Health & Wellness
റമദാന്‍ കാലം ആരോഗ്യകരമാക്കാൻ
കടുത്ത വേനലിനോടൊപ്പം, റംസാന്‍ നോമ്പ് കൂടി തുടങ്ങിയ സമയമാണിത്. നോമ്പ് കാലം എന്നത് ഇസ്ലാം മതവിശ്വാസികള്‍ക്ക് വളരെ പ്രിയപ്പെട്ട ഒരു മാസമാണ്. റംസാന്‍ വന്നിരിക്കുന്നത് വേനല്‍ക്കാലത്തിലായത് കൊണ്ട് തന്നെ നിര്‍ജ്ജലീകരണം പോലുളള ഗുരുതര ആരോഗ്യാവസ്ഥകള്‍...
നല്ല ആരോഗ്യത്തിന് ഈ ഡ്രൈ ഫ്രൂട്ട്‌സുകൾ പതിവാക്കൂ……………
ഇക്കാലത്ത് പുരുഷന്മാരും സ്ത്രീകളും എന്തിന് കുട്ടികൾ പോലും അവരുടെ ആരോഗ്യത്തെക്കുറിച്ച് വളരെയേറെ ബോധവാന്മാരാണ്. ആരോഗ്യകരമായ ദിനചര്യയും ഭക്ഷണക്രമവും പിന്തുടരാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. നല്ല ആരോഗ്യത്തിന് ശരീരഭാരം നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു വ്യക്തി ശരീരഭാരം...
ഡൗണ്‍ സിന്‍ഡ്രോം രോഗത്തിന്റെ ലക്ഷണങ്ങളും ചികിത്സയും
ഒരു ക്രോമോസോം വ്യതിയാനമാണ് ഡൗണ്‍ സിന്‍ഡ്രോം. സാധാരണ മനുഷ്യരില്‍ 23 ജോഡി ക്രോമോസോമുകള്‍ ഉള്ളപ്പോള്‍ (അതായത് 46 എണ്ണം) ഡൗണ്‍ സിന്‍ഡ്രോം ബാധിച്ചവരില്‍ 47 എണ്ണം ഉണ്ട്. 23ാമത്തെ ക്രോമോസോം രണ്ടെണ്ണം വേണ്ടതിനു പകരം...
30 വയസ്സിന് ശേഷം ഗർഭം ധരിക്കുന്നവർ അറിഞ്ഞിരിക്കാൻ
ഗര്‍ഭധാരണം എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ശാരീരിക മാനസിക മാറ്റങ്ങളിലൂടെ കടന്നു പോവുന്ന ഒരു കാലഘട്ടം തന്നെയാണ്. സാധാരണ ആരോഗ്യകരമായ ഗര്‍ഭകാലത്തിന്റെ പ്രായം എന്ന് പറയുന്നത് 25 വയസ്സിന് ശേഷവും 35 വയസ്സിന് മുന്‍പുമാണ്....
ഉറക്കതകരാറുകളെ നിസ്സാരമാക്കിയാൽ…………….
ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരെങ്കില്‍ നാം തിരിച്ചറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ ഒന്നാണ് ഉറക്കം. ആരോഗ്യത്തോടെ ഇരിക്കുന്നതിന് ഒരാള്‍ക്ക് ഉറക്കം വളരെ അത്യാവശ്യമാണ്. ഉറക്കമില്ലായ്മ പലപ്പോഴും നമ്മുടെ ആരോഗ്യത്തെ വളരെയധികം നശിപ്പിക്കുകയും കൂടുതല്‍...
നടക്കുമ്പോള്‍ ശ്വാസം മുട്ടല്‍ ഉണ്ടാകാറുണ്ടോ? എങ്കിൽ ഈ രോഗങ്ങളാവാം കാരണം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം ഓരോ ചുവടും ശ്രദ്ധിച്ച് വെക്കേണ്ടതാണ്. കാരണം ഇപ്പോഴത്തെ കാലമായത് കൊണ്ട് തന്നെ ചെറിയ മാറ്റങ്ങള്‍ പോലും ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും പലരിലും കാണുന്ന ഒരു പ്രശ്നമാണ് നടക്കുമ്പോള്‍ കിതപ്പും മറ്റു...
മുലപ്പാല്‍ നല്‍കുമ്പോള്‍ നിപ്പിള്‍ മുറിഞ്ഞ് വേദനയുണ്ടാകുന്നത് എങ്ങനെ പരിഹരിക്കാം?
ഗര്‍ഭകാലത്തും പ്രസവ ശേഷവും പല പ്രശ്‌നങ്ങളും സ്ത്രീകള്‍ക്ക് നേരിടേണ്ടി വരും. അമ്മയായ ആഹ്ലാദത്തിനിടയിലും ഇത്തരം പ്രശ്‌നങ്ങള്‍ പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കും. പ്രസവ ശേഷം പല സ്ത്രീകള്‍ക്കും വരുന്ന പ്രശ്‌നമാണ് ക്രാക്ക്ഡ് നിപ്പിള്‍സ്. അതായത് മുലക്കണ്ണ് വിണ്ടുകീറുകയെന്നത്...
മിനറല്‍ വാട്ടര്‍ കുപ്പികൾ ഉപയോഗിക്കുമ്പോൾ……………..
വെള്ളമെന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഭക്ഷണം പോലെ തന്നെ ശരീരത്തിന് അത്യാവശ്യമായതാണ് വെള്ളവും. വെള്ളത്തിന്റെ കുറവ് പല രോഗങ്ങള്‍ക്കും കാരണമാകും. കിഡ്‌നി പോലുള്ള പല അവയവങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും വെള്ളം കുറവ് ഒരു കാരണമാകുന്നു. എന്നിരുന്നാലും...
ഗര്‍ഭനിരോധനം വന്ധ്യതയ്ക്ക് കാരണമാകുമോ? Can contraceptives cause infertility?
ഗര്‍ഭനിരോധന വഴികള്‍ സ്വീകരിയ്ക്കുന്നത് സാധാരണയാണ്. ഇതിനായി പല വഴികളുമുണ്ട്. ഐയുഡി, പില്‍സ്, ഹോര്‍മോണ്‍ ഇഞ്ചക്ഷനുകള്‍, കോണ്ടംസ് എന്നിങ്ങനെ പോകുന്നു ഇത്. എന്നാല്‍ ഇവ ഉപയോഗിയ്ക്കുന്നതിനെ കുറിച്ച് ഇപ്പോഴും പല തെറ്റിദ്ധാരണകളുണ്ട്. ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിയ്ക്കുന്നത്...
അമിതവണ്ണം നിയന്ത്രിക്കാൻ സഹായിക്കും പെരുംജീരകം
ഭക്ഷണ വിഭവങ്ങൾക്ക് രുചി പകരാൻ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനം എന്നതിലുപരി പെരുംജീരകം മറ്റ് പല ഗുണങ്ങളും നൽകുന്നുണ്ട്. ദഹനപ്രശ്നങ്ങൾക്കുള്ള പരിഹാരം, പ്രകൃതിദത്ത മൗത്ത് ഫ്രഷ്‌നർ തുടങ്ങിയ വിശേഷണങ്ങളൊക്കെ പെരുംജീരകത്തിനുണ്ട്. ഇതോടൊപ്പം തന്നെ പൊണ്ണത്തടി നിയന്ത്രിക്കാനും...
