപ്പാല്‍ കുടിയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്കും ഗ്യാസും എക്കിളുമെല്ലാമുണ്ടാകുന്നത് സാധാരണയാണ്. പ്രാരംഭ മാസങ്ങളിൽ കുഞ്ഞുങ്ങൾ ധാരാളം പാല് കുടിക്കുന്ന സാഹചര്യത്തിൽ ധാരാളം വായുവും അകത്തു ചെല്ലാൻ സാധ്യതയുണ്ട്...
ഓരോ ചെറിയ ചലനങ്ങളും ആരോഗ്യത്തിലേക്കുള്ള പാതയാക്കാം
ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം കൂടിയേ തീരൂ. എന്നാൽ വ്യായാമം ചെയ്യാൻ ഇപ്പോഴും മടി കാണിക്കുന്ന ആളുകൾ നമുക്കിടയിലുണ്ട്. സമയക്കുറവാണ് വ്യായാമം ചെയ്യാതിരിക്കാൻ പലരും പറയാറുള്ള കാരണം. കൂടുതൽ നേരമുള്ള ജോലി പലപ്പോഴും കുടുംബത്തോടും സുഹൃത്തുക്കളോടും...
പകൽ സമയത്തതും ഉറക്കം തൂങ്ങാറുണ്ടോ?
ചില ആളുകൾ, രാത്രി മുഴുവൻ സുഖമായി ഉറങ്ങിയിട്ടും പകൽ സമയത്തും ഉറക്കം തൂങ്ങി ഇരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? തലേ രാത്രി ശരിയായി ഉറങ്ങിയില്ലെങ്കിൽ പകൽ ഉറക്കവും ക്ഷീണവുമൊക്കെ അനുഭവപ്പെടുക സ്വാഭാവികം. എന്നാൽ...
പ്രായമാകുന്നവരിൽ എല്ലാം മറവിരോഗം ബാധിക്കുമോ?
ഡിമൻഷ്യ അല്ലെങ്കിൽ മറവി രോഗം പ്രായമാകുന്നതിൻറെ സാധാരണ ലക്ഷണങ്ങളായാണ് കണക്കാക്കുന്നത്. എന്നാൽ പ്രായമാകുന്നവരിൽ എല്ലാം മറവിരോഗം ബാധിക്കാറില്ല. പ്രായം കൂടിയ ആളുകളിലെ ശാരീരിക, മാനസികാവസ്ഥകൾക്ക് അനുസരിച്ചാണ് ഡിമൻഷ്യ ബാധിക്കുന്നത്. പാരമ്പര്യമായോ, അല്ലെങ്കിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും...
പാമ്പിന് വിഷം ശരീരത്തെ ബാധിക്കുന്നതെങ്ങനെയെല്ലാം?
കഴിഞ്ഞ ദിവസമാണ് കോട്ടയത്ത് നിന്ന് മൂര്‍ഖന്റെ കടിയേറ്റ് വാവ സുരേഷിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 18 മണിക്കൂര്‍ പിന്നിടുമ്പോള്‍ ഗുരുതരാവസ്ഥയില്‍ നിന്ന് ആശാവഹമായ മാറ്റമുണ്ട് എന്നാണ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ജീവന്‍ തന്നെ...
കുഞ്ഞിന്റെ ലിംഗ നിര്‍ണയത്തില്‍ മാതാപിതാക്കള്‍ക്കുള്ള പങ്ക്
ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ പിന്നെ കുഞ്ഞിനായുള്ള കാത്തിരിപ്പാണ്. ആരോഗ്യമുളള കുഞ്ഞിനൊപ്പം ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോയെന്നതും പലരുടേയും കാത്തിരിപ്പും ആകാംഷയുമാണ്. ഏതു ലിംഗത്തില്‍ പെട്ട കുഞ്ഞെങ്കിലും ഒരുപോലെ എന്നതാണ് സത്യമെങ്കില്‍ പോലും ചിലര്‍ക്കെങ്കിലും ആണ്‍കുഞ്ഞ്, പെണ്‍കുഞ്ഞ് താല്‍പര്യങ്ങള്‍...
അബോര്‍ഷന്‍ ശേഷം ഒരു കുഞ്ഞിനെ കാത്തിരിയ്ക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതെന്തൊക്കെ?
ഒരു കുഞ്ഞിന് കാത്തിരിയ്ക്കുന്നവര്‍ക്ക് അബോര്‍ഷന്‍ ഏറെ മാനസിക ബുദ്ധിമുട്ടുകള്‍ വരുത്തുന്ന ഒന്നായിരിക്കും. ആദ്യ മൂന്നു മാസങ്ങളില്‍ അബോര്‍ഷന്‍ സാധ്യത ഏറെയാണ്. ചിലരില്‍ ഗര്‍ഭകാലം മുഴുവനും ഈ സാധ്യത കൂടുതലാണ്. ആദ്യ മൂന്നു മാസങ്ങളില്‍ മാത്രം...
ഗർഭിണിയുടെ ഭക്ഷണശീലം എങ്ങനെയാകണം?
ഗർഭിണിയാണെന്ന് അറിയുന്ന നിമിഷം മുതൽ പിന്നെ എന്തൊക്കെ കഴിക്കണം, എന്തൊക്കെ ഒഴിവാക്കണം, വ്യായാമം എപ്പോൾ എങ്ങനെ ചെയ്യണം, ഇരിക്കുമ്പോഴും കിടക്കുമ്പോഴും ശ്രദ്ധിക്കേണ്ടത് എന്തൊക്കെ എന്ന് തുടങ്ങി നിരവധി കാര്യങ്ങൾ അവർ ശ്രദ്ധിക്കണം. അമ്മയാകാൻ തയ്യാറെടുക്കുക...
പ്രസവവേദനയും അല്ലാത്ത വേദനയും എങ്ങനെ തിരിച്ചറിയാം
പ്രസവം അടുക്കുമ്പോള്‍ ശരീരത്തിന് ഉണ്ടാകുന്ന ഏത് വേദനയും പ്രസവ വേദനയായി തെറ്റിദ്ധരിയ്ക്കുന്നവരുണ്ട്. പ്രത്യേകിച്ചും ആദ്യമായി ഗര്‍ഭിണിയാകുന്നവര്‍. പ്രസവവേദനയും അല്ലാത്ത വേദനയും തിരിച്ചറിയാന്‍ സാധിയ്ക്കാത്തതാണ് പലര്‍ക്കും പ്രശ്‌നമാകുന്നത്. ഗര്‍ഭകാലത്ത് ശരീരത്തിന് പല വിധത്തിലെ വേദനകള്‍ ഉണ്ടാകുന്നത്...
ശരീരം കാണിക്കും തൈറോയ്ഡ് സൂചനകൾ
പണ്ട് കാലത്ത് അസാധാരണായിരുന്ന പല ആരോഗ്യ പ്രശ്‌നങ്ങളും ഇന്നത്തെ കാലത്ത് സാധാരണയായി വരുന്നുണ്ട്. ഇത്തരത്തില്‍ ഒന്നാണ് തൈറോയ്ഡ്. പ്രമേഹം, ബിപി എന്നിവ പോലെ ഇന്നത്തെ കാലത്ത് സാധാരണയായി വരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് തൈറോയ്ഡ്...
